എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

ബീനയുടെ വലതു വശം വന്ന് നിന്ന്, വീർത്തു തള്ളി നിൽക്കുന്ന ചന്തി നോക്കി

ഞാൻ : കുഴപ്പമൊന്നുമില്ല ആന്റി, ഇപ്പൊ വീട്ടിലാണ്

ബീന : ആ ഞാൻ ഇറങ്ങണമെന്ന് കരുതിയതാണ്, പിന്നെ സമയം കിട്ടിയില്ല, സീനത്ത് കുറച്ചു മുൻപ് പോയേ ഉള്ളു

ഞാൻ : ഞാൻ കണ്ടിരുന്നു അവിടെ കയറിയെച്ചുമാ വരുന്നത്, രണ്ടു പേരും കൂടി ഇപ്പൊ ഭയങ്കര പഠിത്തമാണെന്ന് കേട്ടു

എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ബീന : ഏയ്‌ അത് അവള് വിളിച്ചപ്പോ ചുമ്മാ നോക്കിയതാ, അജു കൂടെയുള്ളതു പോലെ ഓടിക്കാനൊന്നും പറ്റില്ലല്ലോ

ഞാൻ : ഹമ്… എന്നാ ഇനി വേഗം ഒറ്റക്ക് ഓടിച്ച് പഠിക്കാൻ നോക്കിക്കോ, ഞാൻ അടുത്താഴ്ച്ച മുതൽ ജോലിക്ക് കേറാൻ പോവാണ്

എന്ന് പറഞ്ഞു കൊണ്ട് ഇൻവിറ്റേഷൻ ഞാൻ ബീനക്ക് നേരെ നീട്ടി, എന്നെ നോക്കി നനഞ്ഞ കൈ കൊണ്ട് ഇൻവിറ്റേഷൻ വാങ്ങി നോക്കി

ബീന : ആഹാ ബുധനാഴ്ച്ചയാണല്ലേ ഉത്ഘാടനം

ഞാൻ : ആ എല്ലാരും വരണം

ഇൻവിറ്റേഷൻ അവിടെ വെച്ച്, പാത്രങ്ങൾ സ്റ്റാൻഡിലേക്കെടുത്ത് വെച്ചു കൊണ്ട്

ബീന : മം നോക്കാം അജു, അല്ല ഇനിയപ്പോ ഞങ്ങളെ പഠിപ്പിക്കാൻ വരില്ലേ?

ഞാൻ : അത്യാവശ്യത്തിന് ഇപ്പൊ ഓടിക്കുന്നുണ്ടല്ലോ ആന്റി ഇനിയെന്തിനാ?

ജോലി തീർത്ത് എന്റെ നേരെ തിരിഞ്ഞ് പുറകിലേക്ക് സ്ലാബിൽ കൈകൾ കുത്തി മുലയും തള്ളിപ്പിടിച്ച് നിന്ന്

ബീന : എന്നാലും…

ഞാൻ : ഒരു എന്നാലുമില്ല ഇപ്പൊ പഠിക്കുന്ന പോലെ രണ്ടു പേരും കൂടി ഓടിച്ച് പഠിച്ചാൽ മതി

കാമത്തോടെ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി

ബീന : മം… അപ്പൊ ഇനി മുതൽ അജുനെ കാണാൻ കിട്ടില്ലല്ലോ

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *