എന്റെ മാവും പൂക്കുമ്പോൾ 13 [R K] 624

കണ്ണൻ : ഞായറാഴ്ച എത്തും

ഞാൻ : ഇങ്ങോട്ട് വരുന്നുണ്ടോ

കണ്ണൻ : ഏയ്‌..ഇല്ലടാ

ഞാൻ : അപ്പൊ അമ്മായിയേയും കൊച്ചിനേയും ആര് വന്നു കൊണ്ടുപോവും

സുരഭി : പിന്നെ എനിക്ക് വഴിയറിയാത്ത പോലെ

കണ്ണൻ : നീ കൊണ്ടുവന്നാക്കടാ

ഞാൻ : ആ നോക്കട്ടെ

എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി

സുരഭി : പോടാ…

ചരിഞ്ഞു കിടന്ന് കുഞ്ഞമ്മാവനോട് കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുന്ന സുരഭിയുടെ അടുത്ത് ഫോണിൽ നോക്കി ഞാൻ കിടന്നു, സംസാരമൊക്കെ കഴിഞ്ഞ് മലന്ന് കിടന്ന്

സുരഭി : നീ കട്ടിലിൽ കിടക്കുന്നില്ലേ

ഞാൻ : ഏയ്‌ അവള് കിടക്കട്ടെ അമ്മായി

സുരഭി : മം

ഞാൻ : കുഞ്ഞമ്മാവൻ എന്ത് പറഞ്ഞു, വരുമ്പോൾ അവിടെന്ന് വല്ല തമിഴത്തിയേയും കൊണ്ട് വരോ

എന്റെ കൈകളിൽ തല്ലി

സുരഭി : പോടാ…

ഞാൻ : ആഹ്…

സുരഭി : ഞാറാഴ്ച നീ വരോ

ഞാൻ : ഏ..വഴിയറിയാന്ന് പറഞ്ഞിട്ട്

സുരഭി : ആ.. ആയിക്കോട്ടെ, നീ വരണ്ട

എന്ന് പറഞ്ഞ് ദേഷ്യം കാണിച്ച് സുരഭി തിരിഞ്ഞു കിടന്നു, ചിരിച്ചു കൊണ്ട്

ഞാൻ : ചുമ്മാ പറഞ്ഞതാ അമ്മായി, ഞാൻ വരാം

സുരഭി : വേണ്ടടാ ഞാൻ പൊക്കോളാം

ഞാൻ : അയ്യേ ഈ അമ്മായി, ഞാൻ വരാന്നേ

മലന്ന് കിടന്ന്, എന്നെ നോക്കി

സുരഭി : ഹമ്…കുറച്ചു ജാഡ കൂടിയിട്ടുണ്ട് നിനക്ക്

ചിരിച്ചു കൊണ്ട്

ഞാൻ : ഓ പിന്നെ…

എന്റെ കൈയിലെ മൊബൈൽ വാങ്ങി നോക്കി

സുരഭി : ഈ ഫോണിന് എത്രയായട

ഞാൻ : അത് ഫ്രീ കിട്ടിയതാ

സുരഭി : ആര് തന്ന്

ഞാൻ : ഷോപ്പിന്റെ ഓണർ

സുരഭി : ഓ…

ഞാൻ : അമ്മായിക്ക് ഒരണ്ണം വാങ്ങിക്കൂടെ ഈ തല്ലിപ്പൊളി മൊബൈൽ കളഞ്ഞിട്ട്

സുരഭി : ഞങ്ങള് പാവങ്ങളല്ലേ നിന്റെ കുഞ്ഞമ്മാവന്റെ കൈയിൽ അത്രയും പൈസയൊന്നും കാണില്ല

ഞാൻ : അച്ഛനോട് പറ

സുരഭി : പിന്നെ വേറെ പണിയില്ല

The Author

19 Comments

Add a Comment
  1. പഴയ കുറേ കഥാപാത്രങ്ങളെ ഒഴിവാക്കു
    പുതിയ കഥാ പാത്രങ്ങൾ വരട്ടേ!!

  2. ✖‿✖•രാവണൻ ༒

    ❤️♥️❤️

  3. Super continue bro

  4. പൊന്നു.?

    കിടിലം…… നല്ല വായന സുഖം തരുന്ന കഥ…….

    ????

  5. റിയാലിറ്റി ഡയലോഗ് കൊണ്ട് വരു സാധാരണ പെണ്ണുങ്ങളെ ഒളിച്ചു ചെന്നു കളിക്കുമ്പോൾ ഒക്കെ ഉള്ള അവർ പേടിച്ചു പറയുന്ന നാച്ചുറൽ ഡയലോഗ് ഒക്കെ കൊണ്ട് വരുമ്പോൾ ഒരു വീഡിയോ കാണുന്ന പോലെ തോന്നും പിന്നെ ഇടയ്ക്ക് തമാശ ഒക്കെ ആഡ് ചെയ്യണം

  6. Ente bro cherukkan odinadannu kalikkuvannallo……….

  7. ഈ സ്റ്റോറിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു… ഇത് പോല്ലെ തന്നെ പൊയ്ക്കോട്ടേ

  8. അജു ഒരു കൗമാരക്കാരൻ ആയപ്പോൾ നല്ല രസമുള്ള കഥ ആയിരുന്നു. ഇതിപ്പോ ആൾ ഒരു കളിക്കാരനും എല്ലാ പെണ്ണുങ്ങളും വളഞ്ഞും കഴിഞ്ഞപ്പോ ഇച്ചിരി ബോർ ആയി തുടങ്ങി. അശ്വതി യെ പോലെ ഒരു psycho പെണ്ണ് അല്ലെങ്കിൽ ജാൻസി/ജിൻസി യേ പോലെ അവനു മെളിൽ control ചെയ്യുന്ന പെണ്ണ് ഇപ്പൊ കഥയിൽ ഇല്ല.

  9. രുദ്രൻ

    ഇപ്പോൾ ഉളളതിൽ ഏറ്റവും വ്യൂവേഴ്സ് ഉള്ള കഥയാണ് നിൻ്റെത് പക്ഷേ ഒരു ഒർജിനാലിറ്റി കൊണ്ടുവരണം അവൻ: കളിക്കുന്ന പെണ്ണുങ്ങളെയെല്ലാം ബാക്കി എല്ലാവരും കളിക്കുന്നു അത് ഒഴിവാക്കി കൂടെ കളിക്കാനായി പോകുന്നത് പോലെ ആണ് ഒരു പെണ്ണ് ഒരുത്തന് വിശ്വസിച്ചു കളി കൊടുത്താൽ അവനു മാത്രമേ കൊടുക്കത്തുള്ള എല്ലാവർക്കും കൊടുക്കത്തില്ല ഇനിയും റിയാലിറ്റി കൊണ്ടുവരണം നബി: കുറെ മൊണ്ണകൾ താഴെ വന്ന് കഥ കൊള്ളില്ലെന്ന് പറഞ്ഞ് ഡീഗേഡ് ചെയ്യുന്നുണ്ട് മുൻപ് പല എഴുത്തുക്കാരെയും തെറി പറഞ്ഞ് ഓടിപ്പിച്ച തക്കാളികൾ ആണ് വിട്ടേക്കുക അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു

  10. Delivery ബോയ്സിനെ കളിയിൽ വലിയ role കൊടുക്കണ്ട അജു തന്നെ മതി main role

  11. അജുവിൻ്റെയോക്കെ കുണ്ണ ഭാഗ്യം ?.

  12. നല്ല story പക്ഷെ അമ്മയെയും മോളെയും ഒരുമിച്ചു കളിക്കുന്നതൊക്കെ ഒഴിവാക്കി ഒളിവും മറയും വച്ചു ചെയ്യുകയാണേൽ നല്ലതായിരിക്കും. പിന്നെ പുട്ജിയതായി വരുന്ന ഡെലിവറി ബോയ്സുമായി ഉള്ള കളികൾ വേണ്ട. അജു തന്നെ മെയിൻ ആയി നിന്ന മതി….

  13. അരികൊമ്പൻ

    പൊളി waiting next part

  14. Aswathi evide poyi

    1. നാട് വിട്ട് പോയി

  15. കിടു ❤ അടുത്ത part വേഗം ഇടണേ ?

    1. Verre areyum ulpedutharuth

      ajuthane mathi

Leave a Reply

Your email address will not be published. Required fields are marked *