എന്റെ മാത്രം പെണ്ണ് 3 [Alan] 312

ഡാ നിന്നെ ഞാൻ സമ്മധിച്ചു ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ കമ്പനി നോക്കി നടത്തുന്നില്ലേ… യാത്രക്കിടയിൽ ചേച്ചി പറഞ്ഞു…

ഞാൻ ഒരു പുഞ്ചിരി മാത്രം നല്കി…

നീ എന്താടാ ഇങ്ങനെ ചിരിക്കുന്നത്ത് … ഞാൻ സീരിയസ്സ് ആയിട്ടാണ് പറഞ്ഞത്..

അല്ല ഈ കമ്പനി തുടങ്ങിയിട്ട് എത്ര വർഷം ആയി ?…

ഒന്നര വർഷം ആയി…

ഓഹോ….

അങ്ങനെ ഞങ്ങളുടെ സംസാരത്തിന് ഒടുവിൽ തീയേറ്റർ എത്തിയിരുന്നു…

അങ്ങനെ ഞങ്ങൾ തീയേറ്ററിൽ എത്തി കാറ് പാർക്ക് ചേയ്ത് ചേച്ചിയുമായി ഉള്ളിലേക് കയറി …. ഉള്ളിൽ കയറി തീവണ്ടി എന്ന സിനിമയ്ക്ക് ടിക്കറ്റും എടുത്ത അതിന് കയറി … സിനിമക്ക് എന്തോ അധികം ആള് ഒന്നും ഇല്ലായിരുന്നു ഇറങ്ങിയിട്ട് കുറച്ചു ദിവസം അയത് കൊണ്ടായിരിക്കും എന്ന് വിചാരിച്ചു അവിടെ ഇരുന്നു…

അങ്ങനെ സിനിമയും കഴിഞ്ഞ ഞങ്ങൾ ഇറങ്ങി… ഞങ്ങൾക്ക് രണ്ട് പേർക്കും നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് അവിടുത്തെ ഒരു ഹോട്ടലിൽ കയറി ഫൂഡ് അടിച്ചു…

ഇനി എങ്ങോട്ടാണ് ? …ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറി ഞാൻ ചോദിച്ചു…

ഇനി നമ്മുക്ക് ബീച്ചിലോട്ട് പോയാലോ …..

ഈ നട്ടുച്ചക്ക് ആണോ ബീച്ചിൽ പോകുന്നത്. സമയം 1.30 ആയതേ ഉള്ളു… ഞാൻ ചാടികയറി പറഞ്ഞു…

അതിന് എന്താണ്

എന്റെ പൊന്നു ചേച്ചി ചേച്ചിക്ക് എന്തെല്ലും കുഴപ്പം ഉണ്ടോ ?…. ഈ നട്ടുച്ചയ്ക്ക് ആരെങ്കിലും ബീച്ചിൽ പോകുമോ …..

എനിക്ക് കുഴപ്പം ഒന്നുമില്ല …. നീ ആദ്യം വണ്ടിയിൽ കയറ്… ചേച്ചി ദേഷ്യപ്പെട്ടുകൊണ്ടാണ് പറഞ്ഞത്…

അങ്ങനെ ഞാനും ചേച്ചിയും വണ്ടിയിൽ കയറി… ചേച്ചി തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്….

ശരി ചേച്ചി … ചേച്ചി ഒരു ആഗ്രഹം പറഞ്ഞിട്ട് സാധിച്ചില്ല എന്ന് വേണ്ട… പക്ഷെ ഇപ്പോൾ വേണ്ട… നമ്മുക്ക് വൈകിട്ട് പോകും..

സത്യമായിട്ടും പോകുമോ…

സത്യായിട്ടും പോകാം ചേച്ചി… ഇനി വേറെ എവിടേലും പോകണോ?… എന്തെലും ആഗ്രഹം ഉണ്ടോ?….

ഇനി വേറെ എങ്ങും പോകണ്ട… പക്ഷെ ഒരു ആഗ്രഹം കൂടി ഉണ്ട് …

The Author

19 Comments

Add a Comment
  1. Bro bakky evida niruthi poya

  2. Nth pattido?

  3. സൂപ്പർ ❤❤

  4. Super ❤️❤️

  5. Kollam ❤️❤️ page koottanam

  6. കൊള്ളാം, super ആയിട്ട് പോവട്ടെ, പേജ് കൂട്ടിയാൽ നന്നായിരിക്കും

  7. കൊള്ളാം ❤️

  8. അക്ഷരതെറ്റൊരുപാടുണ്ട്.
    ആദ്യ കാഴ്ചയിൽ നായകനു നായികയുടെമേൽ ഇഷ്ടം തോന്നുന്നത് മനസ്സിലാക്കാം…. ആദ്യമായി കാണുന്നയൊരാളുമായി നായിക ഇത്രക്ക് ക്ലോസ് ആവാനുള്ള കാരണം?.. ഇനി സ്ഥിരം ക്ളീശ്ശെ… കുട്ടിക്കാല പ്രണയം വല്ലതും??

    നായകനും നായികയും തമ്മിലുള്ള പ്രണയത്തെ വിശദമായി എഴുതാൻ ശ്രെമിക്കുക… അല്ലാതെ ചില mandenz ചെയ്യുന്ന പോലെ ചുമ്മാ ഒരു i love you…. Love you tooo ഇൽ ഒതുക്കരുത്. പ്രണയം കാണിക്കാൻ വേണ്ടി
    അവിടേം,ഇവിടേം, എവിടെയേലും ഒക്കെ കുറെ കമ്പി എഴുതി പിടിപ്പിക്കരുത് ??കമ്പി വെ പ്രണയം വെ ??❤️

    നന്നായി എഴുതാൻ സാധിക്കട്ടെ ❤️❤️❤️

    1. Bro sthiram ക്ളിശ്ശെ ആയിരിക്കില്ല… Pinne verutha Kambi kuthikattilla..

      Anyway thankzz for your comment

      1. Ithum uru sugam annu kambi kalum sugam love annu

  9. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤

  10. നല്ല കഥ. ലവ് stories vayikan oru feel ആണ്

  11. കഥയിൽ ഉടനീളം”അങ്ങനെ” എന്ന വാക്ക് ധാരാളമായി കാണുന്നതിനാൽ കഥയുടെ വായനാസുഖം നഷ്ടപ്പെടുന്നു. ശ്രദ്ധിച്ചാൽ നന്ന്.

    1. Seriyakkam bro

  12. കർണ്ണൻ

    Nice

  13. ×‿×രാവണൻ✭

    Nice

  14. ❤️‍?❤️‍?❤️‍?

Leave a Reply

Your email address will not be published. Required fields are marked *