എന്റെ മാവും പൂക്കുമ്പോൾ 17 [R K] 663

ഞാൻ : എന്ത് സഹായം?

ഇന്ദു : അത് ഞാൻ ഇവളോട് പറഞ്ഞട്ടുണ്ട്, അവള് പറയും

ഞാൻ : മം

ഇന്ദു : എന്നാ നിങ്ങള് സംസാരിച്ച് നല്ലൊരു തീരുമാനം എടുക്ക്

എന്ന് ചെറിയൊരു ഭീഷണി സ്വരത്തിൽ പറഞ്ഞ് ഫോൺ മയൂന് കൊടുത്ത്

ഇന്ദു : ഡി ഞാൻ പോണ്.. പറഞ്ഞത് മനസ്സിലായല്ലോ, എന്താന്ന് തീരുമാനിച്ചിട്ട് എന്നെ വിളിക്ക് ഇല്ലെങ്കിൽ അറിയാലോ

മയൂഷ : മം…

ഇന്ദു പോയതും

മയൂഷ : ഹലോ

ഞാൻ : ആ എന്താ കാര്യം?

മയൂഷ : അത് അവൾക്ക് കുറച്ചു പൈസ വേണമെന്ന്

ഞാൻ : പൈസയോ..?

മയൂഷ : മം

ഞാൻ : എത്രയാ?

മയൂഷ : അൻപതിനായിരം

ഞാൻ : ഏ… അത്രയും പൈസക്ക് ഞാൻ എവിടെ പോവാനാ

സങ്കടത്തോടെ

മയൂഷ : എനിക്കറിയില്ല… കൊടുത്തില്ലെങ്കിൽ അവൾ എല്ലാരോടും പറയുമെന്നാ ഭീഷണി

ഞാൻ : ഓ പിന്നെ അതിനു അവളുടെ കൈയിൽ തെളിവൊന്നും ഇല്ലല്ലോ

മയൂഷ : നിനക്കെങ്ങനെ പറയാം, അവിടെയുള്ള നാട്ടുകാര് ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും കഥ കിട്ടാൻ കാത്തിരിക്കുകയാണ്, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല

ഞാൻ : നീ വെറുതെ ആവിശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട, ഞാൻ നോക്കട്ടെ ബാങ്കിൽ പത്തിരുപത് രൂപയുണ്ട്, ബാക്കി…?

മയൂഷ : മം… നീ തന്ന പൈസ എന്റെ കൈയിൽ ഉണ്ട്

ഞാൻ : എന്നാലും തികയില്ലല്ലോ, നീ ഒരു കാര്യം ചെയ്യ് ബാക്കി പിന്നെ തന്നാൽ മതിയോന്ന് ചോദിക്ക്

മയൂഷ : മം

ഞാൻ : എന്നാ അവളെ വിളിച്ചിട്ട് എന്നെ വിളിക്ക്

മയൂഷ : മം

കോള് കട്ടാക്കി അൽപ്പം കഴിഞ്ഞ് മയൂഷ എന്നെ തിരിച്ചു വിളിച്ചു, കോള് എടുത്ത്

ഞാൻ : എന്ത് പറഞ്ഞു?

മയൂഷ : മുപ്പതെങ്കിലും ഇപ്പൊ വേണമെന്ന്

ഞാൻ : ഇന്ന് തന്നെ കൊടുക്കണോ?

മയൂഷ : മം അതെ

ഞാൻ : ഹമ്… ശരി എന്നാ ഞാൻ വിളിക്കാം

The Author

kambistories.com

www.kkstories.com

23 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം. തുടരുക ⭐

    1. താങ്ക്സ് ബ്രോ

  3. Next പാർട്ട് ഇട് ബ്രോ…

    1. വരുന്നുണ്ട് ബ്രോ

  4. അടുത്ത പാർട്ട് എവിടെ

    1. വരുന്നു ബ്രോ

  5. Kollam

    IpravshiYavum polichu

    Waiting next part

    1. താങ്ക്സ് ബ്രോ

  6. Bro സീനത്തിനെ ആർക്കും കൊടുക്കേണ്ട please

    1. ആയിക്കോട്ടെ ബ്രോ

  7. ❤️❤️❤️❤️❤️???❤️❤️❤️❤️???????

    1. താങ്ക്സ് ബ്രോ

  8. പൊന്നു.?

    അർജുൻ, സൈറയുടെയും ജീനയുടെയും പിന്നാലെ പോകണമായിരുന്നു…..

    ????

    1. ഇനിയും പോകാലോ ബ്രോ

  9. uhh…
    മൂഡില്ലാതെ വായിച്ചിട്ടും ഒന്നൊന്നര ഐറ്റം..
    ഒരാള് പോകുമ്പോൾ അടുത്തയാള് റെഡി എന്ന രീതിയിലുള്ള അപാര കമ്പി എഴുത്ത്..
    ഇപ്രാവിശ്യം അത് റംലയും സൽമയും..

    1. താങ്ക്സ് ബ്രോ

  10. Athyathepole vayikan eppo pattunilla

    Nanavum enu prethishikunu

    1. എന്ത് പറ്റി ബ്രോ? ?

  11. അർജുൻ സൈറയേയും ജീനയേയും പിന്തുടർന്ന് അവരുടെ കള്ളക്കളി പൊളിക്കണം, അവരേയും അവന്റെ കേളീകുസുമങളാക്കണം. എല്ലാവരും സകുടുംബം അർജുന്റെ തോക്കിന്റെ ആരാധകരും ഉപഭോക്താക്കളും ആവട്ടെ!

    1. താങ്ക്സ് ബ്രോ

  12. പൊന്നു.?

    വാവ്….. എത്തിയല്ലോ കാത്തിരിക്കുകയായിരുന്നു…..

    ????

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *