എന്റെ മാത്രം മീനുട്ടി [ആൽബി] 241

എന്റെ മാത്രം മീനുട്ടി

Ente Maathram Meeenutty | Author : Alby


മീനു യതീന്ത്രൻ,നല്ല കട്ടക്കറുപ്പ് സൗന്ദര്യമായി കൊണ്ടുനടന്നവൾ. എല്ലാവരുടെയും സങ്കല്പം പോലെ ഒരു നല്ല സ്‌ട്രക്ച്ചറിന് ഉടമപോലും ആയിരുന്നില്ല അവൾ.കൊഴുത്ത ശരീരത്തിനുടമ,മാംസളമായ ദേഹപ്രകൃതി.കൊഴുത്തുതടിച്ച അവളുടെ അളവുകൾ,അല്ല അവളുടെ അളവഴകുകൾ ഒരു
പക്ഷെ ആരെയും തോൽപ്പിക്കുന്നതായിരുന്നു.

ഇളകിയാടുന്ന നിതംബവും,തോളി ന് താഴെ കട്ട് ചെയ്തിട്ട മുടിയും, കറുത്ത മാൻ പേടക്കണ്ണുകളും, നാസികയിലെ മൂക്കൂത്തിയും, തെറിച്ചുന്തി സ്വല്പംപോലും ഇടിവ് തട്ടാത്ത,ആരെയും പോരിന് വിളിക്കുന്ന മുലക്കുന്നുകളും, സാരിത്തലപ്പിനിടയിലൂടെ കണ്ടാൽപ്പോലും പിടികിട്ടുന്ന മുന്തിരിവലിപ്പത്തിലുള്ള ഞെട്ടും,
ചാടിയ അരക്കെട്ടെന്ന് പറയാൻ കഴിയില്ല എങ്കിലും മാംസളമായ വയറിലെ ആഴമുള്ള പൊക്കിളും ആരെയും ഉത്തേജിപ്പിക്കാൻ ഉതകുന്നതായിരുന്നു.

ഞാനവളെ ഇഷ്ട്ടപ്പെടാനുള്ള കാരണവും, എന്ന അവളിലേക്ക് ആകർഷിച്ചതും അവളുടെയാ അരക്കെട്ട് തന്നെയായിരുന്നു,
കുണ്ടിയും കുലുക്കിയുള്ള അവളുടെ നടത്തമായിരുന്നു.

എന്റെ സൂപ്പർവൈസറായിരുന്നു അവൾ.സാരിക്കുള്ളിലൊന്നും മറച്ചുവക്കാതെ കാണുന്നവർ കാണട്ടെ,കണ്ടാസ്വദിക്കട്ടെ എന്ന മനോഭാവത്തിൽ നടന്നിരുന്ന ആ
നാല്പതുകാരിയുടെ പൊക്കിളും വയറും കണ്ട് വെള്ളമിറക്കിനടന്ന എന്റെ മനസ്സിൽ അവളൊരു ഭ്രാന്തമായ ആവേശമായി മാറിയത് എന്നെന്നോ എങ്ങനെ എന്നോ എനിക്കറിയില്ല.ഒന്ന്
മാത്രം എനിക്കറിയാം മുപ്പതാം വയസ്സിൽ എന്റെ സൗന്ദര്യസങ്കല്പം മാറ്റിമറിച്ചത് അവളാണ്,കറുപ്പ് എന്ന നിറത്തിന്റെ സൗന്ദര്യം എന്നെ ആസ്വദിക്കാൻ പഠിപ്പിച്ചത് അവളാണ്,തൊലിനിറമല്ല സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോൽ എന്ന തിരിച്ചറിവുണ്ടായതും അവളിലൂടെയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

28 Comments

Add a Comment
  1. നന്ദുസ്

    സഹോ. ആൽബിച്ച..🙏🙏🙏🙏🙏
    ന്റെ ഹൃദയത്തിൽ തട്ടിയ ഒരു പ്രണയകാവ്യം…
    സത്യം പറഞ്ഞാൽ ആസ്വാധകരുടെ മനസ്സിനെ ഒന്ന് കുത്തിനോവിച്ചുകൊണ്ട്… വല്ലാതെ പടർന്നുപന്തലിക്കേണ്ട ഒരു കുഞ്ഞുവൃക്ഷത്തയ്യിനെ അതിന്റെ ശിഖരങ്ങളെ വെട്ടിയൊതുക്കിക്കൊണ്ട് ഒന്ന് ഊതിക്കാച്ചി കൂട്ടികുറുക്കി അവസാനം കൈവിട്ടുപോയ അവരുടെ പ്രണയത്തെ കൂട്ടിവിളക്കിച്ചേർത്തു… 🙏🙏🙏🙏
    സൂപ്പർ…. സഹോ ❤️❤️❤️❤️❤️❤️

    1. നന്ദു ബ്രൊ……

      ചുരുങ്ങിയ വാക്കുകളിൽ കഥയുടെ ജോണർ പറഞ്ഞുകഴിഞ്ഞു താങ്കൾ. ഈ കഥ 3-5 പാർട്ട്‌ ആയി എഴുതേണ്ട ഒന്നാണ്, അത്രയും എഴുതാനുള്ള സാഹചര്യം കഥയിലുണ്ട്,അത് ബ്രൊ മനസ്സിലാക്കി എന്നതിൽ സന്തോഷം.
      പിന്നെ ഒരു പാർട്ടിൽ ചുരുക്കിയതിനു കാരണം എന്റെ സാഹചര്യങ്ങളും മറ്റും ആണ്. ഭാവിയിൽ മീനൂട്ടിയുടെ അൺകട്ട്‌ വേർഷൻ ഇറക്കാം എന്നുള്ള പ്രത്യാശയോടെ

      സസ്നേഹം
      ആൽബി

  2. നിച്ചു

    Nice story aayirunnu ❤️

    1. താങ്ക് you

  3. ചെറുതായിരുന്നങ്കിലും ഈ കഥ സൂപ്പറാ

    1. താങ്ക് യു ബ്രൊ

      1. നിച്ചു

        Nice story ❤️👍

        1. താങ്ക് യു നിച്ചു

  4. Nalla story Ethu pole ulla stories onnum eppam Ella eniyum varanam Aduth story ayit

    1. താങ്ക് യു ബ്രൊ

      ഇനിയും ഇവിടെ ഉണ്ടാവും

  5. വെൽക്കം ബാക്ക് ആൽബി ബ്രോ.❤️

    1. താങ്ക് യു ബ്രൊ

  6. നിങ്ങളൊക്കെയാണ് മച്ചാനെ ഇവിടെ വേണ്ടത്..❤️ എന്തായാലും തിരിച്ചുവരവ് മിന്നിച്ചു… പുതിയ നല്ല കഥകളുമായി ഇനിയും വരുക..🔥

    1. താങ്ക് യു ബ്രൊ

      ഇനി ഇവിടെ ഉണ്ടാകും

  7. അങ്ങനെ കാലങ്ങൾക്ക് ശേഷം മറ്റൊരാൾ കൂടി തിരിച്ചെത്തിയിരിക്കുന്നു. ഒരുപാട് ഭാഗങ്ങളായി വിപുലീകരിച്ചു മനോഹരമാക്കേണ്ടിയിരുന്ന ത്രെഡ് ആയിരുന്നു. എങ്കിലും അതിന്റെ ഉള്ളടക്കം കൈവിടാതെ പൂർണതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹം ആൽബി. തുടർന്നും കഥകളുമായി കണ്ടുമുട്ടുമെന് പ്രതീക്ഷിക്കുന്നു.

    1. താങ്ക് യു സുധാ

      കഥ ഒരു പാർട്ടിൽ തീർക്കാൻ കാരണം കുറെ നാളായി എഴുതിയിരുന്നില്ല എന്നതാണ്. ഒന്ന് ട്രാക്കിൽ വരട്ടെ ഈ കഥ പൊളിച്ചെഴുതുക എന്നത് മനസ്സിൽ ഉണ്ട്

      കണ്ടതിൽ സന്തോഷം

      1. എത്ര മൂത്താലും അണ്ണാൻ മരം കേറ്റം മറക്കില്ലല്ലോ. അപ്പോ ട്രയൽ റൺ ഒന്നും വേണ്ട. ഈ കഥ ഇപ്പോൾത്തന്നെ പൂർണത നൽകുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്. പൊളിച്ചെഴുതുന്നത് താങ്കളുടെ ഇഷ്ടം. എന്തായാലും ആശംസകൾ.

        1. ആത്മവിശ്വാസം നൽകുന്ന വാക്കുകൾക്ക് നന്ദി

  8. ആരോമൽ JR

    അച്ചായൻ തിരിച്ചു വരും എന്ന് നിരീച്ച് കണ്ണിൽ എണ്ണയെഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാടായി

    1. വന്നുലോ….. ഇനി സന്തോഷിച്ചോളൂ ഞാൻ ഇവിടെ ഉണ്ടാവും. ശംഭുവും ഉടനെ വരും

  9. ഐൻ്റ പൊന്ന് ബ്രോ വേണ്ടാ നിഷത്ത സംഗമം ബോർ അണ്

    1. ഇതിൽ എവിടെ ആണ് നിഷിദ്ധം

  10. പ്രിയ ആൽബീ…ഒതുക്കത്തിൽ കഥ പറയാൻ അറിയുന്ന ആളാണ് നിങ്ങൾ. ഒത്തിരിയേറെ പറയാൻ വന്നിട്ട് ഒരൊറ്റ തവണ കൊണ്ട് അതെല്ലാം കൊട്ടിയിടാൻ ശ്രമിച്ച് ഒരു വൺ ലൈൻ ആയി അവസാനിച്ചു ഈ കഥ.
    പല അധ്യായങ്ങളിലായി വികസിച്ച് വായനക്കാരെ കൈ പിടിച്ച് കൂടെ നടത്തി അവസാനം മീനൂട്ടിയെ വീണ്ടെടുത്ത് പുണർന്ന് നിന്നെങ്കിലോ..എന്താകുമായിരുന്നു ഈ കഥ.
    അങ്ങനെ പടരാനും പന്തലിക്കാനും സ്ക്കോപ്പുള്ളതാണീ കഥ.

    ആൽബി വരും ഇനിയും കഥകളൊത്തിരിയുമായി…സ്നേഹം

    1. ശരിയാണ് രാജു ഭായ്….

      ഇത് ഒരു മിനിമം 5 പാർട്ട്‌ വേണ്ട കഥയാണ്, മിനിമം 30 പേജ് എല്ലാ പാർട്ടിലും.

      ഒറ്റ പാർട്ടിൽ ചുരുക്കിയതിനു കാരണം ലാസ്റ്റ് ഞാൻ ഇട്ട നോട്ട് വായിച്ചാൽ പിടികിട്ടും. ഒരു തിരിച്ചുവരവിനുള്ള ശ്രമം ആണ്, അതിന്റെ തെറ്റുകുറ്റങ്ങൾ ഉണ്ട്, അത് അംഗീകരിക്കുന്നു

      ഭാവിയിൽ ഈ കഥ താങ്കൾ പറഞ്ഞത് പോലെ എല്ലം ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ശ്രമിക്കാം. ഒന്ന് ട്രാക്കിൽ ആകേണ്ട സമയം എനിക്ക് വേണം അത്ര മാത്രം. അതുകൊണ്ട് ആണ് ഈ കഥ ഒറ്റ പാർട്ടിൽ തീർത്തത്

      ആൽബി

  11. Thirumbi vandhach👏🏻👏🏻

    1. അതെ, ഐ ആം ബാക്ക്

  12. Dark Knight മൈക്കിളാശാൻ

    വെൽക്കം ബാക്ക് ആൽബിച്ചാ.

    1. താങ്ക് യു ആശാനെ

Leave a Reply

Your email address will not be published. Required fields are marked *