നാളെ കഴിഞ്ഞു .
ഞാനൊരു കാര്യം പറയട്ടെ. ഒന്നും വിചാരിക്കേണ്ട. നിങ്ങളുടെ കാര്യങ്ങളൊക്കെ ഇച്ചായൻ പറഞ്ഞിട്ടുണ്ട്. വിവേക് പറഞ്ഞു.
എന്താ കാര്യം? രാജേഷ് ചോദിച്ചു. ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല. അധികവും പുറത്തു നിന്നാ. അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട. തത്കാലം ഇവിടുത്തെ അടുക്കള രണ്ടു പേർക്കും ഉപയോഗിക്കാം. ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ.
അത് ബുദ്ധിമുട്ടാകില്ലേ? ഷെമി ചോദിച്ചു.
എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കി തരുന്നതോ?
ഹേ അതല്ല… അതിനു സന്തോഷമേ ഉള്ളു.
എന്ന വേറൊന്നും ആലോചിക്കേണ്ട. എന്നെ അന്യനായി കാണാതിരുന്ന മതി. രാജേഷിൻറെ കണ്ണ് നിറയുന്നത് വിവേക് കണ്ടു. അതെ…
ജീവിതം ജീവിച്ചു കാണിക്കാനാണ്. അല്ലാതെ തോറ്റു മടങ്ങാനല്ല. ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നു വരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വാക്കും കിട്ടിയിട്ടില്ല.
എല്ലാം ശരിയാകുമെന്നെ… അതൊക്കെ പോട്ടെ. അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ?
രണ്ടു പുല്ലു പായ വാങ്ങണം. രാജേഷ് പറഞ്ഞു.
അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട്. പുതപ്പ് വല്ലതും കൈയിലുണ്ടോ? രാത്രി നല്ല തണുപ്പായിരിക്കും. അതുണ്ട്. ഷെമിപറഞ്ഞു.
എന്ന വന്നേ… അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി. രാജേഷും ഷെമിയും കൂടെ ചെന്നു. വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലു പായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു. പിന്നെ ബെഡിലെ വിരി മാറ്റി. കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു.
ഇതൊന്നു വലിച്ചേ… മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു. പഴയതൊന്നുമല്ല. ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ. ഇടയ്ക്കു നാട്ടിൽ നിന്ന് മാമൻറെ മകൻ വരും. അപ്പോൾ ഇട്ടു കിടക്കുന്നതാ. മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു. എൻറെ പരിചയത്തിൽ ഒരു ഫർണിച്ചർ കടയുണ്ട്. അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കട്ടിലും വാങ്ങിക്കാം. തവണകളായി കൊടുത്താ മതി.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു. രണ്ടു വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണ്. ഷെമി തന്നെയാണ് വിവേകിന് ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത്. രാജേഷ് അറിയാതെ വിവേകിൻറെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട് ഷെമി. അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല. കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്.
Super ❤️ kadha thudaranam bro
സെക്കന്റ് പാർട്ട് എഴുത് ബ്രോ
Nalloru theame ayirunu..nalla presentation pages kootayirunu.. continuation akkamayirunu❤️❤️❤️
നല്ല ഒരു തീം ആണ് കൊറച്ചൂടെ കളിയുടെ പേജ് കൂട്ടമായിരുന്നു
കടമെടുത്ത കഥയാണ്
എല്ലാവരും അഭിപ്രായം അറിയിക്കുക
മച്ചാനെ…. സംഭവം ഉഷാറായിരുന്നു… പെട്ടെന്ന് തീർന്നുപോയി.. കുഴപ്പമില്ല….
മായികാലോകം ഇനി വരുമോ…. ഇന്നാണ് ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചു തീർന്നത്…. ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു… അവസാനം വന്ന പണി…നല്ല ഒന്നാന്തരം ഇടിവെട്ട് പണിയായിപ്പോയി…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ….ഈ കഥ ഇനി തുടരുകയൊന്നും വേണ്ട…ഇങ്ങൾ മായികാലോകം തുടരൂ….. മായയ്ക്കായി കാത്തിരിക്കുന്നു….
മായികലോകം എന്റേതല്ല
എന്റെ ആദ്യത്തെ കഥയാണിത്
ദയവായി ക്ഷമിയ്ക്കുക. എഴുതിയത് എന്തായാലും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടേ പോകൂ. എപ്പോള്‍ അടുത്ത ഭാഗം തരാന്‍ കഴിയും എന്നു ഇപ്പൊഴും എനിക്കുറപ്പു പറയാന്‍ സാധിക്കുന്നില്ല.. പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. തീര്‍ച്ചയായും വേഗത്തില്‍ തന്നെ എഴുതി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്..
എന്ന്.. മായികലോകം എഴുതിയ രാജുമോന്‍.
സെക്കന്റ് പാർട്ടിനുള്ളേത് ഉണ്ടായിരുന്നു.
Super ❤
NIce story bro?
നമുക്ക് ഇത് 20-25 പേജ് ഉള്ള 20 ചാപ്റ്റർ ഉള്ള കഥയാക്കി വികസിപ്പിക്കണം…
നന്നായിട്ടുണ്ട്.. Bro..???പെട്ടെന്ന് തീർത്തത് sad ആയി… ??
നന്നായിരുന്നു but page കൂട്ടി detailed ആയിട്ട് എഴുതിയിരുന്നു എങ്കിൽ polichene