കാമപൂരണത്തിനിനിടയിൽ പരിസരം മറന്നപ്പോൾ ഒന്നും ഓർത്തില്ല.കിട്ടിയത് കൊണ്ട് ഞങ്ങൾ നാണം മറച്ചു.മാളവിക പുറത്തേക്ക് നടന്നിരുന്നു.
മോളെങ്ങനെയെടുക്കും എന്ന ചിന്തയിൽ എന്റെ മീനൂട്ടി നിന്നുരുകി.അവളെ എങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും എന്ന് ചിന്തിച്ചു ഞാനും നിന്നു.
“ബോധം ഉണ്ടോ നിങ്ങൾക്ക്? വീടും തുറന്നിട്ട്……..? എനിക്കിത് പുറത്ത് പറയാൻ പറ്റുമോ? മറ്റാരെങ്കിലും ആയിരുന്നേൽ….?
ഞങ്ങൾക്ക് ഉത്തരമില്ലായിരുന്നു.
പക്ഷെ അവൾ ഞങ്ങളെ ഞെട്ടിച്ചു എന്ന് പറയുന്നതാവും ശരി.
“ഒന്ന് വാതിലൊക്കെ അടച്ചിട്ടു വേണ്ടേ?എന്തായിരുന്നു ഒരു പെർഫോമൻസ്,ഒടുവിൽ തുറന്നു സമ്മതിച്ച നിമിഷം തന്നെ എല്ലാം കയ്യീന്ന് പോയി അല്ലെ?
അമ്മ……അമ്മയുടെ നല്ല പ്രായം ആണിപ്പോഴും.അമ്മക്കുമുണ്ട് ആഗ്രഹങ്ങളും ആവശ്യങ്ങളും. ഒരു കൂട്ട് വേണ്ട സമയം.അമ്മക്ക് ഇഷ്ട്ടമുള്ളയാളെ അമ്മതന്നെ കണ്ടെത്തി,അയാളിൽ നിന്ന് സംതൃപ്തി കിട്ടുന്നുണ്ടെങ്കിൽ ഞാനും എതിരല്ല.പക്ഷെ അതിന് ഈ ഒളിച്ചുകളി പറ്റില്ല,നാട്ടുകാർ അറിഞ്ഞു അന്തസായി താലി കെട്ടി കൂടെ പൊറുപ്പിക്കണം.”
അവൾ അവസാനം പറഞ്ഞത് എന്നോടായിരുന്നു.
എനിക്കും അതിനോട് യോജിപ്പായിരുന്നു.”എന്നാ എന്റെ അമയുടെ ന്യൂ അമ്മായിയമ്മയെ ഞാൻ ഒന്ന് വിളിക്കട്ടെ. കുറച്ചു കാര്യങ്ങൾക്ക് തീരുമാനം വേണം” എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് പോയി.
അവൾക്ക് ഞങ്ങളിൽ വിശ്വാസം തോന്നിയിരിക്കണം.അമ്മയുടെ
തീരുമാനം തെറ്റില്ലയെന്നവൾക്ക് ഉറപ്പുണ്ട്,അതങ്ങനെതന്നെ ആയിരുന്നുതാനും.ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ ഒറ്റക്ക് പൊരുതിനിന്നവൾക്ക് കൂട്ട് വേണം എന്ന് തോന്നിയതിൽ എങ്ങനെ തെറ്റ് പറയാൻ കഴിയും.
സഹോ. ആൽബിച്ച..














ന്റെ ഹൃദയത്തിൽ തട്ടിയ ഒരു പ്രണയകാവ്യം…
സത്യം പറഞ്ഞാൽ ആസ്വാധകരുടെ മനസ്സിനെ ഒന്ന് കുത്തിനോവിച്ചുകൊണ്ട്… വല്ലാതെ പടർന്നുപന്തലിക്കേണ്ട ഒരു കുഞ്ഞുവൃക്ഷത്തയ്യിനെ അതിന്റെ ശിഖരങ്ങളെ വെട്ടിയൊതുക്കിക്കൊണ്ട് ഒന്ന് ഊതിക്കാച്ചി കൂട്ടികുറുക്കി അവസാനം കൈവിട്ടുപോയ അവരുടെ പ്രണയത്തെ കൂട്ടിവിളക്കിച്ചേർത്തു…
സൂപ്പർ…. സഹോ
നന്ദു ബ്രൊ……
ചുരുങ്ങിയ വാക്കുകളിൽ കഥയുടെ ജോണർ പറഞ്ഞുകഴിഞ്ഞു താങ്കൾ. ഈ കഥ 3-5 പാർട്ട് ആയി എഴുതേണ്ട ഒന്നാണ്, അത്രയും എഴുതാനുള്ള സാഹചര്യം കഥയിലുണ്ട്,അത് ബ്രൊ മനസ്സിലാക്കി എന്നതിൽ സന്തോഷം.
പിന്നെ ഒരു പാർട്ടിൽ ചുരുക്കിയതിനു കാരണം എന്റെ സാഹചര്യങ്ങളും മറ്റും ആണ്. ഭാവിയിൽ മീനൂട്ടിയുടെ അൺകട്ട് വേർഷൻ ഇറക്കാം എന്നുള്ള പ്രത്യാശയോടെ
സസ്നേഹം
ആൽബി
Nice story aayirunnu
താങ്ക് you
ചെറുതായിരുന്നങ്കിലും ഈ കഥ സൂപ്പറാ
താങ്ക് യു ബ്രൊ
Nice story

താങ്ക് യു നിച്ചു
Nalla story Ethu pole ulla stories onnum eppam Ella eniyum varanam Aduth story ayit
താങ്ക് യു ബ്രൊ
ഇനിയും ഇവിടെ ഉണ്ടാവും
വെൽക്കം ബാക്ക് ആൽബി ബ്രോ.
താങ്ക് യു ബ്രൊ
നിങ്ങളൊക്കെയാണ് മച്ചാനെ ഇവിടെ വേണ്ടത്..
എന്തായാലും തിരിച്ചുവരവ് മിന്നിച്ചു… പുതിയ നല്ല കഥകളുമായി ഇനിയും വരുക..
താങ്ക് യു ബ്രൊ
ഇനി ഇവിടെ ഉണ്ടാകും
അങ്ങനെ കാലങ്ങൾക്ക് ശേഷം മറ്റൊരാൾ കൂടി തിരിച്ചെത്തിയിരിക്കുന്നു. ഒരുപാട് ഭാഗങ്ങളായി വിപുലീകരിച്ചു മനോഹരമാക്കേണ്ടിയിരുന്ന ത്രെഡ് ആയിരുന്നു. എങ്കിലും അതിന്റെ ഉള്ളടക്കം കൈവിടാതെ പൂർണതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹം ആൽബി. തുടർന്നും കഥകളുമായി കണ്ടുമുട്ടുമെന് പ്രതീക്ഷിക്കുന്നു.
താങ്ക് യു സുധാ
കഥ ഒരു പാർട്ടിൽ തീർക്കാൻ കാരണം കുറെ നാളായി എഴുതിയിരുന്നില്ല എന്നതാണ്. ഒന്ന് ട്രാക്കിൽ വരട്ടെ ഈ കഥ പൊളിച്ചെഴുതുക എന്നത് മനസ്സിൽ ഉണ്ട്
കണ്ടതിൽ സന്തോഷം
എത്ര മൂത്താലും അണ്ണാൻ മരം കേറ്റം മറക്കില്ലല്ലോ. അപ്പോ ട്രയൽ റൺ ഒന്നും വേണ്ട. ഈ കഥ ഇപ്പോൾത്തന്നെ പൂർണത നൽകുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്. പൊളിച്ചെഴുതുന്നത് താങ്കളുടെ ഇഷ്ടം. എന്തായാലും ആശംസകൾ.
ആത്മവിശ്വാസം നൽകുന്ന വാക്കുകൾക്ക് നന്ദി
അച്ചായൻ തിരിച്ചു വരും എന്ന് നിരീച്ച് കണ്ണിൽ എണ്ണയെഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാടായി
വന്നുലോ….. ഇനി സന്തോഷിച്ചോളൂ ഞാൻ ഇവിടെ ഉണ്ടാവും. ശംഭുവും ഉടനെ വരും
ഐൻ്റ പൊന്ന് ബ്രോ വേണ്ടാ നിഷത്ത സംഗമം ബോർ അണ്
ഇതിൽ എവിടെ ആണ് നിഷിദ്ധം
പ്രിയ ആൽബീ…ഒതുക്കത്തിൽ കഥ പറയാൻ അറിയുന്ന ആളാണ് നിങ്ങൾ. ഒത്തിരിയേറെ പറയാൻ വന്നിട്ട് ഒരൊറ്റ തവണ കൊണ്ട് അതെല്ലാം കൊട്ടിയിടാൻ ശ്രമിച്ച് ഒരു വൺ ലൈൻ ആയി അവസാനിച്ചു ഈ കഥ.
പല അധ്യായങ്ങളിലായി വികസിച്ച് വായനക്കാരെ കൈ പിടിച്ച് കൂടെ നടത്തി അവസാനം മീനൂട്ടിയെ വീണ്ടെടുത്ത് പുണർന്ന് നിന്നെങ്കിലോ..എന്താകുമായിരുന്നു ഈ കഥ.
അങ്ങനെ പടരാനും പന്തലിക്കാനും സ്ക്കോപ്പുള്ളതാണീ കഥ.
ആൽബി വരും ഇനിയും കഥകളൊത്തിരിയുമായി…സ്നേഹം
ശരിയാണ് രാജു ഭായ്….
ഇത് ഒരു മിനിമം 5 പാർട്ട് വേണ്ട കഥയാണ്, മിനിമം 30 പേജ് എല്ലാ പാർട്ടിലും.
ഒറ്റ പാർട്ടിൽ ചുരുക്കിയതിനു കാരണം ലാസ്റ്റ് ഞാൻ ഇട്ട നോട്ട് വായിച്ചാൽ പിടികിട്ടും. ഒരു തിരിച്ചുവരവിനുള്ള ശ്രമം ആണ്, അതിന്റെ തെറ്റുകുറ്റങ്ങൾ ഉണ്ട്, അത് അംഗീകരിക്കുന്നു
ഭാവിയിൽ ഈ കഥ താങ്കൾ പറഞ്ഞത് പോലെ എല്ലം ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ശ്രമിക്കാം. ഒന്ന് ട്രാക്കിൽ ആകേണ്ട സമയം എനിക്ക് വേണം അത്ര മാത്രം. അതുകൊണ്ട് ആണ് ഈ കഥ ഒറ്റ പാർട്ടിൽ തീർത്തത്
ആൽബി
Thirumbi vandhach

അതെ, ഐ ആം ബാക്ക്
വെൽക്കം ബാക്ക് ആൽബിച്ചാ.
താങ്ക് യു ആശാനെ