എന്റെ മാവും പൂക്കുമ്പോൾ 14 [R K] 654

ഞാൻ : അതൊക്കെ വരാം, വന്നിട്ട് മുഴുവനും നിനക്ക് തരാം പോരെ

പുഞ്ചിരിച്ചു കൊണ്ട്

ശിൽപ : മ്മ്… എന്നാ പോവാം

വീണ : എന്നാ വരുമ്പോ കാണാം

ഞാൻ : ആ കുറച്ചു തിരക്കുണ്ട് അതാ

വീണ : മം…

അവരെ പറഞ്ഞു വിട്ട് ഡെലിവറി ജോലിക്ക് വന്നവരെ ഇന്റർവ്യൂ ചെയ്ത് പറഞ്ഞു വിട്ട് മയൂന്റെ അടുത്ത് ചെന്നു

മയൂഷ : ഏതാ ആ പിള്ളേര്

ഞാൻ : അത് വീടിനടുത്തുള്ളവരാ

മയൂഷ : മം… ലൈൻ വല്ലതും ആണോടാ

ഞാൻ : ഏയ്‌..

മയൂഷ : ആ കറുമ്പിയുടെ കൊഞ്ചിക്കുഴയൽ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ

ഞാൻ : പിന്നെ ഉണ്ടയാ, ആ പിന്നെ ഇന്ന് വന്നവരൊക്കെ നാളെ മുതൽ ജോലിക്ക് കേറും

മയൂഷ : എത്ര പേര് വരോവാവോ

ഞാൻ : ആ വന്നവര് വരട്ടെ, ഞാൻ ചേച്ചിയുടെ വീട്ടിൽ പോവാണ്

എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, വീട്ടിൽ എത്തി രമ്യയുമായി ഇറങ്ങും നേരം

മായ : അജു പോയിട്ട് ഒന്ന് വരോ, എനിക്ക് കോർപറേഷൻ ഓഫീസിൽ ഒന്ന് പോണം

ഞാൻ : ആ വരാം ചേച്ചി

എന്ന് പറഞ്ഞ് ഇറങ്ങി, രമ്യയെ ഷോപ്പിലാക്കി തിരിച്ചു വന്ന് മായയേയും കൊണ്ട് കോർപറേഷൻ ഓഫീസിലേക്ക് പോവുന്നേരം

ഞാൻ : അവിടെ എന്താ ചേച്ചി

മായ : ലൈസൻസിന്റെ കാര്യത്തിനാടാ

ഞാൻ : അതൊക്കെ വേണോ

ചിരിച്ചു കൊണ്ട്

മായ : പിന്നല്ലാതെ അങ്ങനെ ഓടിച്ചെന്നു തുടങ്ങാൻ പറ്റോ, ക്ലിനിക്കൊക്കെ ഉള്ളതല്ലേ

ഞാൻ : ഓ…അപ്പൊ സ്ഥലം റെഡിയായോ

മായ : ഇല്ല നോക്കുന്നുണ്ട്, വീടിനടുത്തു തന്നെ കിട്ടിയാൽ കൊള്ളായിരുന്നു

ഞാൻ : മം… ഇതൊക്കെ എപ്പൊ റെഡിയാവും

മായ : ആ അറിയില്ല ഇവിടത്തെ ഗവണ്മെന്റ് കാര്യം അറിയാലോ, എന്തെങ്കിലും കൈമടക്ക് കൊടുത്താൽ വേഗം റെഡിയാവുമായിരിക്കും

ബ്ലാക്ക് ഷർട്ട്‌ മാക്സി ഡ്രസ്സ്‌ ഇട്ടിരിക്കുന്ന മായയെ നോക്കി

ഞാൻ : ചേച്ചി എന്തിനാ ഇത്രയും ഇറക്കമുള്ള ഡ്രെസ്സൊക്കെ ഇട്ട് വന്നത് അല്ലെങ്കിൽ എങ്ങും എത്താത്ത ഡ്രെസ്സല്ലേ ഇടാറുള്ളു

The Author

16 Comments

Add a Comment
  1. ഇംഗ്ളീഷ് പോണുകൾ മലയാളീകരിച്ച് എഴുതിയ ഒരു സുഖം!

  2. ഞങ്ങൾ കാത്തിരിക്കും… അടുത്ത part തുടങ്ങിയോ… Update ചെയ്യ്

    1. Pic add cheythal nannayirikkum

  3. ഇതാണ് കളി, പുതിയ കളിക്കൂട്ടുകാരികളെ കിട്ടട്ടെ ഇതുപോലെ.. ലൂസി, വൃന്ദ, സോഫിയ, കൊള്ളാം.. ബീന,മകൾ ജീന ? ഇത്ത,2 മക്കൾ… ഇനി ശില്പ യുടെ ഹോസ്റ്റൽ ഉം കൂട്ടുകാരും വരാൻ കിടക്കുന്നെ ഉള്ളു… ????? അശ്വതി മിസ്സ്‌ പോയത് പോലെ വരും.. അനുപമ വീണ്ടും വരുത്തു.. റസിയ കൈവിട്ടു അല്ലേ

  4. സ്മിതയുടെ ആരാധകൻ

    കളിക്കിടയിൽ കൂടുതൽ സംഭാഷണങ്ങൾ ഉൾപ്പെടുത്ത്

  5. Bro vere level very nice

  6. ✖‿✖•രാവണൻ ༒

    നായകൻ്റെ കയ്യിൽനിന്നും പോകുന്ന വക്തികൾ(ശിൽപ്പ). അവരെ ഒഴിച്ച് വീണ യെ പോലെ ഉള്ളവർ കഥയിലേക്ക് വരണം

  7. Vedikkett kalikal

    Poli eppisod

  8. കളി, കളി മാത്രം, കളിയോട് കളി…
    അതിനോടൊപ്പം ഓരോ പാർട്ടിലും ഒന്നിലോ അതിൽ കൂടുതലോ പുതിയ കഥാപാത്രങ്ങൾ.. അതിനോടൊപ്പം ആദ്യം മുതലുള്ള കളിക്കാരികളോടൊപ്പം വീണ്ടും കളികൾ.. എല്ലാവർക്കും കളികൾ

    അതിലുപരി എല്ലാ പാർട്ടും 50 പേജിൽ കൂടുതൽ

    ഇതുപോലെ തന്നെ പോകട്ടെ ????

  9. പൊന്നു.?

    അടിപൊളി…… സൂപ്പർ കളികൾ…….

    ????

  10. Aju mathram mathi bro

  11. Aju oru vithkala aavatte Rand moonnu porthkk avnte kuttiye undakki kodkktte avn

  12. Aju vinte kalikkal mathram mathi vere arrum vendaaaa

  13. Kalakki Bro

  14. അജു സൂപ്പർമാൻ ആണോ, ഇത്രയും പവറോ! വയാഗ്ര കഴിക്കുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *