ഞാൻ അങ്ങില്ലാതെയായി.ഇനി ചത്താൽ മതി,അല്ല അവളെന്നെ ജീവനോടെ കത്തിച്ചപോലെയായി ഇപ്പോൾ. എനിക്കവിടെനിന്ന് രക്ഷപെട്ടാൽ മതിയെന്നായി.രണ്ടും കല്പ്പിച്ചു ഞാൻ പുറത്തേക്ക് നടന്നു, പിന്നാലെ അവളും.
“ഇതുവരെ പേടിയായിരുന്നു.ഒരു വേളയിൽ നിന്റെ കരുതൽ നഷ്ട്ടപ്പെടുമോ എന്ന് തോന്നി.
അതുകൊണ്ട് മാത്രം ചോദിച്ചില്ല.
പക്ഷെ ഇപ്പോൾ ചോദിച്ചു
പോകുവാ,നിനക്കെന്നെയൊന്ന് സ്നേഹിച്ചുകൂടെ.നിന്റെ മനസ്സിൽ എങ്ങനെയാണോ അതുപോലെ.
എനിക്കതിന് പൂർണ്ണസമ്മതം.”
ഞാൻ ഇറങ്ങാൻ നേരം എന്റെ കൈകൾ കവർന്നുകൊണ്ട് അവൾ പറഞ്ഞു.ഞാൻ പറയാൻ ആഗ്രഹിച്ചിട്ടും പറയാൻ കഴിയാഞ്ഞത് ,ഞാൻ ഒരുപാട് കേൾക്കാൻകൊതിച്ച വാക്കുകൾ
മീനു എന്റെ കണ്ണിൽ നോക്കിയത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.ആ ഞെട്ടൽ എന്നെവിട്ടുമാറും മുന്നേ അവളെ കെട്ടിപ്പുണർന്നുകഴിഞ്ഞിരുന്നു.
എന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു.എന്റെ മീനു എന്നെ ഇറുകെ പുണർന്ന് മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.
പിന്നെ അവളെയും എടുത്തു കൊണ്ട് ഒരോട്ടമായിരുന്നു.ബെഡ് റൂമിൽ കയറി ഡോർ ചാരുക പോലും ചെയ്യാതെ അവളെയും കൊണ്ട് ബെഡിലേക്ക് മറിയുമ്പോൾപോലും അവളെന്റെ ചുണ്ടുകളെ മോചിപ്പിച്ചിരുന്നില്ല.
“കള്ളനാ……എന്താ പറയാഞ്ഞേ? ഈ ഭാഗ്യം ഞാൻ കളയുവോ? അമ്മ ചോദിക്കാൻ തുടങ്ങിയിട്ടും തടഞ്ഞതെന്തെ?”അവൾ എന്റെ ചുണ്ട് മോചിപ്പിച്ചശേഷം ചോദിച്ചു
“അതിന് എന്റെ പെണ്ണിന്റെ മനസ്സിലും ഇങ്ങനെയുണ്ടെന്ന് ഇപ്പോഴല്ലേ ഞാനറിയുന്നേ?”
“ഏത്ര സൂചന തന്നതാ ഞാൻ, എന്നെ തൊടാനും പിടിക്കാനും വരെ.എത്ര ലിപ് ലോക്ക് തന്നതാ, ഏത്ര വട്ടം നിന്റെ ആയുധത്തിന്റെ കരുത്ത് ഞാൻ നോക്കിയതാ, എന്നിട്ടും ഈ പൊട്ടന് മാത്രം അത് മനസ്സിലായില്ലല്ലോ ഈശ്വരാ
ഒടുക്കം ദേ വിളിച്ചുകയറ്റെണ്ടി വന്നു.എന്നിട്ടും സ്വന്തം പെണ്ണിന്റെ മുന്നിൽ നിന്ന് വിയർക്കുവാ,ആ രമണിനോട് പറഞ്ഞത് പോലെ നാല് വർത്താനം പറയാൻ ഉള്ളതിന് ഇറങ്ങിപ്പോകാൻ നോക്കുന്നു.”
സഹോ. ആൽബിച്ച..🙏🙏🙏🙏🙏
ന്റെ ഹൃദയത്തിൽ തട്ടിയ ഒരു പ്രണയകാവ്യം…
സത്യം പറഞ്ഞാൽ ആസ്വാധകരുടെ മനസ്സിനെ ഒന്ന് കുത്തിനോവിച്ചുകൊണ്ട്… വല്ലാതെ പടർന്നുപന്തലിക്കേണ്ട ഒരു കുഞ്ഞുവൃക്ഷത്തയ്യിനെ അതിന്റെ ശിഖരങ്ങളെ വെട്ടിയൊതുക്കിക്കൊണ്ട് ഒന്ന് ഊതിക്കാച്ചി കൂട്ടികുറുക്കി അവസാനം കൈവിട്ടുപോയ അവരുടെ പ്രണയത്തെ കൂട്ടിവിളക്കിച്ചേർത്തു… 🙏🙏🙏🙏
സൂപ്പർ…. സഹോ ❤️❤️❤️❤️❤️❤️
നന്ദു ബ്രൊ……
ചുരുങ്ങിയ വാക്കുകളിൽ കഥയുടെ ജോണർ പറഞ്ഞുകഴിഞ്ഞു താങ്കൾ. ഈ കഥ 3-5 പാർട്ട് ആയി എഴുതേണ്ട ഒന്നാണ്, അത്രയും എഴുതാനുള്ള സാഹചര്യം കഥയിലുണ്ട്,അത് ബ്രൊ മനസ്സിലാക്കി എന്നതിൽ സന്തോഷം.
പിന്നെ ഒരു പാർട്ടിൽ ചുരുക്കിയതിനു കാരണം എന്റെ സാഹചര്യങ്ങളും മറ്റും ആണ്. ഭാവിയിൽ മീനൂട്ടിയുടെ അൺകട്ട് വേർഷൻ ഇറക്കാം എന്നുള്ള പ്രത്യാശയോടെ
സസ്നേഹം
ആൽബി
Nice story aayirunnu ❤️
താങ്ക് you
ചെറുതായിരുന്നങ്കിലും ഈ കഥ സൂപ്പറാ
താങ്ക് യു ബ്രൊ
Nice story ❤️👍
താങ്ക് യു നിച്ചു
Nalla story Ethu pole ulla stories onnum eppam Ella eniyum varanam Aduth story ayit
താങ്ക് യു ബ്രൊ
ഇനിയും ഇവിടെ ഉണ്ടാവും
വെൽക്കം ബാക്ക് ആൽബി ബ്രോ.❤️
താങ്ക് യു ബ്രൊ
നിങ്ങളൊക്കെയാണ് മച്ചാനെ ഇവിടെ വേണ്ടത്..❤️ എന്തായാലും തിരിച്ചുവരവ് മിന്നിച്ചു… പുതിയ നല്ല കഥകളുമായി ഇനിയും വരുക..🔥
താങ്ക് യു ബ്രൊ
ഇനി ഇവിടെ ഉണ്ടാകും
അങ്ങനെ കാലങ്ങൾക്ക് ശേഷം മറ്റൊരാൾ കൂടി തിരിച്ചെത്തിയിരിക്കുന്നു. ഒരുപാട് ഭാഗങ്ങളായി വിപുലീകരിച്ചു മനോഹരമാക്കേണ്ടിയിരുന്ന ത്രെഡ് ആയിരുന്നു. എങ്കിലും അതിന്റെ ഉള്ളടക്കം കൈവിടാതെ പൂർണതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹം ആൽബി. തുടർന്നും കഥകളുമായി കണ്ടുമുട്ടുമെന് പ്രതീക്ഷിക്കുന്നു.
താങ്ക് യു സുധാ
കഥ ഒരു പാർട്ടിൽ തീർക്കാൻ കാരണം കുറെ നാളായി എഴുതിയിരുന്നില്ല എന്നതാണ്. ഒന്ന് ട്രാക്കിൽ വരട്ടെ ഈ കഥ പൊളിച്ചെഴുതുക എന്നത് മനസ്സിൽ ഉണ്ട്
കണ്ടതിൽ സന്തോഷം
എത്ര മൂത്താലും അണ്ണാൻ മരം കേറ്റം മറക്കില്ലല്ലോ. അപ്പോ ട്രയൽ റൺ ഒന്നും വേണ്ട. ഈ കഥ ഇപ്പോൾത്തന്നെ പൂർണത നൽകുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്. പൊളിച്ചെഴുതുന്നത് താങ്കളുടെ ഇഷ്ടം. എന്തായാലും ആശംസകൾ.
ആത്മവിശ്വാസം നൽകുന്ന വാക്കുകൾക്ക് നന്ദി
അച്ചായൻ തിരിച്ചു വരും എന്ന് നിരീച്ച് കണ്ണിൽ എണ്ണയെഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാടായി
വന്നുലോ….. ഇനി സന്തോഷിച്ചോളൂ ഞാൻ ഇവിടെ ഉണ്ടാവും. ശംഭുവും ഉടനെ വരും
ഐൻ്റ പൊന്ന് ബ്രോ വേണ്ടാ നിഷത്ത സംഗമം ബോർ അണ്
ഇതിൽ എവിടെ ആണ് നിഷിദ്ധം
പ്രിയ ആൽബീ…ഒതുക്കത്തിൽ കഥ പറയാൻ അറിയുന്ന ആളാണ് നിങ്ങൾ. ഒത്തിരിയേറെ പറയാൻ വന്നിട്ട് ഒരൊറ്റ തവണ കൊണ്ട് അതെല്ലാം കൊട്ടിയിടാൻ ശ്രമിച്ച് ഒരു വൺ ലൈൻ ആയി അവസാനിച്ചു ഈ കഥ.
പല അധ്യായങ്ങളിലായി വികസിച്ച് വായനക്കാരെ കൈ പിടിച്ച് കൂടെ നടത്തി അവസാനം മീനൂട്ടിയെ വീണ്ടെടുത്ത് പുണർന്ന് നിന്നെങ്കിലോ..എന്താകുമായിരുന്നു ഈ കഥ.
അങ്ങനെ പടരാനും പന്തലിക്കാനും സ്ക്കോപ്പുള്ളതാണീ കഥ.
ആൽബി വരും ഇനിയും കഥകളൊത്തിരിയുമായി…സ്നേഹം
ശരിയാണ് രാജു ഭായ്….
ഇത് ഒരു മിനിമം 5 പാർട്ട് വേണ്ട കഥയാണ്, മിനിമം 30 പേജ് എല്ലാ പാർട്ടിലും.
ഒറ്റ പാർട്ടിൽ ചുരുക്കിയതിനു കാരണം ലാസ്റ്റ് ഞാൻ ഇട്ട നോട്ട് വായിച്ചാൽ പിടികിട്ടും. ഒരു തിരിച്ചുവരവിനുള്ള ശ്രമം ആണ്, അതിന്റെ തെറ്റുകുറ്റങ്ങൾ ഉണ്ട്, അത് അംഗീകരിക്കുന്നു
ഭാവിയിൽ ഈ കഥ താങ്കൾ പറഞ്ഞത് പോലെ എല്ലം ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ശ്രമിക്കാം. ഒന്ന് ട്രാക്കിൽ ആകേണ്ട സമയം എനിക്ക് വേണം അത്ര മാത്രം. അതുകൊണ്ട് ആണ് ഈ കഥ ഒറ്റ പാർട്ടിൽ തീർത്തത്
ആൽബി
Thirumbi vandhach👏🏻👏🏻
അതെ, ഐ ആം ബാക്ക്
വെൽക്കം ബാക്ക് ആൽബിച്ചാ.
താങ്ക് യു ആശാനെ