എന്റെ മാവും പൂക്കുമ്പോൾ [R K] 731

സന്ദീപ് : ചേച്ചി ഞങ്ങള് ഇവിടെ കേറുവാണേ…

പെട്ടെന്നുള്ള സന്ദീപിന്റെ ശബ്‌ദം കേട്ട് ഞെട്ടിയ ജാൻസിചേച്ചി പെട്ടെന്ന് കസേരവലിച്ചു നേരെ ഇരുന്നു മോണിറ്റർ ഓഫ്‌ ചെയ്ത് ഷാൾ നേരെയാക്കി അങ്ങോട്ടുമിങ്ങോട്ടും നോക്കി എഴുനേറ്റു.

സന്ദീപ് : ചേച്ചി ഇവിടെ.

അപ്പോഴാണ് ചേച്ചി ഞങ്ങളെ കണ്ടത്. ആ സമയം ചേച്ചിയുടെ മുഖത്ത് വെപ്രാളവും ഒരു പേടിയും കാണാമായിരുന്നു.

ജാൻസി : ആ..നിങ്ങളെപ്പയെത്തി ?

ഒരു ഇടറിയ ശബ്ദത്തോടെ ചേച്ചി ചോദിച്ചു

ഞാൻ : ഇപ്പൊ വന്നുള്ളൂ.ചേച്ചി നല്ല തിരക്കിലാണെന്ന് തോന്നണു ജാൻസി : ഏയ്… തിരക്കൊന്നുമില്ല. ഞാനൊരു സിനിമ കാണുകയായിരുന്നു.

രതീഷ് : ഏത് സിനിമയാ ചേച്ചി ?

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് പരുങ്ങിക്കൊണ്ട്

ജാൻസി : അത് ഇംഗ്ലീഷ് സിനിമയാ രതീഷ് : പ്രേതത്തിന്റെ സിനിമയാണോ ? ജാൻസി : അല്ല ഇത് വേറെ നിനക്ക് പറഞ്ഞാ മനസിലാവില്ല

ചെറിയൊരു ദേഷ്യത്തോടെ ചേച്ചി പറഞ്ഞു രതീഷിന്റെ അടുത്ത ചോദ്യം വരുന്നതിനു മുന്നേ സന്ദീപ് അവനെ തടഞ്ഞു.അവനാകെ ഇംഗ്ലീഷ് സിനിമ എന്ന് പറഞ്ഞാൽ പ്രേതം, മൃഗങ്ങൾ അതൊക്കെ അറിയു.

ജാൻസി : വേഗം കേറിക്കോ പന്ത്രണ്ട് മണിക്ക് ഞാൻ പൂട്ടും.

എന്നും പറഞ്ഞുകൊണ്ട് ചേച്ചി ചുരിദാറു വലിച്ച് നേരെയാക്കി മുകളിലേക്ക് പോയി.

ഞങ്ങള് മൂന്നുപേരും മൂന്നാം നമ്പർ കാബിനിൽ കയറി.ഈ കാബിനിൽ മൂന്നു പേർക്ക് സുഗമായി ഇരിക്കാം.ബാക്കിയുള്ള നാല് കാബിനിലും രണ്ട് പേർക്ക് മാത്രമേ കഷ്ടിച്ചിരിക്കാൻ കഴിയുകയുള്ളു. ഈ കഫെയിലെ കാബിനെല്ലാം വലിയ വാതിലുകളാണ്,ചെറിയൊരു മുറിപോലെ പുറത്തുനിന്നൊന്നും കാണാൻ കഴിയില്ല.അതുകൊണ്ട് തന്നെ ഇവിടെ തിരക്കും കൂടുതലായിരുന്നു. ഞാനും സന്ദീപും കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു. രതീഷ് പുറത്തുനിന്നു ഒരു കസേര എടുത്ത് ഞങ്ങളുടെ പുറകിലും കാബിനു വെളിയിലുമായി വെച്ചിരുന്നു.സന്ദീപ് കമ്പ്യൂട്ടറൊക്കെ ഓൺ ചെയ്ത് ഗെയിം എടുത്തു.കാർ റേസിങ് ഗെയിം ആണ് മിക്കവാറും കളിക്കുന്നത് പിന്നെ ഫുഡ്ബോൾ ക്രിക്കറ്റൊക്കെ.രതീഷ് പുറകിൽ നിന്ന് നോക്കി ഇരിക്കുന്നുണ്ട് ആള് എന്തോ ആലോചനയിലാണ്.

ഞാൻ : എന്താടാ പൊട്ടാ…

എന്നെ നോക്കി

രതീഷ് : എന്നാലും ഏത് സിനിമയാവും. ഞാൻ : സിനിമേ..ഏത് സിനിമ. രതീഷ് : അല്ലടാ ജാൻസിചേച്ചി കണ്ടുകൊണ്ടിരുന്നത്? ഞാൻ : എനിക്കെങ്ങനെ അറിയാനാ.നീ ചോദിച്ചതല്ലേ.. രതീഷ് : ആ..അതാ ഞാൻ ആലോചിക്കുന്നേ നമുക്ക് മനസിലാവാത്ത സിനിമയേതാ… സന്ദീപ് : അത് മറ്റേതാവും…

The Author

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ❤

  3. Neyyaattinkara kuruppu ???

    Superr aayitund…all the best bro…..❤️❤️❤️❤️

  4. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  5. കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. തീർച്ചയായും

  6. Good story bro… ?

Leave a Reply

Your email address will not be published. Required fields are marked *