ഞാൻ : എന്താ പേര്?
പരിചയമില്ലാത്ത എന്നോട് മിണ്ടാനുള്ള ചെറിയ മടിയോടെ
സ്മിത : സ്മിതാന്നാ…
ഞാൻ : പഠിക്കുവാണോ?
സ്മിത : അല്ല…
ഞാൻ : പിന്നെ എന്താ ചെയ്യുന്നേ?
സ്മിത : അത്…
ചിരിച്ചു കൊണ്ട്
ഞാൻ : ചുമ്മാ ഇരിക്കുവാണോ…?
സ്മിത : ഏയ്.. ഒരു കോഴ്സിപ്പൊ ചെയ്ത് കഴിഞ്ഞൂള്ളു
ഞാൻ : എന്ത് കോഴ്സ്?
സ്മിത : ബ്യൂട്ടിഷൻ…
ഞാൻ : ഓ….
‘ വെറുതെയല്ല ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നേക്കുന്നത് ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : തൃശ്ശൂരാ വീട്?
ആശ്ചര്യത്തോടെ
സ്മിത : ആ അതേലോ… എങ്ങനെ അറിയാം?
ഞാൻ : സംസാരം കേട്ടപ്പോ മനസ്സിലായി
സ്മിത : മം… ചേട്ടന്റെ പേരെന്താ?
ഞാൻ : അർജുൻ
സ്മിത : എന്താ ചെയ്യുന്നേ?
ഞാൻ : പഠിക്കുവാണ് ഡിഗ്രിക്ക്
സ്മിത : ആ…
ഞാൻ : സ്മിത ഡിഗ്രിയൊന്നും ചെയ്തില്ലേ
സ്മിത : ഇല്ലന്നേയ്, പ്ലസ്‌ടു കഴിഞ്ഞപ്പോ ഈ കോഴ്സിനങ്ങ് ചേർന്നു
ഞാൻ : മം…ആ ഇനിയും പഠിക്കാലോ
സ്മിത : മം..
അങ്ങനെ ഓരോന്ന് സംസാരിച്ച് പതിയെ സ്മിതയുമായി നല്ല കമ്പനിയായി വരും നേരം ലൂസായിട്ടുള്ള വലിയ റോസ് ബനിയനും തുടവരെയുള്ള ടൈറ്റ് വൈറ്റ് കളർ ഷോർട്ട്സും ധരിച്ച് വന്ന് കാലുമേൽ കാല് കേറ്റിവെച്ച് സോഫയിൽ ഇരുന്ന
മായ : തിരക്കൊക്കെ കഴിഞ്ഞോ അജു
ഞാൻ : എന്ത് തിരക്ക് ചേച്ചി, ഇന്നലെ ഒരു സ്ഥലത്ത് പെട്ടുപോയി അതാ വരാൻ പറ്റാതിരുന്നത്
മായ : മം…
ഞാൻ : ചേച്ചി എന്താ വിളിച്ചത്?
മായ : ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു
ഞാൻ : ആ എവിടെയാ ചേച്ചി?
മായ : ഓഫീസിലേക്കുള്ള ഫർണിച്ചറും മെഷീൻസും ഓർഡർ ചെയ്യാന്നുണ്ടായിരുന്നു പിന്നെ നമുക്ക് കുറച്ചു ലേഡീസ് സ്റ്റാഫിനൊക്കെ വേണ്ടേ അതിന്റെ അഡ്വൈസ്റ്റമെന്റ് കൊടുക്കാനുണ്ടായിരുന്നു, ആ പിന്നെ അജുന്റെ പരിചയത്തിൽ ജോലി ആവിശ്യമ്മുള്ള ഗേൾസ് ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോട്ടാ
Vanillallo , waiting
Vannilla pudhiya bagham?
Vannilla
ഒരാഴ്ച കഴിഞ്ഞിട്ടിപ്പോ രണ്ടാഴ്ച ആയി ??
എന്തേലും സാധ്യതയുണ്ടോ?
Vanillallo bro
Waiting
ഓക്കേ ബ്രോ താങ്ക്സ്
ഒരു ഡേറ്റ് പറയാമോ?
ഒരു അപ്ഡേറ്റ് പറയു ബ്രോ, ഇതിനി തുടരുന്നുണ്ടോ?
കുറച്ചു തിരക്കായി പോയ് ബ്രോ, നെക്സ്റ്റ് വീക്ക് അടുത്ത പാർട്ട് വരും