സീനത്ത് : അതാണോ, എത്രയാ വേണ്ടേ?
ഞാൻ : അത് ഒരു പതിനായിരം രൂപ
സീനത്ത് : പതിനായിരമോ…?
ഞാൻ : ആ…
സീനത്ത് : അത്രയും ക്യാഷ് കൈയിൽ കാണില്ല അർജുൻ, ബാങ്കിൽ പോവേണ്ടി വരും
ഞാൻ : ഇത്തയുടെ കൈയിൽ എ ടി എം കാർഡില്ലേ?
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : അതുണ്ട് പക്ഷെ ഉപയോഗിക്കാറില്ല
ഞാൻ : അത് സാരമില്ല ഞാൻ എടുത്തോളാം ഇത്ത കാർഡ് തന്നാൽ മതി
ഒന്ന് ആലോചിച്ചു നിന്ന സീനത്തിനെ നോക്കി
ഞാൻ : എന്താ ഇത്ത എന്നെ വിശ്വാസമില്ലേ?
സീനത്ത് : ഹേയ് അതല്ല അർജുൻ, ഉപയോഗിക്കാത്തത് കൊണ്ട് കാർഡ് എടുത്തട്ടുണ്ടോന്ന് ആലോചിക്കുവായിരുന്നു
ഞാൻ : മം
സീനത്ത് : അർജുൻ നിക്ക് ഞാൻ പേഴ്സിൽ ഒന്ന് നോക്കട്ടെ
ഞാൻ : ആ..
തിരികേ കടയിലേക്ക് ചെന്ന് ഹാൻഡ് ബാഗ് തുറന്ന് പേഴ്സ് എടുത്ത് കാർഡ് തപ്പുന്ന സീനത്തിനെ നോക്കി
റംലത്ത് : ഏതാടി ആ പയ്യൻ?
സീനത്ത് : ഏ..അത് എന്നെയും ബീനചേച്ചിയേയും ഡ്രൈവിംഗ് പഠിപ്പിക്കുന്ന പയ്യനാ
റംലത്ത് : മം… കണ്ട് നല്ല പരിചയമുള്ള മുഖം, ഇവിടെ അടുത്തുള്ളതാണോ?
കാർഡ് എടുത്ത് കൈയിൽ ഒളിപ്പിച്ചുവെച്ച് തിരിഞ്ഞ്
സീനത്ത് : ആ… ആ ഗ്രൗണ്ടില്ലേ അതിന്റെ അടുത്തുള്ളതാ
റംലത്ത് : മം…
സീനത്ത് : ഇപ്പൊ വരാം ഇത്ത
എന്ന് പറഞ്ഞ് പുറത്തിറങ്ങി എന്റെ അടുത്തേക്ക് വന്ന് കാർഡ് നീട്ടി
സീനത്ത് : ഭാഗ്യം പേഴ്സിൽ ഉണ്ടായിരുന്നു
കാർഡ് വാങ്ങിയ എന്നെനോക്കി
സീനത്ത് : എന്തെങ്കിലും പ്രശ്നമുണ്ടോ?
ഞാൻ : ഏയ്..എന്താ?
സീനത്ത് : അല്ല അർജുന്റെ മുഖം എന്തോപോലെയിരിക്കുന്നു, അതാ ചോദിച്ചത്
ഞാൻ : പ്രശ്നമൊന്നുമില്ല
സീനത്ത് : മ്മ്…
ഞാൻ : ഇത്ത പിൻനമ്പർ?
സീനത്ത് : അത് ആ കവറിൽ എഴുതിവെച്ചട്ടുണ്ട്
ഞാൻ : മം.. ഞാൻ പോയിട്ട് വേഗം വരാം ഇത്ത ഇവിടെത്തന്നെ കാണില്ലേ?
സീനത്ത് : ആ കാണും
❤️❤️
കൊള്ളാം. തുടരുക ⭐
താങ്ക്സ് ബ്രോ
Next പാർട്ട് ഇട് ബ്രോ…
വരുന്നുണ്ട് ബ്രോ
അടുത്ത പാർട്ട് എവിടെ
വരുന്നു ബ്രോ
Kollam
IpravshiYavum polichu
Waiting next part
താങ്ക്സ് ബ്രോ
Bro സീനത്തിനെ ആർക്കും കൊടുക്കേണ്ട please
ആയിക്കോട്ടെ ബ്രോ
❤️❤️❤️❤️❤️???❤️❤️❤️❤️???????
താങ്ക്സ് ബ്രോ
അർജുൻ, സൈറയുടെയും ജീനയുടെയും പിന്നാലെ പോകണമായിരുന്നു…..
????
ഇനിയും പോകാലോ ബ്രോ
uhh…
മൂഡില്ലാതെ വായിച്ചിട്ടും ഒന്നൊന്നര ഐറ്റം..
ഒരാള് പോകുമ്പോൾ അടുത്തയാള് റെഡി എന്ന രീതിയിലുള്ള അപാര കമ്പി എഴുത്ത്..
ഇപ്രാവിശ്യം അത് റംലയും സൽമയും..
താങ്ക്സ് ബ്രോ
Athyathepole vayikan eppo pattunilla
Nanavum enu prethishikunu
എന്ത് പറ്റി ബ്രോ? ?
അർജുൻ സൈറയേയും ജീനയേയും പിന്തുടർന്ന് അവരുടെ കള്ളക്കളി പൊളിക്കണം, അവരേയും അവന്റെ കേളീകുസുമങളാക്കണം. എല്ലാവരും സകുടുംബം അർജുന്റെ തോക്കിന്റെ ആരാധകരും ഉപഭോക്താക്കളും ആവട്ടെ!
താങ്ക്സ് ബ്രോ
വാവ്….. എത്തിയല്ലോ കാത്തിരിക്കുകയായിരുന്നു…..
????
താങ്ക്സ് ബ്രോ