എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

ഞാൻ : അതല്ല ആന്റി ഈ ഡ്രെസ്സിൽ പ്രതേക ഒരു ഭംഗി അതാ ഞാൻ ഉദ്ദേശിച്ചത്

സ്മിതയെ ഒന്ന് വിശാലമായി നോക്കിക്കൊണ്ട്

സാവിത്രി : അജു ആ പറഞ്ഞത് ഉള്ളതാ, ഒരു എടുപ്പൊക്കെയുണ്ട്

ഞാൻ : കണ്ടോ ഇപ്പൊ എങ്ങനുണ്ട്

സ്മിത : പിന്നെ ചുമ്മാ പറയുവാ

സാവിത്രി : ഇല്ല മോളെ, മോൾക്ക് നല്ല ചേർച്ചയുണ്ട് ഈ വേഷം

ഞാൻ : അങ്ങനെ പറഞ്ഞു കൊടുക്ക് ആന്റി

സ്മിത : ഹമ്…

ഞാൻ : ഇനി ആന്റിക്കും കൂടി ഇതുപോലത്തെ ഡ്രസ്സ്‌ എടുത്ത് കൊടുക്കണം

എന്നെ തൊഴുത്, ചിരിച്ചു കൊണ്ട്

സാവിത്രി : എന്റെയമ്മോ എന്നെയങ്ങു വെറുതെ വിട്ടേക്ക് അജു, എനിക്ക് പ്രായമായില്ലേ

ഞാൻ : പിന്നെ എന്ത് പ്രായം, ആന്റി ഇപ്പോഴും മധുരപ്പതിനേഴാണ്, അല്ലേ സ്മിതേ

കളിയാക്കാൻ മറ്റൊരാളെ കിട്ടിയ സന്തോഷത്തിൽ

സ്മിത : ആ അത് തന്നെ, അമ്മുമ്മയേയും ഇതുപോലത്തെ ഡ്രസ്സ്‌ ഉടുപ്പിക്കണം

സാവിത്രി : ആ പിന്നെ വയസ്സാം കാലത്തല്ലേ ഇതൊക്കെ ഉടുപ്പിക്കാൻ പോവുന്നത് ഒന്ന് പോയേ കൊച്ചേ

ഞാൻ : വയസ്സായാലെന്താ ആന്റി, മനസ്സ് ചെറുപ്പമല്ലേ

എന്നെയൊന്നു നോക്കി

സാവിത്രി : മം മതി മതി രണ്ടു പേരും കൂടി എന്നെ കളിയാക്കിയത്

സ്മിത : ആ ഇപ്പൊ അമ്മുമ്മക്ക് ബോധ്യമായില്ലേ കളിയാക്കുന്നതാണെന്ന്

ഞാൻ : ഭയങ്കരി അപ്പോഴേക്കും കാല് മാറിയോ

സ്മിത : പോടോ…

സാവിത്രി : ആ മതി നിർത്ത്

സ്മിത : ഹമ്… ഞാൻ ഉറങ്ങാൻ പോവാ

എന്ന് പറഞ്ഞു കൊണ്ട് സ്മിത എഴുന്നേറ്റ് മുറിയിലേക്ക് പോയതും

ഞാൻ : അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ ആന്റി

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : അവളേയും നോട്ടമിട്ടേക്കുവാണോ

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *