എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

” അവളുടെ നിൽപ്പ് കണ്ടിട്ടാണെങ്കിൽ എനിക്ക് സഹിക്കാനും പറ്റുന്നില്ല അവിടെയാണെങ്കിൽ ഹേമ നോക്കിയിരിക്കുന്നുണ്ടാവും ഇവിടെ കേറിയിട്ട് വല്ല കാര്യവും ഉണ്ടാവോ “എന്നാലോചിച്ച് എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നിൽക്കുന്നേരം

ഗായത്രി : അർജുൻ വരൂ, ഞാൻ ക്യാഷ് എടുത്തുകൊണ്ടു വരാം

എന്നും പറഞ്ഞു കൊണ്ട് ഗായത്രി അകത്തേക്ക് പോയ്‌, ആ സമയം പിങ്ക് കളർ പൈജമായും ധരിച്ച് അങ്ങോട്ട്‌ വന്ന

അഭിരാമി : അജുവെന്താ ഇവിടെ തന്നെ നിൽക്കുന്നത്, അകത്തോട്ട് വാ

അഭിരാമിയെ കണ്ടതും എന്തെങ്കിലും ആവട്ടേന്ന് കരുതി

ഞാൻ : ആ…

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറി, കയറിച്ചെന്ന ലിവിങ് റൂമിൽ വെള്ളമടിക്കുള്ള എല്ലാ സെറ്റപ്പും റെഡിയാക്കി വെച്ച് അതിന് മുന്നിലിരിക്കുന്ന

ഗായത്രി : അർജുൻ ഇരിക്ക്, അഭി ബീഫ് ഫ്രൈ..

വാതിൽ ലോക്ക് ചെയ്തു വന്ന

അഭിരാമി : ആ…ഇപ്പൊ കൊണ്ടുവരാം

എന്ന് പറഞ്ഞു കൊണ്ട് അഭിരാമി അടുക്കളയിലേക്ക് പോയതും

ഗായത്രി : ഇരിക്ക് അർജുൻ

അത് കേട്ട് ഗായത്രിയുടെ മുന്നിലെ സോഫാചെയറിലിരുന്നതും, കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസിലേക്കും വോഡ്ക ഒഴിച്ച്

ഗായത്രി : അജുന് വാട്ടറാണോ അതോ മിറിന്റ മതിയോ?

ഞാൻ : അയ്യോ ഞാൻ കുടിക്കത്തില്ല

എന്റെ മറുപടി കേട്ട്, പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : ചുമ്മാ ഇരി, അർജുനെ കണ്ടാലറിഞ്ഞൂടെ വേഗം പറയ്

ഞാൻ : ഞാൻ സത്യമാ പറഞ്ഞേ

ആശ്ചര്യത്തോടെ എന്നെ നോക്കി

ഗായത്രി : ഇങ്ങനെയും ആളുകൾ നമ്മുടെ നാട്ടിലുണ്ടോ

ഞാൻ : ആ പിന്നെ എല്ലാവരും ഒരുപോലെയാണെന്ന് കരുതിയോ

ഗായത്രി : ഹമ്…എന്നാ അർജുന് കോള എടുക്കട്ടെ

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *