ഞാൻ : മം… അല്ല അപ്പൊ ആ ബോട്ട്ജെട്ടി അവിടെയില്ലേ
സൽമ : ഓ ഉണ്ട്, അതിപ്പോ കാടു പിടിച്ച് കിടക്കുവാടാ
ഞാൻ : മം…
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിന്നു, കൈയൊക്കെ കഴുകി വന്ന് ഹാളിൽ ഇരിക്കും നേരം സൽമയുടെ വാപ്പ ഉറക്കം കഴിഞ്ഞ് എങ്ങോട്ടോ പോവാനായി താഴേക്കു വന്നു, എന്നെ കണ്ടതും
മുഹമ്മദ് : ആ മോൻ എപ്പഴെത്തി?
ഞാൻ : കുറച്ചു നേരമായി അങ്കിൾ
മുഹമ്മദ് : ഭക്ഷണം കഴിച്ചോ?
ഞാൻ : ആ കഴിച്ചു
മുഹമ്മദ് : മം…
അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന റംലത്തിനെ നോക്കി
മുഹമ്മദ് : ഞാൻ ഇറങ്ങുവാ
എന്ന് പറഞ്ഞ് മുഹമ്മദ് പുറത്തേക്ക് പോയി, ഓട്ടോയുടെ ശബ്ദം കേട്ട്
ഞാൻ : വാപ്പ എവിടെ പോയതാ
സൽമ : ഓട്ടം പോയത്
ഞാൻ : സൺഡേയും
റംലത്ത് : ഇക്ക അങ്ങനെ വെറുതെ വീട്ടിൽ നിക്കാറില്ല മോനെ, പിന്നെ ഇതിന്റെ കടമൊക്കെ തീർക്കണ്ടേ അതിനുള്ള ഓട്ടമാ
ഞാൻ : മം…
സൽമ : നീ വാ നമുക്ക് മുകളിൽ പോവാം
ഞാൻ : ആ…
ഞങ്ങൾ മുകളിലേക്ക് പോവുന്നതും നോക്കിയിരുന്ന് റംലത്ത് കഴിക്കൽ തുടർന്നു, മുകളിലെ ഒരു മുറിയിലേക്ക് കയറി
സൽമ : വാടാ..
അവളുടെ പുറകേ മുറിയിൽ കയറി
ഞാൻ : നിന്റെ റൂമാണോ?
ചിരിച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന്
സൽമ : വേറെയാരുടെ, എങ്ങനുണ്ട് കൊള്ളാമോ?
കട്ടിലിൽ ഇരുന്ന്, ചുറ്റും കണ്ണോടിച്ച്
ഞാൻ : ആ കുഴപ്പമില്ല
എന്റെ ഷോൾഡറിൽ പിച്ചിക്കൊണ്ട്
സൽമ : അയ്യടാ… എന്ത് കുഴപ്പമില്ലാന്ന്
ഞാൻ : ആഹ്… ഡി പുല്ലേ നല്ല വേദനയുണ്ടട്ടോ
സൽമ : നന്നായിപ്പോയി
ഞാൻ : മൊത്തം എത്ര റൂം ഉണ്ട്
സൽമ : താഴെ രണ്ട് മുകളിൽ രണ്ട്
ഞാൻ : മം… എന്തിനാണ് ഇതിനും മാത്രം റൂം
സൽമ : ചുമ്മാ ഇരിക്കട്ടെടാ, ഇടക്ക് നീ ഇങ്ങോട്ട് വാ ഇവിടെ കിടക്കാം അപ്പൊ നിനക്കൊരു റൂം ആവോലോ
❤️❤️
Waiting for next part
വരുന്നുണ്ട്
എന്തുപറ്റി ഭായ് ഇതിന്റെ ബാക്കി ഭാഗം എന്ന് വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയൂ
അയച്ചട്ടുണ്ട് ബ്രോ
വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്
താങ്ക്സ് ബ്രോ
Bring Back Shilpaa
നിൻ്റെ നിർത്തി പോയ കഥകൾ എല്ലാം പൂർത്തിയാക്ക്
എന്റെ പൊന്നു ബ്രോ ഞാൻ ഈ സ്റ്റോറി മാത്രം എഴുതുന്നുള്ളു,എഴുത്തിന്റെ ഫോർമാറ്റ് കണ്ടാൽ മനസ്സിലാവില്ലേ
തീർച്ചയായും
ബ്രോ, അടുത്ത പാർട്ട് ൽ വിനോദ് ന്റെ ഭാര്യ യെ ഇറക്കുമോ, പിന്നെ സീനത്തിന്റെ മൂത്ത മോളെ സീനത് അറിയാതെ കളിക്കുന്നത്. സീനത്തിനെ മൂഡ് ആക്കി സീനത്തിന്റെ അനുവാദത്തോടെ മക്കളെ കളിക്കുന്നത്. ഒകെ പ്ലാൻ ചെയ്യുമോ
നോക്കാം ബ്രോ
Achu teacher thirichu varuvo bro
അറിയില്ല ബ്രോ, കൊണ്ടുവരാൻ നോക്കാം
ഇപ്പോൾ ഇതാണ് കാത്തിരിക്കുന്ന മടുക്കാത്ത നമ്മുടെ കഥ… കിടിലൻ തന്നെ
താങ്ക്സ് ബ്രോ
❤️❤️❤️❤️❤️❤️❤️??????❤️❤️❤️??suuuuper
താങ്ക്സ് ബ്രോ
അമ്മ വീട്ടിൽ പോയ സുരഭി അല്ലാതെ വേറെ ആരെങ്കിലും കളിക്കുമോ ഒരു ഒളിച്ചു കളി വിരകുപുരയിലോ തൊഴുത്തില്ലോ അങ്ങനെ എന്തെങ്കിലും
തീർച്ചയായും ഉണ്ട് ബ്രോ
Madukktha oru katha
Superb
Kidialan naration
Superb
Waiting next part
താങ്ക്സ് ബ്രോ, വരുന്നുണ്ട്
ഭംഗി ഉള്ള എഴുത്ത്. അർജുൻ കിട്ടുന്നവരെ മറ്റാർക്കും പങ്കുവെക്കാതിരിക്കുന്നതും കിട്ടിയവർ അവനിലേക്കൊതുങ്ങുകയും ഇനി അർജുന്റെ ലൈഫിൽ വരുന്ന കഥാപാത്രങ്ങൾ അവന്റെ വരുത്തിയിലാവാൻ കുറച്ചുകൂടെ സമയമെടുത്ത് അവൻ വളച്ചെടു
ചെയ്താൽ കുറച്ചുകൂടെ നന്നായിരിക്കും.
ഇതെന്റെ മാത്രം അഭിപ്രായമാണ് തീരുമാനം എഴുതുന്നവന്റെ ആണ്
താങ്ക്സ് ബ്രോ, നോക്കാം
Super??
താങ്ക്സ് ബ്രോ
എന്താ പറയാ….. ഇടിവെട്ട് സ്റ്റോറി…..
ഒരു 100 പേജ് എങ്കിലും ഉണ്ടെങ്കിൽ, എന്ന് ആശിച്ചു പോയി……
????
അടിപൊളി.
അടുത്ത പാർട്ട് വേഗത്തിൽ വിട്ടാൽ, ഡബിൾ thank you ?
താങ്ക്സ് ബ്രോ, വിട്ടിട്ടുണ്ട്
താങ്ക്സ് ബ്രോ, ശ്രമിക്കാം
ജീനയുടേയും സൈറയുടേയും കള്ളക്കളികൾ പൊളിച്ച് അവരേയും കളിക്ക്.
ഓക്കേ ബ്രോ
പൊളി,സ്റ്റോറി is interesting. We neeed more kalikal and Threesome
താങ്ക്സ് ബ്രോ