എന്റെ മാത്രം 2 [ ne-na ] 1197

ശബ്ദം പുറത്ത് വരാതെ അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത് നോക്കി ചലിച്ചു.
“പോടാ നാറി..”
ഒരു ചെറു ചിരിയായിരുന്നു അവന്റെ മറുപടി.
സീറ്റിൽ നിന്നും എഴുന്നേറ്റ് അവനെ തള്ളിമാറ്റി അവൾ വിൻഡോ സൈഡിലേക്ക് ഇരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ട്രെയിനിൽ ആളുകൾ കയറി തുടങ്ങി. അത്രേം നേരം സംസാരിച്ച് ഇരുന്നതൊക്കെ മറന്ന മട്ടിൽ അവൾ വേറെ എന്തൊക്കെയോ അവനോടു സംസാരിച്ച് തുടങ്ങി.
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കൊച്ചു കുട്ടിയോടെന്നപോലുള്ള കൗതുകം ആയിരുന്നു അവളുടെ മുഖത്ത്. വിൻഡോയിലെ കമ്പിയിൽ മുഖം ചേർത്ത് വച്ച് പുറത്തെ കാഴ്ചകൾ കണ്ട് അവൾ ഇരുന്നു. പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കൈ വിട്ടു പോകാതിരിക്കാനെന്നവണ്ണം അവന്റെ കൈയിൽ അവൾ മുറുകെ പിടിച്ചാണ് നടന്നത്.
പാരിപ്പള്ളി ബസ് ഇറങ്ങിയ നവീൻ പറഞ്ഞു.
“എന്നാ നമുക്കിനി നാളെ കാണാം.. ഞാൻ രാത്രി വിളിക്കാം.”
പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ നവീന്റെ കൈയിൽ പല്ലവി കയറി പിടിച്ചു. നവീൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് എന്താ എന്നർത്ഥത്തിൽ നോക്കി.
അവളുടെ മുഖത്താകെ നാണം നിറഞ്ഞ് നിന്നിരുന്നു. അവൾ ചുണ്ടുകൾ അനക്കി.
“നീ ചോദിച്ചതിനുള്ള ഉത്തരം നിനക്ക് വേണ്ടേ?”
ചിരിയോടു കൂടി അവൻ പറഞ്ഞു.
“അത് ഞാൻ നിന്നെ കളിയാക്കുവാൻ ചോദിച്ചതല്ലേ..”
“അപ്പോൾ നിനക്ക് അത് അറിയണമെന്ന് ഒട്ടും ആഗ്രഹം ഇല്ലേ?”
നവീൻ ഉത്തരം ഒന്നും നൽകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അവനോടു ഒന്നും കൂടി ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു.
“ലൈറ്റ് ചോക്ലേറ്റ് കളർ ആണ്.”
ഇതും പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞ് നടന്നു. അവളുടെ ചുണ്ടിൽ അർത്ഥമറിയാത്ത ഒരു ചിരി അപ്പോൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. നവീന്റെ മുഖത്തും ഇതേ സമയം ചിരി വിടർന്നിരുന്നു.

. . . .

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. അതനുസരിച്ച് അവർ തമ്മിൽ ഉള്ള സൗഹൃദത്തിന്റെ തീവ്രതയും കൂടിക്കൊണ്ടേയിരുന്നു. അവസരങ്ങൾ കിട്ടുമ്പോൾ എല്ലാം പല്ലവി നവീന്റെ വീട്ടിലും നവീൻ പല്ലവിയുടെ വീട്ടിലും പോവുക പതിവായിരുന്നു. അതുകൊണ്ടു തന്നെ ഇരുവീട്ടുകാർക്കും അവർ രണ്ടുപേരും വീട്ടിലെ ഒരു അംഗത്തെപ്പോലെ ആയി കഴിഞ്ഞിരുന്നു.
ഇപ്പോൾ നവീനോട് എന്തിനെ കുറിച്ച് സംസാരിക്കാനും അവൾക്ക് ഒരു നാണമോ മടിയോ ഇല്ലാതായിട്ടുണ്ട്. ആഗ്രഹം തോന്നുന്ന ദിവസങ്ങളിൽ അവൾ അവനോടു സെക്സ് സ്റ്റോറീസ് ചോദിക്കും, ചിലപ്പോൾ വിഡിയോസും ചോദിക്കും. പക്ഷെ ഇതൊക്കെ കണ്ട് കഴിഞ്ഞ് അവൾ എന്താണ് ചെയ്യാറുള്ളതെന്ന് അവൻ ഇതുവരെയും അവളോട് ചോദിച്ചിട്ടില്ല. രാത്രി വീഡിയോ കാൾ വിളിക്കുമ്പോൾ വളരെ അലക്ഷ്യമായി കിടന്നാണ് അവൾ നവീനോട് സംസാരിക്കാറുള്ളത്. ചെരിഞ്ഞ് കിടന്ന് സംസാരിക്കുമ്പോൾ അവൻ തന്റെ ക്ലീവേജ് വ്യക്തമായി കാണാറുണ്ടെന്നും, കട്ടി കുറഞ്ഞ വസ്ത്രത്തിനു മുകളിലൂടെ അവൻ തന്റെ മുലഞെട്ടുകൾ തെളിഞ്ഞ് നിൽക്കുന്നത് കാണാറുണ്ടെന്നും അവൾക്കറിയാം. എന്നാൽ അവൾ അതൊന്നും കാര്യമാക്കാറില്ല. ഇതൊക്കെ കാണുമ്പോൾ നവീന്റെ ഉള്ളിൽ ആദ്യമൊക്കെ അസ്വസ്ഥകൾ സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ അവനും പ്രത്യേകിച്ച് ഒന്നും തോന്നാതായി.
നവീന്റെയും പല്ലവിയുടെയും കോളേജ് ലൈഫ് രണ്ടാം വർഷത്തേക്ക് കടന്നിരുന്നു.
പതിവുപോലെ നവീന്റെ ഫോൺ കാളും കാത്ത് ബെഡിൽ കിടക്കുകയായിരുന്നു പല്ലവി. എന്നും വിളിക്കുന്ന സമയം കഴിഞ്ഞിട്ടും നവീൻ വിളിക്കാത്തതിന്റെ ഈർഷ്യം അവളുടെ മുഖത്തുണ്ട്.
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. അവൾ ഫോൺ എടുത്ത് നോക്കി. നവീൻ വീഡിയോ കാൾ വിളിക്കുകയാണ്.

The Author

ne-na

63 Comments

Add a Comment
  1. തുടർച്ചയായ് എഴുതാൻ പറ്റുമെങ്കിൽ മാത്രം എഴുതി തുടങ്ങുക ഇല്ലങ്കി ഇതിന് നിക്കരുത്

  2. അപ്പൂട്ടൻ

    വളരെ നല്ല രചന…. വാക്കുകൾ മനസ്സിൽ തട്ടുന്ന തരത്തിൽ…. ആശംസകൾ?? സ്നേഹപൂർവ്വം അപ്പൂട്ടൻ

  3. അപ്പൂട്ടൻ

    കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു നോവൽ കൂടി നമ്മുടെ സ്വന്തം സൈറ്റിൽ ❤️❤️ആശംസകൾ…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  4. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  5. പ്രമോദ്

    നല്ല കഥായാണുട്ടോ. ഇത് വായിക്കുമ്പോൾ ഒരുപാടു മുഹൂർത്തങ്ങളും, പല വാക്കുകളും എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പല്ലവി പറയണ മിക്ക dialouges ഉം എന്റെ പ്രണയിനി എന്നോട് പറഞ്ഞിട്ടുള്ള വാക്കുകളാണ്. ഒരു വ്യത്യാസമേ ഉള്ളൂ, എന്റെ പ്രണയം ആദ്യ കാല nokia 1600 പ്രചാരത്തിൽ ഉള്ള കാലഘട്ടത്തിൽ (orkut ഒക്കെ ഉള്ള സമയം)ആയിരുന്നു. അതുകൊണ്ട് തന്നെ ഇത് വായിക്കുമ്പോൾ, ഞാൻ അറിയാതെ എന്റെ പ്രണയ കാലത്തൂടെ സഞ്ചരിച്ചു. ഒരു live ആയിട്ടുള്ള feeling ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ. അധികം കളികൾ ഒന്നും ഇല്ലെങ്കിലും, ഇതാണ് ഒരു രസം. നന്നായിട്ടുണ്ട് കഥ. God bless you. Waiting for the rest of the story.

  6. Friendship story ezhuthunathil you are the best bro
    Waiting for the next parts

  7. BRO… PLEASE UPLOAD THIRD PART FASTTT…

  8. please അടുത്ത പാർട്ട് വേഗം കൊടുക്ക് .very nice story

  9. Next part vegam thanne ayikotte.nalla feel

  10. Next part? ?

  11. Next part please ?

  12. ബെസ്റ്റികൾ നാടിന് ആപത്താണോ. എന്ന വിഷയത്തിൽ ചേർത്ത് വെക്കാവുന്ന ഒരു കിടിലൻ കഥ.
    എന്തായാലും കഥ പൊളിച്ചു.
    With love DD

  13. ഒരു ആണിനും പെണ്ണിനും മാത്രമായി ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിയിരിക്കാൻ പറ്റില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട്,പക്ഷെ അതിനെ കാറ്റിൽ പറത്തികൊണ്ടാണ് നവീനും പല്ലവിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിനെക്കാൾ വലിയൊരു റിലേഷനുള്ളത്. അവർ ഇപ്പൊ രണ്ട് ശരീരവും ഒരേ മനസ്സും ആണ് അത് അങ്ങനെ മാത്രം തുടരുന്നതിലും താൽപര്യമില്ല.

    കാരണം അവർ തമ്മിലുള്ള മറ്റെല്ലാ ബന്ധതത്തെക്കാളും പവിത്രവും ദൃഢവും ആയിരിക്കും അവർ തമ്മിലുള്ള പ്രണയം.പ്രണയം അതിന്റെ മൂര്ധന്യത്തിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട കാര്യങ്ങളാണ് അവർ തമ്മിൽ ഇപ്പോൾ ഉടലെടുക്കുന്നത് എന്നാൽ ശാരീരികമായി ഒന്ന് തൊട്ട് പോലും കളങ്കപെടാൻ അവർ ശ്രമിച്ചിട്ടും ഇല്ല. ഒരു ആണും പെണ്ണും ഒരുമിച്ചിരുന്നാല് അതിന് ഒരേയൊരു വ്യാഖ്യാനം മാത്രം കണ്ടെത്തുന്ന പന്നകൾക്കും ഈ സ്റ്റോറി ഡെഡിക്കേഷൻ ചെയ്യണം. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ

  14. നല്ലവൻ

    ???? പെട ഐറ്റം ???

  15. മനോഹരമായി. കുറച്ചു പൈങ്കിളി ആണേലും വായിച്ചു തീർന്നത് അറിഞ്ഞില്ല. അടുത്തത് എന്നാണ്. Best wishes.

  16. cong very very supper

  17. സൗഹൃദം വേറെ ലെവൽ… ?താങ്കൾക് ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടുണ്ടോ? ഈ സൗഹൃദത്തിൽ ഇന്റിമേറ്റ് ആകുന്നത് സൂപ്പർ ആകും. ആ സീൻസ് ഡീറ്റൈൽ ആയി എഴുതണം ?

    1. Next part fast

  18. ഇത് എന്റെ സ്റ്റോറി ആണ്
    ഇവനെ ഞാൻ

  19. ഒരിക്കലും തിരിച്ചുവരില്ല എന്നു കരുതിയ ഒരാൾ തിരിച്ചു വന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല. എന്റെ നിലാപക്ഷി പല തവണ വായിച്ചിട്ടുണ്ട്. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട്. പക്ഷെ താങ്കളുടെ കഥയിലേതു പോലത്തെ സൗഹൃദം എവിടെയും കണ്ടിട്ടില്ല. അതൊരു വേറെ ലെവൽ തന്നെയാണ്.

  20. Devil With A Heart

    എനിക്കിപ്പം ഈ കഥേടെ ബാക്കി വേണം ?❤️

  21. നേനാ..നാനീ…നൂനു…കാര്യങ്ങൾ ഏതായാലും ഇത് വരെയായി. ഇനിയെങ്കിലും വല്ലോം നടക്ക്വോ

    1. Story sooper??????
      Eagerly Waiting for nxt part

  22. പൊന്നു.?

    ആനന്ദത്തിന്റെ ഏതോ ഒരു തലത്തിലേക്ക് കൊണ്ടുപോയി……

    ????

  23. മുലയുറുഞ്ചി

    ??

  24. Adutha partinu vendi katta waiting ❤️

  25. Ne-name anyone veendum our Kirkland Batavia moodiness vannu??????

  26. ഇത് ഏതു കഥ ആണെന്ന് അറിയുമോ
    ഒരു താത്ത കൂട്ടുകാരിയുടെ സ്പായിൽ പോകുന്നതും അവിടെവെച്ചു മസ്സാജിലൂടെ ചീറ്റിംഗ് sex നടക്കുന്നതും…

  27. Continue in story this mood

  28. വളരെ നല്ല നറേഷൻ… കിടിലം..
    ഒരു കാര്യം…
    തമ്മിൽ ചെറിയ പിണക്കങ്ങൾ വരെ ആവാം…
    അവസാനം ട്രാജഡി ആക്കരുത്…

Leave a Reply

Your email address will not be published. Required fields are marked *