എന്റെ മാത്രം 2 [ ne-na ] 1197

“ച്ചി.. നാറി.. പറയുന്ന കേട്ടില്ലേ.”
ചിരിയോടെ അവൻ ചോദിച്ചു.
“എന്ത് പറഞ്ഞാലും കുറ്റമോ?”
അവൾ ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാണിച്ച് അവന്റെ അരികിലേക്ക് ഇരുന്നു.
അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം അവൾ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയട്ടെ?”
“അഹ്..”
“കളിയാക്കരുത്..”
അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്താന്ന് അറിയാനുള്ള ഒരു ആകാംഷ അവനിൽ ഉടലെടുത്തു.
“ഇല്ല.. നീ പറഞ്ഞോ.”
ജാള്യത നിറഞ്ഞ സ്വരത്തിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
“എനിക്കിന്ന് സ്റ്റോറി അയച്ച് തരുമോ?”
ചിരിച്ചാൽ അവൾക്ക് ഫീൽ ആകുമെന്ന് അറിയാവുന്നതിൽ അവൻ പറഞ്ഞു.
“അതിനെന്താ.. അയച്ച് തരാല്ലോ..”
അവൾ ഒന്ന് മൂളി.
“ഇതിന് മുൻപ് അയച്ചതൊക്കെ വായിച്ചിട്ട് ഇഷ്ട്ടപെട്ടായിരുന്നോ?”
“അങ്ങനെ ചോദിച്ചാൽ..”
അവൾ ബാക്കി പറയുന്ന കേൾക്കാനായി അവൻ നിശബ്തനായി കാത്തിരുന്നു.
“വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് മനസിനുള്ളിൽ. സെക്സ് എന്നാൽ ഇങ്ങനെ ഒക്കെ ആണെന്ന് ഞാൻ ഇപ്പോഴാ അറിയുന്നെ.. പക്ഷെ എന്തൊക്കെ തെറി വാക്കുകളാണ് അതിൽ പറയുന്നേ.”
“എന്തൊക്കെ തെറികള.. ഒന്ന് പറഞ്ഞെ.”
“അയ്യേ.. പോടാ..”
“എന്നോടല്ലേ നീ പറയുന്നേ.. എന്തൊക്കെയാ , പറഞ്ഞെ.”
ജാള്യതയോടെ അറച്ചറച്ച് അവൾ അവന്റെ ചെവിയിൽ പറഞ്ഞു.
“പൂറ്, കുണ്ണ, കുണ്ടി.. അങ്ങനെ എന്തൊക്കെ ചീത്തകളാ..”
നവീൻ ശബ്ദത്തോടു കൂടി പൊട്ടിച്ചിരിച്ചു.
പല്ലവി നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി.
“കണ്ടാ.. എന്നെ കൊണ്ട് പറയിച്ചിട്ട് ഇപ്പോൾ കളിയാക്കുവാ.”
ചിരി കടിച്ചമർത്തി അവൻ പറഞ്ഞു.
“എനിക്കറിയാവുന്ന ഒരു നിശ്കളങ്കയായ പല്ലവി ഉണ്ടായിരുന്നു. അവളാണല്ലോ ഇപ്പോൾ ഇതൊക്കെ പറഞ്ഞതെന്ന് ഓർത്തപ്പോൾ ചിരിച്ച് പോയതാ.
അവന്റെ നെഞ്ചിൽ അവൾ വേദനിപ്പിക്കാതെ പല്ലുകൾ അമർത്തി.
“ആ നിഷ്കളങ്കയായ പല്ലവിയെ ഇങ്ങനെ ആക്കിയത് നീ തന്നല്ലേ.”
“അതേല്ലോ.. മറ്റുള്ളവർക്ക് മുന്നിൽ മതി ഇനി ആ നിഷ്കളങ്കയായ പല്ലവി. നമ്മൾ മാത്രം ഉള്ളപ്പോൾ അത് നമ്മുടെ ലോകം ആണ്. അവിടത്തെ പല്ലവി അത്ര നിഷ്കളങ്ക ഒന്നും ആകേണ്ട. കുസൃതി നിറഞ്ഞ എന്തും തുറന്ന് പറയുന്ന പല്ലവിയെ ആണ് എനിക്ക് അവിടെ ഇഷ്ട്ടം.”
അവൾ അവന്റെ നെഞ്ചിൽ തല ചേർത്ത് വച്ചുതന്നെ നീട്ടി മൂളി. എന്നിട്ട് പറഞ്ഞു.
“നീ പറഞ്ഞത് ശരി തന്നാണ്. നമ്മൾ മാത്രം ഉള്ളപ്പോൾ ഞാൻ മറ്റൊരു ലോകത്ത് തന്നാണ്. മനസ്സിൽ തോന്നുന്നത് എന്ത് തന്നെ ആയാലും അത് നിന്നോട് പറയാൻ തോന്നും. ഒരാണിന്റെ മുഖത്ത് പോലും നോക്കാതിരുന്ന ഞാൻ ഇപ്പോൾ നിന്റെ നെഞ്ചിൽ തല വച്ച് കിടക്കുവാ. ഇതൊക്കെ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് തന്നെ അറിയില്ല.”
കുറച്ച് നേരം നിശബ്തനായി ഇരുന്നിട്ട് നവീൻ ചോദിച്ചു.
“എന്താ ഇന്ന് സ്റ്റോറി വായിക്കാൻ ഒരു ആഗ്രഹം.”
“അറിയില്ലെടാ. ഉള്ളിന്റെ ഉള്ളിൽ ഇതുവരെ ഇല്ലാത്ത എന്തോ ഒരു ഫീലിംഗ്.”
കുറച്ച് നേരം ചിന്തിച്ച ശേഷം നവീൻ പറഞ്ഞു.
“നിനക്ക് ഇപ്പോൾ പീരിയഡ്സ് കഴിഞ്ഞതല്ലേ ഉള്ളു. അതാ അങ്ങനെ ഒരു ഫീലിംഗ്.”

The Author

ne-na

63 Comments

Add a Comment
  1. തുടർച്ചയായ് എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതി തുടങ്ങുക ഇല്ലങ്കി ഇതിന് നിക്കരുത്

  2. അപ്പൂട്ടൻ

    വളരെ നല്ല രചന…. വാക്കുകൾ മനസ്സിൽ തട്ടുന്ന തരത്തിൽ…. ആശംസകൾ?? സ്നേഹപൂർവ്വം അപ്പൂട്ടൻ

  3. അപ്പൂട്ടൻ

    കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു നോവൽ കൂടി നമ്മുടെ സ്വന്തം സൈറ്റിൽ ❤️❤️ആശംസകൾ…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  4. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  5. പ്രമോദ്

    നല്ല കഥായാണുട്ടോ. ഇത് വായിക്കുമ്പോൾ ഒരുപാടു മുഹൂർത്തങ്ങളും, പല വാക്കുകളും എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പല്ലവി പറയണ മിക്ക dialouges ഉം എന്റെ പ്രണയിനി എന്നോട് പറഞ്ഞിട്ടുള്ള വാക്കുകളാണ്. ഒരു വ്യത്യാസമേ ഉള്ളൂ, എന്റെ പ്രണയം ആദ്യ കാല nokia 1600 പ്രചാരത്തിൽ ഉള്ള കാലഘട്ടത്തിൽ (orkut ഒക്കെ ഉള്ള സമയം)ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോൾ, ഞാൻ അറിയാതെ എന്റെ പ്രണയ കാലത്തൂടെ സഞ്ചരിച്ചു. ഒരു live ആയിട്ടുള്ള feeling ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ. അധികം കളികൾ ഒന്നും ഇല്ലെങ്കിലും, ഇതാണ് ഒരു രസം. നന്നായിട്ടുണ്ട് കഥ. God bless you. Waiting for the rest of the story.

  6. Friendship story ezhuthunathil you are the best bro
    Waiting for the next parts

  7. BRO… PLEASE UPLOAD THIRD PART FASTTT…

  8. please അടുത്ത പാർട്ട് വേഗം കൊടുക്ക് .very nice story

  9. Next part vegam thanne ayikotte.nalla feel

  10. Next part? ?

  11. Next part please ?

  12. ബെസ്റ്റികൾ നാടിന് ആപത്താണോ. എന്ന വിഷയത്തിൽ ചേർത്ത് വെക്കാവുന്ന ഒരു കിടിലൻ കഥ.
    എന്തായാലും കഥ പൊളിച്ചു.
    With love DD

  13. ഒരു ആണിനും പെണ്ണിനും മാത്രമായി ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിയിരിക്കാൻ പറ്റില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട്,പക്ഷെ അതിനെ കാറ്റിൽ പറത്തികൊണ്ടാണ് നവീനും പല്ലവിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെക്കാൾ വലിയൊരു റിലേഷനുള്ളത്. അവർ ഇപ്പൊ രണ്ട് ശരീരവും ഒരേ മനസ്സും ആണ് അത് അങ്ങനെ മാത്രം തുടരുന്നതിലും താൽപര്യമില്ല.

    കാരണം അവർ തമ്മിലുള്ള മറ്റെല്ലാ ബന്ധതത്തെക്കാളും പവിത്രവും ദൃഢവും ആയിരിക്കും അവർ തമ്മിലുള്ള പ്രണയം.പ്രണയം അതിന്റെ മൂര്ധന്യത്തിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട കാര്യങ്ങളാണ് അവർ തമ്മിൽ ഇപ്പോൾ ഉടലെടുക്കുന്നത് എന്നാൽ ശാരീരികമായി ഒന്ന് തൊട്ട് പോലും കളങ്കപെടാൻ അവർ ശ്രമിച്ചിട്ടും ഇല്ല. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാല് അതിന് ഒരേയൊരു വ്യാഖ്യാനം മാത്രം കണ്ടെത്തുന്ന പന്നകൾക്കും ഈ സ്റ്റോറി ഡെഡിക്കേഷൻ ചെയ്യണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ

  14. നല്ലവൻ

    ???? പെട ഐറ്റം ???

  15. മനോഹരമായി. കുറച്ചു പൈങ്കിളി ആണേലും വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്തത് എന്നാണ്. Best wishes.

  16. cong very very supper

  17. സൗഹൃദം വേറെ ലെവൽ… ?താങ്കൾക് ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടുണ്ടോ? ഈ സൗഹൃദത്തിൽ ഇന്റിമേറ്റ് ആകുന്നത് സൂപ്പർ ആകും. ആ സീൻസ് ഡീറ്റൈൽ ആയി എഴുതണം ?

    1. Next part fast

  18. ഇത് എന്റെ സ്റ്റോറി ആണ്
    ഇവനെ ഞാൻ

  19. ഒരിക്കലും തിരിച്ചുവരില്ല എന്നു കരുതിയ ഒരാൾ തിരിച്ചു വന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എന്റെ നിലാപക്ഷി പല തവണ വായിച്ചിട്ടുണ്ട്. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ താങ്കളുടെ കഥയിലേതു പോലത്തെ സൗഹൃദം എവിടെയും കണ്ടിട്ടില്ല. അതൊരു വേറെ ലെവൽ തന്നെയാണ്.

  20. Devil With A Heart

    എനിക്കിപ്പം ഈ കഥേടെ ബാക്കി വേണം ?❤️

  21. നേനാ..നാനീ…നൂനു…കാര്യങ്ങൾ ഏതായാലും ഇത് വരെയായി. ഇനിയെങ്കിലും വല്ലോം നടക്ക്വോ

    1. Story sooper??????
      Eagerly Waiting for nxt part

  22. പൊന്നു.?

    ആനന്ദത്തിന്റെ ഏതോ ഒരു തലത്തിലേക്ക് കൊണ്ടുപോയി……

    ????

  23. മുലയുറുഞ്ചി

    ??

  24. Adutha partinu vendi katta waiting ❤️

  25. Ne-name anyone veendum our Kirkland Batavia moodiness vannu??????

  26. ഇത് ഏതു കഥ ആണെന്ന് അറിയുമോ
    ഒരു താത്ത കൂട്ടുകാരിയുടെ സ്പായിൽ പോകുന്നതും അവിടെവെച്ചു മസ്സാജിലൂടെ ചീറ്റിംഗ് sex നടക്കുന്നതും…

  27. Continue in story this mood

  28. വളരെ നല്ല നറേഷൻ… കിടിലം..
    ഒരു കാര്യം…
    തമ്മിൽ ചെറിയ പിണക്കങ്ങൾ വരെ ആവാം…
    അവസാനം ട്രാജഡി ആക്കരുത്…

Leave a Reply

Your email address will not be published. Required fields are marked *