എന്റെ മാവും പൂക്കുമ്പോൾ 2 [R K] 790

ഞാൻ : പിന്നെ എത്ര പറയും?

ജാൻസി : ഒരു പതിനാറു

ഞാൻ : ഓ പിന്നെ എനിക്ക് ദേ മീശയും താടിയുമൊക്ക വരുന്നുണ്ടല്ലോ

 

ജാൻസിചേച്ചി ഒന്ന് ചിരിച്ചു

 

ഞാൻ : ചേച്ചിക്കെത്ര വയസ്സായി?

ജാൻസി : പെണ്ണുങ്ങളോടാണോടാ വയസ്സ് ചോദിക്കുന്നെ

ഞാൻ : അതിനെന്താ?

ജാൻസി : ഇവന്റെ ഒരു കാര്യം. നീ പറ എത്ര കാണും?

ഞാൻ : അതെനിക്കെങ്ങനെ അറിയാം

ജാൻസി : എന്നാലും ഒരു ഊഹം പറ

ഞാൻ : മം ഒരു ഒരു ഇരുപത്തഞ്ചു

ജാൻസി : ഡാ ഡാ ആക്കല്ലേ. ഹ്മ് നിന്നെക്കാളും രണ്ട് വയസ്സ് കൂടുതൽ.അവന്റെ ഒരു ഇരുപത്തഞ്ച് ഹ്മ്

ഞാൻ : അപ്പോ ഇരുപത്

 

എന്നും പറഞ്ഞ് ഞാൻ ചിരിച്ചു

 

ചേച്ചി വണ്ടിടെ സ്പീഡ് കൂട്ടി. എന്റെ കോളേജിന്റെ മുന്നിൽ എത്തി. ഞാൻ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോ.

 

ജാൻസി : ഡാ

ഞാൻ : എന്താ ചേച്ചി

ജാൻസി : നീ ഇങ്ങ് വന്നേ

 

ഞാൻ വണ്ടിടെ അടുത്തേക്ക് ചെന്നു

 

ജാൻസി : എന്നെ കണ്ടാൽ അത്രേം വയസ്സ് പറയോ

ഞാൻ : ഒന്ന് പോ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാ.

ജാൻസി : ആ അതല്ലേലും എനിക്കറിയാം എന്നെ കണ്ടാൽ അത്രേം പറയില്ലാന്നു

 

ചേച്ചി ചെറിയൊരു സങ്കടത്തോടെ പറഞ്ഞു

 

ഞാൻ : പിന്നെ പിന്നെ ആ മുഖം കണ്ടാൽ അറിയാം.

ജാൻസി : എന്തറിയാന്ന്?

ഞാൻ : മുഖം ദേ കാറ്റ് പോയ ബലൂൺ പോലെയായി.

ജാൻസി : പോടാ പട്ടി..

 

എന്നും പറഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ചെയ്തുപോയി. വഴക്കിട്ടു പോയതാവോ ആ പോട്ടെന്ന് ഞാനും കരുതി. കോളേജ് വരെയുള്ള ആ യാത്രയിൽ ജാൻസിചേച്ചിയോടുള്ള അകൽച്ച അൽപ്പം കുറഞ്ഞത് പോലെ തോന്നി.

ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഷോപ്പിൽ എത്തി അകത്തേക്ക് കേറുന്നേരം റിയാസ് ഇക്ക (മാനേജർ )

 

The Author

29 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️❤️

  2. വൗ കലക്കി. തുടരുക ❤

  3. നന്നായി!!. നല്ല അവതരണം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം

  4. ചെക്കാ നിന്റെ മാവ് പൂത്ത് കായ്ച്ച് മറിഞ്ഞല്ലൊ..കന്നിനെ കയം കാണിച്ചവളെ പറഞ്ഞാൽ മതി..പണിയുമ്പൊ പണികൊടുത്ത് പണിയണം…

    1. പയ്യെ തിന്നാൽ പനയും തിന്നാം

  5. Neyyaattinkara kuruppu ???

    Adipoli bro.. oru rakshayumilla ???

  6. പൊന്നു.?

    സൂപ്പർ പാട്ട്…… അടിപൊളി…..

    ????

  7. RK bro super…ith oru love track aakkaan kazhiyuo…?

    1. ലൗ ട്രാക്കിൽ വീഴാൻ കഴിയില്ല ബ്രോ. കൂടുതൽ കഥാപാത്രങ്ങൾ വരാനുണ്ട്

  8. സേതുരാമന്‍

    പ്രിയപ്പെട്ട RK, കഥ വളരെയധികം നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ഈ എപ്പിസോഡ്. ഭാവുകങ്ങള്‍.

  9. അടിപൊളി, കളി കലക്കി

  10. Ente mone poli sanam

    Ijathi kali

    Van feel

    Waiting next part

    1. Thanks, ഉടനെ വരും

      1. കാൽപ്പാദങ്ങൾ തേടി എന്ന കഥ ബാക്കി ഉണ്ടാവുമോ? കാത്തിരുന്നു. മടുത്തു. എന്നും നോക്കും …. 3 മത്തെ ഭാഗം വന്നോ എന്നറിയാൻ… എഴുതാമോ? മറുപടി ?

        1. അതെന്റെ സ്റ്റോറിയല്ല, എനിക്കറിയില്ല ?

  11. Excellent ????

  12. Jokkuttanum arathi chechiyum achuvum okke ulla oru story undayirunnallo. Athinde name and author onnu paranju tharumo

    1. നവവധു

    2. P k രാംദാസ്

      നവവധു

    3. P k രാംദാസ്

      Author – jo

Leave a Reply

Your email address will not be published. Required fields are marked *