എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG] 166

പെട്ടെന്ന് ഏട്ടൻ ഫോൺ എടുത്ത് എന്നെ കെട്ടിപിടിച്ച് ഒരു സെൽഫി എടുത്തു. എൻ്റെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് അതും എടുത്ത് ഫോണിൻ്റെ വാൾപേപ്പർ ആയി ഇട്ടു. എന്നിക്കും കൂടി സെൻ്റ് ചെയ്യാം ഞാൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ താഴേക്ക് പോയി, എനിക്കും ഏട്ടനും അപ്പോൾ വിശക്കാൻ തുടങ്ങി ,ഞങ്ങൾ നേരെ അടുക്കളയിൽ കയറി .എനിക്കും ഏട്ടനും പാചകം ചെയ്യാൻ അറിയാമായിരുന്നു. ഞങ്ങൾ ചപ്പാത്തി ഉണ്ടാക്കാൻ തീരുമാനിച്ചു.

ഞാൻ ആട്ട എടുത്ത് കുഴക്കാൻ തുടങ്ങി, ഏട്ടൻ കറി ഉണ്ടാക്കാനും. അവസാനം ഞങ്ങൾ എല്ലാം തയ്യാറാക്കി ഡൈനിങ് ഏരിയയിൽ പോയി ഇരുന്നു, ഏട്ടൻ പോയി TV ഓൺ ചെയ്തു. ഞാൻ പാത്രത്തിൽ എല്ലാം വിളമ്പി , ഏട്ടൻ ചെയറിൽ ഇരുന്നു. എന്നെയും ഏട്ടൻ മടിയിൽ ഇരുത്തി. ഞാൻ ഏട്ടന് വായിൽ കൊടുക്കുവാൻ തുടങ്ങി, അങ്ങനെ ഞങ്ങൾ കഴിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിർത്തി.

അത് അച്ഛനും അമ്മയും ആയിരുന്നു ,ഞാൻ വേഗം മടിയിൽ നിന്നു എഴുന്നേറ്റ് അടുക്കളയിൽ പോയി.നെറ്റിയിലെ കുങ്കുമം ഞാൻ വെള്ളം കൊണ്ട് തുടച്ച് കളഞ്ഞു, താലി എടുത്ത് അകതിട്ട ശേഷം ഒന്നു നടക്ക ഭാവത്തിൽ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. ” അവൾ കുഴപ്പം ഒന്നും ഉണ്ടക്കിയില്ലല്ലോ മോനെ” എന്ന് അമ്മ ഏട്ടനെ നോക്കി ചോദിച്ചു, ഇല്ല എന്ന് മറുപടി പറഞ്ഞു. കുഴപ്പം ഒന്നും ഒണ്ടാക്കിയില്ലല്ലോ എന്ന് എന്നോടും ചോദിച്ചു.

” നിങ്ങൾ എന്താ നേരത്തെ വന്നത്” എന്ന് ഞാൻ ചോദിച്ചു, ഇനിയും നിന്നാൽ താമസിക്കും എന്ന് കരുതി ഞങ്ങൾ വന്നതാ” എന്ന് അച്ഛൻ പറഞ്ഞു. അപ്പോൾ ഏട്ടൻ ,” മീനു, അച്ഛനും അമ്മയും കഴിക്കാൻ കൊടുക്” എന്ന് പറഞ്ഞു. ഇത് കേട്ട അച്ഛനും അമ്മയും ഒന്ന് ഞെട്ടി, കാരണം ഏട്ടൻ എന്നോട് അങ്ങനെ മിണ്ടാരില്ലയിരുന്ന്. ശെരി ഏട്ടാ എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി. ” നിങ്ങൾക്ക് ഇടയിൽ എന്ത് ഉണ്ടായി മോനെ” എന്ന് അമ്മ ഏട്ടനോട് ചോദിച്ചു.

ഒന്നുമുണ്ടായില്ല എന്ന് ഏട്ടൻ മറുപടി പറഞ്ഞു. അപ്പോൾ ഞാൻ അവർക്ക് കഴിക്കാൻ കൊണ്ട് കൊടുത്ത്. ഞങ്ങൾ എല്ലാവരും ഇരുന്ന് കഴിച്ചു. അങ്ങനെ സമയം രാത്രിയായി, ഏട്ടൻ എൻ്റെ മുറിയിൽ കയറി വന്നു. എന്നെയും എടുത്കൊണ്ട് ഏട്ടൻ്റെ റൂമിലേക്ക് നടന്നു.പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ മുറികൾ മാറി മാറി കിടന്നു.

The Author

10 Comments

Add a Comment
  1. അശ്വതി

    Kollilla

  2. Twist venam… avale vedi aakanam

    1. Paavam kochalle, nammalkk Ithil athu venda ??

  3. Ithil evide myre Incest. Tag maattu

    1. Cousin sex Incest alla

      1. Correct. വെറുതെ ഊമ്പിക്കൽ

  4. എന്ത് ചോദ്യം ആണ് വാസു അണ്ണാ. നിങ്ങൾ എഴുത് ഫുൾ സപ്പോർട് ഉണ്ട്.

  5. തുടരണം…

  6. വാത്സ്യായനൻ

    കഥ ഇൻ്ററസ്റ്റിങ് ആണ്. പ്ലീസ് കൺടിന്യൂ. ?

Leave a Reply

Your email address will not be published. Required fields are marked *