എന്റെ മാവും പൂക്കുമ്പോൾ 25 [R K] 1683

ഞാൻ : മം…

എന്ന് മൂളിക്കൊണ്ട് ബൈക്കിൽ നിന്നും ഇൻവിറ്റേഷൻ എടുത്ത് കാറിൽ കയറി ഞാൻ ഡോർ അടച്ചതും, കാറ് മുന്നോട്ടെടുത്ത്

വൃന്ദ : ക്രിസ്തുമസ്സ് വെക്കേഷനല്ലേ അർജുൻ, ലൂസിയും മോളും ഡൽഹിയിൽ പോയേക്കുവാണ് മോന്റെയടുത്ത്

ഞാൻ : ആണോ..

പുഞ്ചിരിച്ചു കൊണ്ട്

വൃന്ദ : ലൂസിയെ മാത്രം കാണാൻ വന്നതാണോ?

ഇൻവിറ്റേഷൻ എല്ലാം വൃന്ദയ്ക്ക് നേരെ നീട്ടി

ഞാൻ : ഏയ്‌ അല്ല, നിങ്ങള് മൂന്നു പേരെയും കണ്ട് ഇത് തരാൻ വന്നതാണ്

ഇടതു കൈ നീട്ടി ഇൻവിറ്റേഷൻസ് വാങ്ങി നോക്കി കാറ്‌ പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി

വൃന്ദ : ഇത് ആരുടെയാ?

ഞാൻ : ഞാൻ മുൻപ് വർക്ക്‌ ചെയ്തിരുന്ന സൂപ്പർമാർക്കറ്റില്ലേ, അവര് തുടങ്ങുന്നതാ

വൃന്ദ : ഓ… അർജുൻ ഇവിടെയാണോ ജോലിക്ക് കയറുന്നത്

ഞാൻ : അതെ മേഡം…

എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

വൃന്ദ : ഹമ് എന്താണ് അർജുൻ ഇത്?

ഞാൻ : എന്താ മേഡം?

വൃന്ദ : ദേ വീണ്ടും…ഞാൻ പറഞ്ഞട്ടില്ലേ ആരുമില്ലാത്തപ്പോ എന്നെ മേഡം എന്ന് വിളിക്കരുതെന്ന്

ഞാൻ : ആ സോറി സോറി

വൃന്ദ : മം…

എന്ന് പറഞ്ഞു മൂളിക്കൊണ്ട് വൃന്ദ കാറിൽ നിന്നുമിറങ്ങി, ഡോർ തുറന്ന് പുറത്തിറങ്ങി

ഞാൻ : ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?

ലിഫ്റ്റിനടുത്തേക്ക് നടന്ന്

വൃന്ദ : വെക്കേഷൻ ആയത് കൊണ്ട് മിക്കവരും നാട്ടിൽ പോയേക്കുവാണ്

വൃന്ദയുടെ കൂടെ നടന്ന്

ഞാൻ : മേഡം നാട്ടിൽ പോണില്ലേ?

ഞാൻ ചോദിച്ചത് കേട്ട് സഡൻ ബ്രേക്കിട്ട പോലെ അവിടെ നിന്ന് എന്നെ നോക്കി, ചെറിയ ദേഷ്യത്തിൽ

വൃന്ദ : ദേ പിന്നേയും അത് തന്നെ, എന്റെ പേര് വിളിച്ചോളൂ അർജുൻ

The Author

52 Comments

Add a Comment
  1. Still waiting R K bro

    1. എത്ര നാളായി കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി പ്ലീസ്ആർ കെ ❤️ ചക്കരെ നല്ല കഥകൾ ഒന്നിയും അവസാനം ഇല്ല ഇടയ്ക്കു നിർത്തി പോകുന്നു. എന്ത് കഷ്ടം ആണ്

  2. Eppo varum next part??

  3. Appuvineyum Aashayeyum koottukarikaleyum ulpeduthanam

  4. Why Bro Why… Why are lagging too much

    1. റാം കൃഷ്ണ

      കുറച്ചു തിരക്കായിപ്പോയി അതാണ് കഥ വൈകുന്നത്,ചുമ്മാ വലിച്ചു വാരി എഴുതിയിട്ട് കാര്യമില്ലല്ലോ ബ്രോ,കുറച്ചു ദിവസത്തിനുള്ളിൽ എഴുതി തീരും അത് വരെ ഒന്ന് ക്ഷമിക്കു 🙏

      1. July 30 അവസാനം കണ്ടത് കൊണ്ട് ഞാൻ കരുതി തങ്കൾ വയനാട് ദുരന്തത്തിൽ വല്ലം പെട്ടു എന്🥹🥹🥹🥹🥹

        തിരിച്ചു വന്നലോ ഇപ്പോഴ സാമദാനം അയത്

      2. അടുത്ത ഭാഗം റെഡി ആയോ മച്ചാനേ… Katta waiting ആണ്

  5. അങ്ങനെ ഇതിൻ്റെ കാര്യത്തിലും തീരുമാനം ആയി.

  6. Sadarna ithra gap varar ilalo bro..next part enthayi

  7. ഈ സൈറ്റിലെ കറന്റ്ലി best story aanith
    Ith complete akkanm പാതി വഴിയിൽ നിർത്തരുത്

  8. @R K ani update bro

  9. Bro next part eppo irangum

  10. ബ്രോ, എന്ന് വരും അടുത്ത പാർട്ട്‌?
    വെയ്റ്റിംഗ് ആണ് 🙏🙏

    🩵🩵🩵🩵🩵

  11. Broku vallo ptteyo😭😭😭😭😭

  12. Enta bro reply tharatha

Leave a Reply

Your email address will not be published. Required fields are marked *