ഞാൻ : ഇവിടെ ഉണ്ടായിരുന്നോ?
എന്നെ കണ്ട് എഴുന്നേറ്റ്, പുഞ്ചിരിച്ചു കൊണ്ട്
വാസന്തി : ഞാൻ എവിടെപ്പോവാനാ അജു
ഷെഡിലേക്ക് നോക്കി
ഞാൻ : മം… ആശാൻ എന്തേയ്? ജോലിയിലാണോ
വാസന്തി : ആ…അവിടെയില്ല
ഞാൻ : വീണയോ?
വാസന്തി : എത്തിയിട്ടില്ല, അജു വാ ഞാൻ ചായ എടുക്കാം
എന്ന് പറഞ്ഞു കൊണ്ട് വാസന്തി അകത്തേക്ക് നടന്നതും പുറകേ നടന്ന്
ഞാൻ : മണി നാലായല്ലോ ഇതുവരെ എത്തിയില്ലേ?
അടുക്കളയിലേക്ക് നടന്ന്
വാസന്തി : വരാറായിട്ടുണ്ട് അവള് കൂട്ടുകാരികളുടെ കൂടെ കറക്കമൊക്കെ കഴിഞ്ഞ് പതുക്കയല്ലേ വരുള്ളൂ
ഞാൻ : ഓഹോ…മോൾക്ക് കൂട്ടുകാരന്മാരൊന്നുമില്ലേ?
അടുക്കളയിൽ കയറി
വാസന്തി : ആവോ ഞാൻ ചോദിച്ചിട്ടില്ല
എന്ന് പറഞ്ഞു കൊണ്ട് ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പാത്രത്തിൽ ഒഴിച്ച് സ്റ്റവിൽ വെച്ച് തീ കൊടുത്ത്
വാസന്തി : അച്ഛന് പാടില്ലാന്ന് അറിഞ്ഞു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഓഹ് ആന്റിയും അറിഞ്ഞോ ഈ നാട്ടിലിനി വേറാരും അറിയാൻ ബാക്കിയില്ലല്ലോ
വാസന്തി : ഹമ്…എങ്ങനുണ്ട് ഇപ്പൊ
ഞാൻ : കുഴപ്പമൊന്നുമില്ല ആന്റി ആള് വീട്ടിലുണ്ട്
വാസന്തി : മം…
എന്ന് മൂളിക്കൊണ്ട് തിളച്ചു പൊങ്ങി വന്ന പാലിൽ ചായപ്പൊടിയും പഞ്ചസാരയുമിട്ട് സ്റ്റവ് ഓഫാക്കി ഗ്ലാസിലേക്ക് ചായ ഒഴിച്ച് എനിക്ക് തന്ന്
വാസന്തി : നല്ല ചൂടുണ്ട്
ഗ്ലാസ് വാങ്ങി ഊതി, സാവിത്രിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചൂടായിട്ടാ എനിക്കിഷ്ട്ടം
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
വാസന്തി : മ്മ്.. അജു ഇപ്പൊ ഇങ്ങോട്ട് വരുന്നേയില്ല
ചായ കുടിച്ചു കൊണ്ട്
ഞാൻ : ആ അത് പറയാൻ മറന്നു, വരവൊക്കെ ഇനി കുറയും
♥️♥️🔥
അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും
Bro next part?
Baaki vegam idu .. waiting
അയച്ചിട്ടുണ്ട് ബ്രോ
ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅