എന്റെ മാത്രം 2 [ ne-na ] 1195

“അതെന്തേ?”
“പീരിയഡ്സ് കഴിയുമ്പോൾ ബോഡിയിൽ സെക്സ് ഹോർമോൺസ് കൂടും. അപ്പോൾ ഇങ്ങനെ ഉള്ള ചിന്തകൾ ഒക്കെ ഉണ്ടാകും.”
അവൾ നെഞ്ചിൽ നിന്നും തല ഉയർത്തി മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“ഇതിന് മുൻപ് പീരിയഡ്സ് കഴിഞ്ഞപ്പോൾ ഒന്നും എനിക്ക് അങ്ങനത്തെ ചിന്തകൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ.”
ചിരിയോടെ നവീൻ പറഞ്ഞു.
“ഇപ്പോൾ ആണ് നീ സെക്സ് സ്റ്റോറീസ് വായിച്ചതും സെക്സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതും. അത് നിന്റെ മനസിലെ വികാരങ്ങളെ ഉണർത്തി. അത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒക്കെ തോന്നുന്നേ.”
കുസൃതി ഒളിപ്പിച്ച് വച്ച സ്വരത്തിൽ അവൾ പറഞ്ഞു.
“ഈ ചെറുക്കൻ എന്നെ ചീത്ത ആക്കി.”
ഒരു ചിരിയായിരുന്നു നവീൻ അതിന് നൽകിയ മറുപടി.
അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല ചേർത്തു.
“നിനക്ക് ഒരു കാര്യം അറിയാമോ?”
“എന്താടി?”
“നീ തന്ന കഥയിലെ ചെറുക്കൻ മാസ്ട്രൂബേഷൻ ചെയ്യുന്നു എന്ന് പറയുന്നുണ്ട്. സത്യത്തിൽ അത് എന്താണ് എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഞാൻ നെറ്റിൽ സെർച്ച് ചെയ്തു നോക്കി.”
അവന് അവൾ ആ പറഞ്ഞതിൽ വലിയ അതിശയം ഒന്നും തോന്നില്ല, പല്ലവി അത്രക്ക് നിഷ്കളങ്ക ആണെന്ന് അവന് അറിയാമായിരുന്നു.
പക്ഷെ അവളുടെ അടുത്ത ചോദ്യം അവനെ ഒന്ന് ഞെട്ടിച്ചു.
‘നീ മാസ്ട്രൂബേഷൻ ചെയ്യാറുണ്ടോടാ?”
ഒരു നിമിഷം എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവൻ നിശബ്തനായി പോയി.
അത് മനസിലാക്കിയിട്ടെന്നവണ്ണം അവൾ പറഞ്ഞു.
“ഡാ, നമുക്ക് ഇടയിൽ നോ സീക്രെട്ട് എന്നല്ലേ. നിനക്ക് എന്നോട് എന്തും പറയാല്ലോ.”
അവൾ അങ്ങനെ പറഞ്ഞപ്പോൾ അവനും തുറന്ന് പറയാം എന്ന് തോന്നി.
“അഹ്, ഞാൻ ചെയ്യാറുണ്ടടി.”
“എന്ത് വിചാരിച്ചാ ചെയ്യുന്നത്?”
“ഒന്നെങ്കിൽ വീഡിയോ കണ്ടിട്ട് ചെയ്യും, അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനെ മനസ്സിൽ ഓർത്തു ചെയ്യും.”
വീണ്ടും അവനെ ഞെട്ടിക്കുന്ന ചോദ്യം അവളുടെ ഭാഗത്ത് നിന്നും എത്തി.
“എന്നെ ഓർത്ത് നീ ചെയ്തിട്ടുണ്ടോ?”
“പോടീ, നിന്നെ ഓർത്ത് ഞാൻ ഇതുവരെ ചെയ്തിട്ടില്ല.”
ചിരിയോടെ അവൾ ചോദിച്ചു.
“സത്യം?”
“നീയാണ സത്യം.”
“അപ്പോൾ ക്ലാസ്സിൽ ഉള്ള പെൺപിള്ളേരെ ഓർത്തു ചെയ്തിട്ടുണ്ടോ?”
ജാള്യതയോടെ അവൻ പറഞ്ഞു.
“അതൊക്കെ ചെയ്തിട്ടുണ്ട്.”
“ഡാ കള്ള, അപ്പോൾ ക്ലാസ്സിൽ ഉള്ള പെൺപിള്ളേരെ ഒക്കെ നീ സ്കാൻ ചെയ്യാറുണ്ടല്ലേ.”
“അതൊക്കെ നോക്കും, ഞാനും ഒരു ആണല്ലേ.”
“എന്നെ നോക്കിയിട്ടുണ്ടോടാ?”
“അങ്ങനെ ചോദിച്ചാൽ… വേറെ ഒരു രീതിയിൽ നോക്കിയിട്ടില്ല. പക്ഷെ നീ എപ്പോഴും എന്റെ കൂടെ ഉള്ളതല്ലേ. അതുകൊണ്ട് ഞാൻ ശ്രദ്ധിക്കാറുണ്ട് നിന്നെ.”
“അപ്പോൾ എന്നെ കുറിച്ച് എന്താ അഭിപ്രായം.?”

The Author

ne-na

63 Comments

Add a Comment
  1. തുടർച്ചയായ് എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതി തുടങ്ങുക ഇല്ലങ്കി ഇതിന് നിക്കരുത്

  2. അപ്പൂട്ടൻ

    വളരെ നല്ല രചന…. വാക്കുകൾ മനസ്സിൽ തട്ടുന്ന തരത്തിൽ…. ആശംസകൾ?? സ്നേഹപൂർവ്വം അപ്പൂട്ടൻ

  3. അപ്പൂട്ടൻ

    കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു നോവൽ കൂടി നമ്മുടെ സ്വന്തം സൈറ്റിൽ ❤️❤️ആശംസകൾ…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  4. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  5. പ്രമോദ്

    നല്ല കഥായാണുട്ടോ. ഇത് വായിക്കുമ്പോൾ ഒരുപാടു മുഹൂർത്തങ്ങളും, പല വാക്കുകളും എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പല്ലവി പറയണ മിക്ക dialouges ഉം എന്റെ പ്രണയിനി എന്നോട് പറഞ്ഞിട്ടുള്ള വാക്കുകളാണ്. ഒരു വ്യത്യാസമേ ഉള്ളൂ, എന്റെ പ്രണയം ആദ്യ കാല nokia 1600 പ്രചാരത്തിൽ ഉള്ള കാലഘട്ടത്തിൽ (orkut ഒക്കെ ഉള്ള സമയം)ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോൾ, ഞാൻ അറിയാതെ എന്റെ പ്രണയ കാലത്തൂടെ സഞ്ചരിച്ചു. ഒരു live ആയിട്ടുള്ള feeling ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ. അധികം കളികൾ ഒന്നും ഇല്ലെങ്കിലും, ഇതാണ് ഒരു രസം. നന്നായിട്ടുണ്ട് കഥ. God bless you. Waiting for the rest of the story.

  6. Friendship story ezhuthunathil you are the best bro
    Waiting for the next parts

  7. BRO… PLEASE UPLOAD THIRD PART FASTTT…

  8. please അടുത്ത പാർട്ട് വേഗം കൊടുക്ക് .very nice story

  9. Next part vegam thanne ayikotte.nalla feel

  10. Next part? ?

  11. Next part please ?

  12. ബെസ്റ്റികൾ നാടിന് ആപത്താണോ. എന്ന വിഷയത്തിൽ ചേർത്ത് വെക്കാവുന്ന ഒരു കിടിലൻ കഥ.
    എന്തായാലും കഥ പൊളിച്ചു.
    With love DD

  13. ഒരു ആണിനും പെണ്ണിനും മാത്രമായി ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിയിരിക്കാൻ പറ്റില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട്,പക്ഷെ അതിനെ കാറ്റിൽ പറത്തികൊണ്ടാണ് നവീനും പല്ലവിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെക്കാൾ വലിയൊരു റിലേഷനുള്ളത്. അവർ ഇപ്പൊ രണ്ട് ശരീരവും ഒരേ മനസ്സും ആണ് അത് അങ്ങനെ മാത്രം തുടരുന്നതിലും താൽപര്യമില്ല.

    കാരണം അവർ തമ്മിലുള്ള മറ്റെല്ലാ ബന്ധതത്തെക്കാളും പവിത്രവും ദൃഢവും ആയിരിക്കും അവർ തമ്മിലുള്ള പ്രണയം.പ്രണയം അതിന്റെ മൂര്ധന്യത്തിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട കാര്യങ്ങളാണ് അവർ തമ്മിൽ ഇപ്പോൾ ഉടലെടുക്കുന്നത് എന്നാൽ ശാരീരികമായി ഒന്ന് തൊട്ട് പോലും കളങ്കപെടാൻ അവർ ശ്രമിച്ചിട്ടും ഇല്ല. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാല് അതിന് ഒരേയൊരു വ്യാഖ്യാനം മാത്രം കണ്ടെത്തുന്ന പന്നകൾക്കും ഈ സ്റ്റോറി ഡെഡിക്കേഷൻ ചെയ്യണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ

  14. നല്ലവൻ

    ???? പെട ഐറ്റം ???

  15. മനോഹരമായി. കുറച്ചു പൈങ്കിളി ആണേലും വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്തത് എന്നാണ്. Best wishes.

  16. cong very very supper

  17. സൗഹൃദം വേറെ ലെവൽ… ?താങ്കൾക് ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടുണ്ടോ? ഈ സൗഹൃദത്തിൽ ഇന്റിമേറ്റ് ആകുന്നത് സൂപ്പർ ആകും. ആ സീൻസ് ഡീറ്റൈൽ ആയി എഴുതണം ?

    1. Next part fast

  18. ഇത് എന്റെ സ്റ്റോറി ആണ്
    ഇവനെ ഞാൻ

  19. ഒരിക്കലും തിരിച്ചുവരില്ല എന്നു കരുതിയ ഒരാൾ തിരിച്ചു വന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എന്റെ നിലാപക്ഷി പല തവണ വായിച്ചിട്ടുണ്ട്. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ താങ്കളുടെ കഥയിലേതു പോലത്തെ സൗഹൃദം എവിടെയും കണ്ടിട്ടില്ല. അതൊരു വേറെ ലെവൽ തന്നെയാണ്.

  20. Devil With A Heart

    എനിക്കിപ്പം ഈ കഥേടെ ബാക്കി വേണം ?❤️

  21. നേനാ..നാനീ…നൂനു…കാര്യങ്ങൾ ഏതായാലും ഇത് വരെയായി. ഇനിയെങ്കിലും വല്ലോം നടക്ക്വോ

    1. Story sooper??????
      Eagerly Waiting for nxt part

  22. പൊന്നു.?

    ആനന്ദത്തിന്റെ ഏതോ ഒരു തലത്തിലേക്ക് കൊണ്ടുപോയി……

    ????

  23. മുലയുറുഞ്ചി

    ??

  24. Adutha partinu vendi katta waiting ❤️

  25. Ne-name anyone veendum our Kirkland Batavia moodiness vannu??????

  26. ഇത് ഏതു കഥ ആണെന്ന് അറിയുമോ
    ഒരു താത്ത കൂട്ടുകാരിയുടെ സ്പായിൽ പോകുന്നതും അവിടെവെച്ചു മസ്സാജിലൂടെ ചീറ്റിംഗ് sex നടക്കുന്നതും…

  27. Continue in story this mood

  28. വളരെ നല്ല നറേഷൻ… കിടിലം..
    ഒരു കാര്യം…
    തമ്മിൽ ചെറിയ പിണക്കങ്ങൾ വരെ ആവാം…
    അവസാനം ട്രാജഡി ആക്കരുത്…

Leave a Reply

Your email address will not be published. Required fields are marked *