എന്റെ മാത്രം മാലാഖ [Shershaah] 194

ഞാൻ : പിന്നെ ഫസ്റ്റ് ദിവസം തന്നെ നീ ലേറ്റ് ആകുവാലോ

അർജുൻ : അളിയൻ വണ്ടി എടുക്കു

അങ്ങനെ ഞങ്ങൾ കോളേജിലേക്കു വണ്ടി വിട്ടു ഒരു 30 മിനിറ്റ് കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി

ബൈക്ക് പുറത്തു വെച്ചു ഞങ്ങൾ കോളേജിന്റെ ഉള്ളിലേക്കു കേറി

ഹാ അടിപൊളി കോളേജ് തന്നെ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പാൻ തുടങ്ങി ഞങ്ങൾ രണ്ടാളും ba ഇക്കണോമിക്സ് ആണ് എടുത്തത്

അർജുൻ : എടടാ എന്ധോരം പെൺകുട്ടികൾ ആട

ഞാൻ : കോഴി എണിട്ടു അല്ലോ

അർജുൻ : നീ പോടാ മൈരേ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പുമ്പോൾ ഒരു ക്ലാസ്സിന്റെ മുൻപിൽ നിന്നു അച്ചുവും അവളുടെ ഫ്രണ്ട്സും സംസാരിക്കുന്നു

അവൾ എന്നെ കണ്ടു എന്ന് ഉറപ്പാ ഞാൻ നോക്കിയപ്പോ എന്നെ കൈ കൊണ്ട് അങ്ങോട്ട്‌ വിളിക്കുന്നു

അച്ചു : ഏതാടാ നിനക്ക് വരാൻ ഒരു  മടി

അർജുൻ : എഡാ അവള് നമ്മളെ റാഗ് ചെയ്യാൻ ഉള്ളു പോറപ്പാട് ആണ്

ഞാൻ : നീ വെയിറ്റ് ചെയ് കുട്ടാ

ഞാൻ : എന്താ ചേച്ചി വിളിച്ചേ

അപ്പൊ അവളുടെ ഫ്രണ്ട് : എന്താടാ നിനക്ക് ബഹുമാനം ഉഴുകുവാണലോ ഇത്ര വേണ്ട

അവളുടെ ഫ്രണ്ട് : എഡാ നിനക്ക് പാട്ട് പാടാൻ അറിയാവോ

ഞാൻ : അറിയാലോ ഏതു പാട്ട് ആണ് വേണ്ടേ ചേച്ചി ഹിന്ദി വേണോ തമിഴ് വേണോ മലയാളം വേണോ ഏതാ വേണ്ടേ

അച്ചു : ഡി അമൃതെ മതി ഇതു ആണ് ഞാൻ പറയാറ് ഉള്ള സൂര്യ ഇതു ഇവന്റെ ഫ്രണ്ട് ആണ് അർജുൻ

അമൃത : ഹി അർജുൻ ഞാൻ കരുതി ഇവള് നിന്നെ റാഗ് ചെയ്യാൻ വിളിച്ചത് ആണ് എന്ന്

ഞാൻ : അതു കൊഴപ്പം ഇല്ല

അമൃത : എന്റെ പേര് അമൃത

ഞാൻ : ഹാ

അങ്ങനെ ബാക്കി ഉള്ളവരെ ഒക്കെ പരിചയ പെട്ടു

അങ്ങനെ ഞാൻ അവിടെ നിന്നു പോകാൻ തുടങ്ങി അർജുൻ ഇപ്പളും ഭയങ്കര പരിചയ പെടൽ ആണ് അജ്ജാതി കോഴി അല്ലെ

The Author

11 Comments

Add a Comment
  1. Ethinte okee bakki varumoo

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. കൊള്ളാം. നല്ല തുടക്കം. തുടരുക ?

  4. ?രാക്ഷസൻ ?

    അടിപൊളി തുടക്കം.കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.

    1. താങ്ക്‌സ് ശ്രെമിക്കാം പെട്ടന്ന് തരാൻ ഇപ്പൊ എക്സാം ആണ് അതാ ലേറ്റ് ആകാൻ ചാൻസ് ഉണ്ട് ഇതു ഞാൻ ക്സാമിന് മുൻപ് എഴുതിയതാ

  5. സത്യം പറഞ്ഞ ഇതു ഞാൻ പണ്ട് എങ്ങനെ പബ്ലിഷ് ചെയ്തതാ പിന്നെ നോക്കിയപ്പോ പബ്ലിഷ് ആകുന്നില്ല അങ്ങനെ ഞാൻ ആ ടോപ്പിക്ക് വിട്ടു ഇപ്പൊ 1 മാസം ആയി നോക്കിയപ്പോ എന്റെ കഥ പോസ്റ്റ്‌ ആയി സപ്പോർട്ട് തരുന്നതിൽ വളരെ സന്ദോഷം ഇപ്പൊ എക്സാം ആണ് അതു കഴിഞ്ഞേ കഥ ഉണ്ടാകാൻ ചാൻസ് ഉള്ളു എന്നാലും ശ്രെമിക്കാം എല്ലാരും സപ്പോർട്ട് ചെയുക

  6. വളരെ നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ കഥാവതരിപ്പിച്ചിട്ടുണ്ട് തുടർന്ന് എഴുതുക കുറച്ചുകൂടി പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക

  7. കഥ തുടങ്ങാനതൊക്കെ കൊള്ളാം. വേഗം അടുത്ത പാർട്ട്‌ വരട്ടെ. പകുതിക്ക് ഇട്ടിട്ടു പോകരുത്. ഓക്കേ

  8. വളരെ നല്ല തുടക്കം.അവതരണ ശൈലിയും അതിലെ നർമം കലർന്ന ഡയലോഗ്കളും നന്നായി. പക്ഷെ 6പേജിൽ ഒതുക്കിയതു മാത്രം ശരിയായില്ല. പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ്‌ ചെയ്യണം.

  9. കുറെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും സോറി

Leave a Reply

Your email address will not be published. Required fields are marked *