എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

ഞാൻ : ആ…

എന്ന് പറഞ്ഞു കൊണ്ട് കോള് കട്ടാക്കി ചൂണ്ടയിൽ നിന്നും പോയെന്ന് കരുതിയ മീൻ വീണ്ടും കിട്ടിയ സന്തോഷത്തിൽ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞു വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് ഇൻവിറ്റേഷൻ ലെറ്ററും എടുത്ത് കൊണ്ട് ഞാൻ സീനത്തിന്റെ വീട്ടിലേക്ക് വിട്ടു, പോവുന്ന വഴി സൽമയുടെ ഷോപ്പ് തുറന്നു കിടക്കുന്നത് കണ്ട് ബൈക്ക് നിർത്തി ഞാൻ അങ്ങോട്ട്‌ കയറി, ഡോർ തുറന്നതും ഗോൾഡൻ യെല്ലോ കളർ ബ്ലൗസ്സും ഗ്രീൻ കളർ സാരിയും ഉടുത്ത് സ്റ്റൂളിൽ പുറം തിരിഞ്ഞിരുന്ന് കൊണ്ട് ടേബിളിൽ കിടക്കുന്ന തുണികൾ കട്ട് ചെയ്തുകൊണ്ടിരിക്കുന്ന റംലത്തിനെ കണ്ട് അകത്തു കയറി ഡോർ അടച്ച്

ഞാൻ : എപ്പൊ തുറന്നു?

എന്റെ ശബ്ദം കേട്ട് സ്റ്റൂളിലിരുന്ന് പതിയെ തിരിഞ്ഞ് എന്നെ നോക്കി

റംലത്ത് : ആ അജു വാ…

എന്ന് പറഞ്ഞു കൊണ്ട് സ്റ്റൂളിൽ നിന്നും എഴുന്നേറ്റ് കൗണ്ടറിന് പുറത്തിറങ്ങി വരുന്ന റംലത്തിനെ നോക്കി

ഞാൻ : വേദനയൊക്കെ മാറിയോ?

സെറ്റിയിൽ കൈ കുത്തി പതിയെ ഇരുന്ന്

റംലത്ത് : ആ മാറിവരുന്നു, മോൻ ഇരിക്ക്

വേഗം റംലത്തിന്റെ ഇടതു വശം ഇരുന്ന്

ഞാൻ : ആന്റി ഒറ്റക്കാണോ? അവളെന്തേയ്?

റംലത്ത് : കുറച്ചു കഴിയുമ്പോ വരും, അല്ല അച്ഛന് ഇപ്പൊ എങ്ങനുണ്ട്?

ഞാൻ : വേറെ കുഴപ്പമൊന്നുമില്ല ആന്റി, ഡിസ്ചാർജ് ചെയ്തു

റംലത്ത് : മം…

ബ്ലൗസ്സിൽ മുഴുത്ത് തള്ളി നിൽക്കുന്ന മത്തങ്ങ മുലയിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇതെന്താ ഇന്ന് സാരിയിലൊക്കെ?

റംലത്ത് : ഒരുപാട് വർക്ക്‌ തീർക്കാനുണ്ട് അജു, വേഷം മാറാൻ പോലും സമയം കിട്ടിയിട്ടില്ല

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *