രതീഷ് : അവര് എത്തിയട്ടില്ലെന്ന തോന്നണേ
ഞാൻ : മം വാ വീട്ടിൽ പോവാം
രണ്ടാഴ്ച കഴിഞ്ഞു വരുമ്മെന്നായിരുന്നു സന്ദീപ് അന്ന് പറഞ്ഞത്. വിളിച്ചു ചോദിക്കാനാണെങ്കിൽ ഫോണും ഇല്ല. ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയെത്തി.
അമ്മ : സന്ദീപ് വന്നില്ലേ?
ഞാൻ : അവര് എത്തിയട്ടില്ല
ടി വി ഓണാക്കി ഞങ്ങൾ ഹാളിൽ ഇരുന്നു. പതിനൊന്നു മണിയൊക്കെ ആയപ്പോഴേക്കും ജാൻസിചേച്ചി ഒരു കവറും പിടിച്ചു വീടിന് മുന്നിലേക്ക് വന്നു. അച്ഛൻ പരിചയമില്ലാത്ത ആളെ കണ്ടപ്പോലെ നോക്കിയിരുന്നപ്പോഴേക്കും ഞാൻ പുറത്തേക്ക് വന്നു.
ഞാൻ : അച്ഛാ ഇത് ജാൻസിചേച്ചി സന്ധ്യചേച്ചിയുടെ കൂട്ടുകാരി
അച്ഛൻ : ആ.. വാ അകത്തോട്ടു കയറ്
ജാൻസിചേച്ചി അച്ഛനെ ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് വന്നു കവർ എന്റെയിൽ തന്നു. അച്ഛൻ പേപ്പർ വായന തുടർന്നു.കവർ ടേബിളിൽ വെച്ച്
ഞാൻ : അമ്മേ ദേ ജാൻസിചേച്ചി വന്നു
അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന
അമ്മ : ആ മോള് എത്തിയോ. മോള് ഇരിക്കട്ടോ കുറച്ചു പണിയും കൂടി ഉണ്ട്. അജു ചേച്ചിക്ക് കുടിക്കാൻ ചായ എടുത്ത് കൊടുക്ക്.
ജാൻസി : ഇപ്പൊ വേണ്ട ആന്റി ഞാൻ കുടിച്ചിട്ടാ ഇറങ്ങിയേ
അമ്മ : അതുപറഞ്ഞാ പറ്റില്ല ഒരു ഗ്ലാസ് ചായയെങ്കിലും കുടിക്ക്. അജു..
അമ്മ അടുക്കളയിലേക്ക് എന്നെ വിളിച്ചു. ഞാൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയുമായി വന്ന് ജാൻസിചേച്ചിക്ക് കൊടുത്തു ചേച്ചി അത് മേടിച്ചു അവിടെ കസേരയിൽ ഇരുന്നു. അടുക്കളയിൽ നിന്ന്
അമ്മ : സാരിയിൽ മോളെ കാണാൻ നല്ല ചേലുണ്ട്
അപ്പോഴാണ് ഞാൻ ചേച്ചിയെ അടിമുടിയൊന്നു നോക്കിയത്.കസവു കോട്ടൺ സെറ്റ്മുണ്ട് സാരിയും പച്ച ബ്ലൗസുമാണ് ചേച്ചിയുടെ വേഷം ആ വേഷത്തിൽ ജാൻസിചേച്ചി കൂടുതൽ സുന്ദരിയായിരിക്കുന്നു. വയറു കാണാതിരിക്കാൻ പിന്നൊക്കെ കുത്തി വെച്ചട്ടുണ്ട്. ചൂട് ചായ ഊതി കുടിച്ചുകൊണ്ടിരിക്കുന്ന ജാൻസിചേച്ചിയെ ഞാൻ നോക്കിയിരുന്നു.
ജാൻസി : നീ ഇവിടെ ഉണ്ടായിരുന്നോ
♥️♥️❤️
വൗ കലക്കി. തുടരുക ❤
നന്നായി!!. നല്ല അവതരണം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം
ചെക്കാ നിന്റെ മാവ് പൂത്ത് കായ്ച്ച് മറിഞ്ഞല്ലൊ..കന്നിനെ കയം കാണിച്ചവളെ പറഞ്ഞാൽ മതി..പണിയുമ്പൊ പണികൊടുത്ത് പണിയണം…
പയ്യെ തിന്നാൽ പനയും തിന്നാം
Adipoli bro.. oru rakshayumilla ???
സൂപ്പർ പാട്ട്…… അടിപൊളി…..
????
Thanks
I will try
RK bro super…ith oru love track aakkaan kazhiyuo…?
ലൗ ട്രാക്കിൽ വീഴാൻ കഴിയില്ല ബ്രോ. കൂടുതൽ കഥാപാത്രങ്ങൾ വരാനുണ്ട്
പ്രിയപ്പെട്ട RK, കഥ വളരെയധികം നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ഈ എപ്പിസോഡ്. ഭാവുകങ്ങള്.
Thanks
അടിപൊളി, കളി കലക്കി
Thanks
Ente mone poli sanam
Ijathi kali
Van feel
Waiting next part
Thanks, ഉടനെ വരും
കാൽപ്പാദങ്ങൾ തേടി എന്ന കഥ ബാക്കി ഉണ്ടാവുമോ? കാത്തിരുന്നു. മടുത്തു. എന്നും നോക്കും …. 3 മത്തെ ഭാഗം വന്നോ എന്നറിയാൻ… എഴുതാമോ? മറുപടി ?
അതെന്റെ സ്റ്റോറിയല്ല, എനിക്കറിയില്ല ?
Excellent ????
Thanks
Jokkuttanum arathi chechiyum achuvum okke ulla oru story undayirunnallo. Athinde name and author onnu paranju tharumo
നവവധു
നവവധു
Author – jo
Super??❤️
Thanks
❤❤❤
Thanks ❤️