അവൾ കുറവ് ഉണ്ടെന്ന അർഥത്തിൽ മൂളി.
“ഞാൻ ഉടുപ്പ് നീക്കാൻ പറഞ്ഞപ്പോൾ ആദ്യം എന്താ മടിച്ചേ?”
“അത്… ഞാൻ…. ആരെയും ഇതുവരെ എന്റെ വയർ കാണിച്ചിട്ടില്ല.”
“എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണിച്ചേ?”
അവൾ കാമറ മുഖത്തിന് നേരെ നീക്കി.
“ആദ്യം ഒരു നാണം തോന്നി… പിന്നെ നിന്നെ കാണിക്കുന്നതിന് എന്തിനാ നാണിക്കുന്നതെന്ന് തോന്നി.”
“എന്നെ അത്രക്ക് ഇഷ്ട്ടം ആണോ?”
“ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്.”
“ഞാൻ ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നേൽ എന്നെ കെട്ടിപ്പിടിക്കാൻ സമ്മതിക്കുമായിരുന്നോ?”
ഒന്ന് ആലോചിക്ക പോലും ചെയ്യാതെ അവൾ പറഞ്ഞു.
“ഉറപ്പായും.. ഞാൻ ഇപ്പോൾ നിന്നിൽ നിന്നും ഒരു ഹഗ് ആഗ്രഹിക്കുന്നുണ്ട്.”
“ലവ് യു പല്ലവി.. ”
“ലവ് യു ടു..”
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ നിശബ്തത നിറഞ്ഞപ്പോൾ അവൾ പറഞ്ഞു.
“എനിക്ക് ഉറക്കം വരുന്നുണ്ടെടാ, ഞാൻ പോട്ടെ?”
“മ്മ്.. പോയി ഉറങ്ങിക്കോ. ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.”
ആ രാത്രിയും കടന്നു പോയി. പിറ്റേ ദിവസവും കോളേജിൽ പോകാൻ ബസിൽ കയറിയത് മുതൽ തിരിച്ച് വീടെത്തുന്നതുവരെയും പല്ലവി നവീനെ കൂടെ തന്നെ പിടിച്ച് നിർത്തി. അടുത്ത ദിവസം പീരിയഡ്സിന്റെ അസ്വസ്ഥതകൾ അവളിൽ നിന്നും വിട്ട് ഒഴിഞ്ഞ് പോകാൻ തുടങ്ങിയത് മുതൽ ആണ് അവൾ അവനെ ഫ്രീ ആയി വിട്ടത്.
പിന്നും അഞ്ച് ആറു ദിവസങ്ങൾ കടന്ന് പോയി.
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ക്ലാസ്സിലേക്ക് നടക്കുവായിരുന്നു നവീൻ. എപ്പോഴാണോ ആരെയോ തിരഞ്ഞ് കൊണ്ട് ക്ലാസ്സിന്റെ വാതിക്കൽ തന്നെ നിൽക്കുന്ന പല്ലവിയെ അവൻ ശ്രദ്ധിച്ചത്.
“നീ ഇത് ആരെ നോക്കി നിൽക്കെയാണ്?”
അവന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“നിന്നെ തന്നെ..”
അവൻ ആകാംഷയോടെ ചോദിച്ചു.
“എന്തെ?”
“അടുത്ത രേഖ ടീച്ചറിന്റെയും സിന്ധു ടീച്ചറിന്റെയും ക്ലാസുകൾ ആണ്. നല്ല ബോറായിരിക്കും. നമുക്ക് ക്ലാസ് കട്ട് ചെയ്താലോ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഒരു ക്ലാസ് പോലും മിസ് ആകാത്ത പഠിപ്പി കൊച്ചായിരുന്നു, ഇപ്പോൾ പറയുന്ന കേട്ടോ.”
മുഖത്ത് ഒരു പുച്ഛഭാവം നിറച്ചുകൊണ്ടു അവൾ പറഞ്ഞു.
“എക്സാം റിസൾട്ട് വരുമ്പോൾ എന്റെ മാർക്ക് മാത്രം നോക്കിയാൽ മതി നീ.”
“ഓഹ് ശരി.. ബാഗും എടുത്ത് പെട്ടെന്ന് ഇറങ്ങ്, ടീച്ചർ ഇപ്പോൾ വരും.”
നവീനും പല്ലവിയും പെട്ടെന്ന് തന്നെ ബാഗും എടുത്ത് ക്ലാസ്സിൽ നിന്നും ഇറങ്ങി.
റോഡിൽ കൂടി നടക്കുമ്പോൾ നവീൻ ചോദിച്ചു.
തുടർച്ചയായ് എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതി തുടങ്ങുക ഇല്ലങ്കി ഇതിന് നിക്കരുത്
വളരെ നല്ല രചന…. വാക്കുകൾ മനസ്സിൽ തട്ടുന്ന തരത്തിൽ…. ആശംസകൾ?? സ്നേഹപൂർവ്വം അപ്പൂട്ടൻ
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു നോവൽ കൂടി നമ്മുടെ സ്വന്തം സൈറ്റിൽ ❤️❤️ആശംസകൾ…. സ്നേഹപൂർവ്വം അപ്പൂട്ടൻ
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
നല്ല കഥായാണുട്ടോ. ഇത് വായിക്കുമ്പോൾ ഒരുപാടു മുഹൂർത്തങ്ങളും, പല വാക്കുകളും എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പല്ലവി പറയണ മിക്ക dialouges ഉം എന്റെ പ്രണയിനി എന്നോട് പറഞ്ഞിട്ടുള്ള വാക്കുകളാണ്. ഒരു വ്യത്യാസമേ ഉള്ളൂ, എന്റെ പ്രണയം ആദ്യ കാല nokia 1600 പ്രചാരത്തിൽ ഉള്ള കാലഘട്ടത്തിൽ (orkut ഒക്കെ ഉള്ള സമയം)ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോൾ, ഞാൻ അറിയാതെ എന്റെ പ്രണയ കാലത്തൂടെ സഞ്ചരിച്ചു. ഒരു live ആയിട്ടുള്ള feeling ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ. അധികം കളികൾ ഒന്നും ഇല്ലെങ്കിലും, ഇതാണ് ഒരു രസം. നന്നായിട്ടുണ്ട് കഥ. God bless you. Waiting for the rest of the story.
Friendship story ezhuthunathil you are the best bro
Waiting for the next parts
BRO… PLEASE UPLOAD THIRD PART FASTTT…
please അടുത്ത പാർട്ട് വേഗം കൊടുക്ക് .very nice story
Next part vegam thanne ayikotte.nalla feel
Next part? ?
Bakki
Next part please ?
ബെസ്റ്റികൾ നാടിന് ആപത്താണോ. എന്ന വിഷയത്തിൽ ചേർത്ത് വെക്കാവുന്ന ഒരു കിടിലൻ കഥ.
എന്തായാലും കഥ പൊളിച്ചു.
With love DD
ഒരു ആണിനും പെണ്ണിനും മാത്രമായി ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിയിരിക്കാൻ പറ്റില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട്,പക്ഷെ അതിനെ കാറ്റിൽ പറത്തികൊണ്ടാണ് നവീനും പല്ലവിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെക്കാൾ വലിയൊരു റിലേഷനുള്ളത്. അവർ ഇപ്പൊ രണ്ട് ശരീരവും ഒരേ മനസ്സും ആണ് അത് അങ്ങനെ മാത്രം തുടരുന്നതിലും താൽപര്യമില്ല.
കാരണം അവർ തമ്മിലുള്ള മറ്റെല്ലാ ബന്ധതത്തെക്കാളും പവിത്രവും ദൃഢവും ആയിരിക്കും അവർ തമ്മിലുള്ള പ്രണയം.പ്രണയം അതിന്റെ മൂര്ധന്യത്തിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട കാര്യങ്ങളാണ് അവർ തമ്മിൽ ഇപ്പോൾ ഉടലെടുക്കുന്നത് എന്നാൽ ശാരീരികമായി ഒന്ന് തൊട്ട് പോലും കളങ്കപെടാൻ അവർ ശ്രമിച്ചിട്ടും ഇല്ല. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാല് അതിന് ഒരേയൊരു വ്യാഖ്യാനം മാത്രം കണ്ടെത്തുന്ന പന്നകൾക്കും ഈ സ്റ്റോറി ഡെഡിക്കേഷൻ ചെയ്യണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ
???? പെട ഐറ്റം ???
മനോഹരമായി. കുറച്ചു പൈങ്കിളി ആണേലും വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്തത് എന്നാണ്. Best wishes.
cong very very supper
സൗഹൃദം വേറെ ലെവൽ… ?താങ്കൾക് ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടുണ്ടോ? ഈ സൗഹൃദത്തിൽ ഇന്റിമേറ്റ് ആകുന്നത് സൂപ്പർ ആകും. ആ സീൻസ് ഡീറ്റൈൽ ആയി എഴുതണം ?
Next part fast
ഇത് എന്റെ സ്റ്റോറി ആണ്
ഇവനെ ഞാൻ
ഒരിക്കലും തിരിച്ചുവരില്ല എന്നു കരുതിയ ഒരാൾ തിരിച്ചു വന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എന്റെ നിലാപക്ഷി പല തവണ വായിച്ചിട്ടുണ്ട്. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ താങ്കളുടെ കഥയിലേതു പോലത്തെ സൗഹൃദം എവിടെയും കണ്ടിട്ടില്ല. അതൊരു വേറെ ലെവൽ തന്നെയാണ്.
എനിക്കിപ്പം ഈ കഥേടെ ബാക്കി വേണം ?❤️
നേനാ..നാനീ…നൂനു…കാര്യങ്ങൾ ഏതായാലും ഇത് വരെയായി. ഇനിയെങ്കിലും വല്ലോം നടക്ക്വോ
Story sooper??????
Eagerly Waiting for nxt part
ആനന്ദത്തിന്റെ ഏതോ ഒരു തലത്തിലേക്ക് കൊണ്ടുപോയി……
????
??
Adutha partinu vendi katta waiting ❤️
Ne-name anyone veendum our Kirkland Batavia moodiness vannu??????
ഇത് ഏതു കഥ ആണെന്ന് അറിയുമോ
ഒരു താത്ത കൂട്ടുകാരിയുടെ സ്പായിൽ പോകുന്നതും അവിടെവെച്ചു മസ്സാജിലൂടെ ചീറ്റിംഗ് sex നടക്കുന്നതും…
https://kambistories.com/bharthavinte-koottukaaran-viricha-vala-author-shamna/
Tnks bro
Continue in story this mood
വളരെ നല്ല നറേഷൻ… കിടിലം..
ഒരു കാര്യം…
തമ്മിൽ ചെറിയ പിണക്കങ്ങൾ വരെ ആവാം…
അവസാനം ട്രാജഡി ആക്കരുത്…