എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG] 166

അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ അമ്മയുടെ കൂടെ സംസാരിച്ച് ഇരിക്കുമ്പോൾ എന്നിക്ക് ശർദിക്കൻ വന്നു, ഞാൻ വാഷിൽ പോയി ശർദ്ദിച്ചു. അമ്മ എൻ്റെ അടുത്തേക്ക് വന്നു തിരുമി തന്നു , അപ്പോൾ കഴുത്തിൽ കിടന്ന എൻ്റെ താലി വെളിയിൽ വന്നു ,അമ്മ അത് കണ്ട് ഞെട്ടി………………….

കഥ തുടരണോ ?