എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

റംലത്ത് : മ്മ് നോക്കാം

ഞാൻ : അവളിനി എപ്പഴാ വരുന്നത്?

റംലത്ത് : എന്തേയ് പോവാൻ തിരക്കായോ?

റംലത്തിന്റെ സാരിയുടെ ഇടയിൽ കൂടി മടങ്ങിയിരിക്കുന്ന വയറ് ഒളികണ്ണിട്ട് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അല്ലാ ഇങ്ങനെ ആന്റിയേയും നോക്കി എത്ര നേരം വെറുതെ ഇരിക്കാൻ പറ്റുമെന്നറിയില്ല

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ഓഹോ അതാണോ കാര്യം

ഞാൻ : മ്മ്… ഇങ്ങനെ സാരിയുടുത്ത് ആന്റിയെ കാണാൻ ഒരു പ്രതേക ചന്ദമുണ്ട്

റംലത്ത് : എന്നാ അകത്തോട്ട് വാ അവളെന്തായാലും പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്തുള്ളു

എന്ന് പറഞ്ഞു കൊണ്ട് റംലത്ത് പതിയെ എഴുന്നേറ്റു, വേഗം എഴുന്നേറ്റ്

ഞാൻ : അത്രയും സമയം പിടിക്കോ?

റംലത്ത് : ആ… മോൻ വാ

എന്ന് പറഞ്ഞു കൊണ്ട് റംലത്ത് എന്റെ ഇടതു കൈയിൽ പിടിച്ച് അകത്തേക്ക് നടന്നു

ഞാൻ : ഏ…അപ്പൊ കടയിലേക്ക് ആരെങ്കിലും വരുമെന്ന് പറഞ്ഞിട്ട്

റംലത്ത് : അത് വരുമ്പഴല്ലേ അപ്പൊ നോക്കാം

എന്ന് പറഞ്ഞു കൊണ്ട് കർട്ടൻ മാറ്റി മുറിക്കകത്തേക്ക് കയറിയതും

ഞാൻ : മുന്നിലെ ഡോർ ലോക്ക് ചെയ്താലോ?

റംലത്ത് : അത് വേണ്ട അജു, ആരെങ്കിലും വിളിച്ചാൽ അറിയില്ല, ഇതാവുമ്പോ മുന്നിൽ ആരെയും കണ്ടില്ലെങ്കിൽ വരുന്നവർ ആ തൂക്കിയിട്ടിരിക്കുന്ന മണി അടിച്ചോളും

മുറിയിലുള്ള ചെറിയ കട്ടിലിൽ ഇരുന്ന്

ഞാൻ : ആഹാ അങ്ങനൊരു സംഭവം ഉണ്ടോ, എനിക്കറിയില്ലായിരുന്നു

എന്റെ മുന്നിൽ വന്ന് നിന്ന്

റംലത്ത് : ഇടയ്ക്ക് മയക്കം വരുമ്പോ ഞാൻ ഇവിടെ വന്ന് കിടക്കും അതിനു വേണ്ടി ഇക്ക റെഡിയാക്കി തന്നതാണ്

ഞാൻ : അതേതായാലും എനിക്ക് ഉപകാരമായി

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *