എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : പോടാ… വേഗം കഴിക്കാൻ നോക്ക്

ഞാൻ : മം മം

എന്ന് മൂളിക്കൊണ്ട് വേഗം ഭക്ഷണം കഴിച്ച് തീർത്ത് കൈ കഴുകി വന്ന് സോഫയിലിരുന്ന് ചായ കുടിക്കും നേരം പാത്രങ്ങൾ എടുത്ത്

ഹേമ : ഇന്നലത്തെ പാത്രം എവിടെ അജു?

ഞാൻ : അടുക്കളയിലുണ്ട് ചേച്ചി

ഹേമ : ഞാനെന്ന പോവാണ്

ഞാൻ : ആ പോവാണോ, കുറച്ചു കഴിഞ്ഞ് പോവാം ചേച്ചി

ഹേമ : ഏയ്‌ പണിയുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ വന്നിട്ട് കാണാം

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : മം…

എന്ന് മൂളിക്കൊണ്ട് അടുക്കളയിൽ നിന്നും പാത്രങ്ങൾ എടുത്തു കൊണ്ട് ഹേമ വീട്ടിലേക്ക് പോയ്‌, ചായ കുടിച്ചു തീർത്ത് കുറച്ചു നേരം ടി വിയൊക്കെ കണ്ട് കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയതും സമയം പത്തര കഴിഞ്ഞു, വാർഡിലേക്ക് ചെന്ന് കിളവന്റെ ബെഡിൽ ആരെയും കാണാത്തത് കൊണ്ട്

ഞാൻ : ഇവര് പോയോ അമ്മാ?

അമ്മ : ആ അവര് ഡോക്ടറ് വന്നപ്പോഴേ ഡിസ്ചാർജ് വാങ്ങിപ്പോയി

ഞാൻ : മം.. ഡോക്ടർ എന്ത് പറഞ്ഞു?

അമ്മ : ഒരു റിസൾട്ട്‌ കൂടി കിട്ടാനുണ്ട്, അത് കിട്ടിയാൽ പോവാമെന്ന് പറഞ്ഞു മോനെ

ഞാൻ : ആ…

” എന്നാലും ഒരു വാക്ക് പോലും പറയാതെ പോയല്ലോ പൂറി ” എന്ന് വിചാരിക്കും നേരം എന്റെ ഫോൺ റിംഗ് ചെയ്തു ഭാഗ്യലക്ഷ്മി ആയിരിക്കുമെന്ന് കരുതി വേഗം ഫോൺ എടുത്ത് നോക്കിയതും മായയുടെ കോളാണ്, വരാന്തയിൽ ചെന്ന് കോൾ എടുത്ത്

ഞാൻ : ആ ചേച്ചി

മായ : അജു അച്ഛന് എങ്ങനുണ്ട്

ഞാൻ : കുഴപ്പമൊന്നുമില്ല ചേച്ചി, ഇന്ന് ഡിസ്ചാർജ് ചെയ്യും

മായ : ആണോ.. എപ്പഴാ?

ഞാൻ : കുറച്ചു കഴിയുമ്പോ

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *