എന്റെ മാവും പൂക്കുമ്പോൾ 25 [R K] 1700

മഞ്ജു : പോവാടാ

എഴുന്നേറ്റ്

ഞാൻ : നീ വിട്ടോ ഞാൻ വന്നേക്കാം

മഞ്ജു : നിനക്കെന്താ ഇനി ഇവിടെ പരിപാടി വാടാ, അമ്മായിയേയും കാണാലോ

ശബ്ദം താഴ്ത്തി

ഞാൻ : അതാ ഞാൻ വന്നില്ലെന്ന് പറഞ്ഞത്

മഞ്ജു : എന്താ?

ഞാൻ : ഒന്നുല്ല, നടക്ക്

എന്ന് പറഞ്ഞു കൊണ്ട് നടക്കും നേരം

മഞ്ജു : അമ്മായി സൂപ്പർമാർക്കറ്റിലെ ജോലി വിട്ടെന്ന് പറഞ്ഞു

ഞാൻ : ആണോ..?

മഞ്ജു : ആ നിന്നോട് പറഞ്ഞില്ലേ?

ഞാൻ : ഏയ്‌ ഇല്ല

മഞ്ജു : ആ അവിടെയടുത്തു തന്നെ വേറെ ജോലി കിട്ടിയെന്നാ പറഞ്ഞത്, അല്ല നീ അമ്മായിയെ വിളിക്കാറില്ലേ?

ഞാൻ : എന്തിന്, നിന്നെ വിളിക്കാൻ സമയം കിട്ടുന്നില്ല പിന്നെയാ നിന്റെ അമ്മായിയെ

എന്നെ രൂക്ഷമായി നോക്കി കൊണ്ട്

മഞ്ജു : ഹമ്….

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അല്ല നിന്നെ മനപ്പൂർവ്വം വിളിക്കാത്തതാ, ഒരു ഓളത്തിൽ അങ്ങനെ പറഞ്ഞുന്നുള്ളു

പുഞ്ചിരിച്ചു കൊണ്ട്

മഞ്ജു : മം അങ്ങനെ പറ

എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി മഞ്ജുന്റെ അമ്മായമ്മയും മയൂഷയും നിൽക്കുന്ന കാറിനടുത്തേക്ക് ചെന്നു, എന്നെക്കണ്ട് ബ്ലാക്ക് ബ്ലൗസും ഗോൾഡൻ യെല്ലോ കളർ സാരിയും ധരിച്ച് ചെറിയ പേഷ്സും പിടിച്ചു നിൽക്കുന്ന മയൂഷ പുഞ്ചിരിച്ചു കാണിച്ചെങ്കിലും വല്യ മൈൻന്റൊന്നും കൊടുക്കാതെ ഞാൻ മാറി നിന്നു, വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയത് കൊണ്ട് ഇനി വല്ലതും കഴിച്ചിട്ട് തിരിച്ചു പോവാമെന്ന് മഞ്ജുന്റെ അമ്മായമ്മ പറഞ്ഞതും

മഞ്ജു : ഡാ വാ ചായ കുടിച്ചിട്ട് പോവാം

ഞാൻ : ഏയ്‌ ഞാനില്ലടി, നിങ്ങള് കുടിച്ചോ

മഞ്ജു : ജാഡ കാണിക്കല്ലേ മര്യാദക്ക് വന്നോ

The Author

56 Comments

Add a Comment
  1. Eni kath erikano

  2. മയൂഷക്ക് അജു കുറച്ച് കാഷ് കൊടുത്തിരുന്നല്ലേ അതൊക്കെ തിരിച്ചു വാങ്ങിയോ ഇനി തറവാട്ടിൽ പോകണ്ടെ അവിടെയും ഉണ്ട് കുറെ എണ്ണം

  3. പ്ലീസ് പ്ലീസ് പ്ലീസ് ……….. തരു… തരു… തരു….. ബാക്കി തരു… പ്ലീസ്…. പ്ലീസ്… പ്ലീസ്
    (Copied)

    🩵🩵🩵🩵🩵

  4. Still waiting R K bro

    1. എത്ര നാളായി കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി പ്ലീസ്ആർ കെ ❤️ ചക്കരെ നല്ല കഥകൾ ഒന്നിയും അവസാനം ഇല്ല ഇടയ്ക്കു നിർത്തി പോകുന്നു. എന്ത് കഷ്ടം ആണ്

  5. Eppo varum next part??

  6. Appuvineyum Aashayeyum koottukarikaleyum ulpeduthanam

  7. Why Bro Why… Why are lagging too much

    1. റാം കൃഷ്ണ

      കുറച്ചു തിരക്കായിപ്പോയി അതാണ് കഥ വൈകുന്നത്,ചുമ്മാ വലിച്ചു വാരി എഴുതിയിട്ട് കാര്യമില്ലല്ലോ ബ്രോ,കുറച്ചു ദിവസത്തിനുള്ളിൽ എഴുതി തീരും അത് വരെ ഒന്ന് ക്ഷമിക്കു 🙏

      1. July 30 അവസാനം കണ്ടത് കൊണ്ട് ഞാൻ കരുതി തങ്കൾ വയനാട് ദുരന്തത്തിൽ വല്ലം പെട്ടു എന്🥹🥹🥹🥹🥹

        തിരിച്ചു വന്നലോ ഇപ്പോഴ സാമദാനം അയത്

      2. അടുത്ത ഭാഗം റെഡി ആയോ മച്ചാനേ… Katta waiting ആണ്

      3. പ്ലീസ് പ്ലീസ് പ്ലീസ് ……….. തരു… തരു… തരു….. ബാക്കി തരു… പ്ലീസ്…. പ്ലീസ്… പ്ലീസ്

  8. അങ്ങനെ ഇതിൻ്റെ കാര്യത്തിലും തീരുമാനം ആയി.

  9. Sadarna ithra gap varar ilalo bro..next part enthayi

  10. ഈ സൈറ്റിലെ കറന്റ്ലി best story aanith
    Ith complete akkanm പാതി വഴിയിൽ നിർത്തരുത്

  11. @R K ani update bro

  12. Bro next part eppo irangum

  13. ബ്രോ, എന്ന് വരും അടുത്ത പാർട്ട്‌?
    വെയ്റ്റിംഗ് ആണ് 🙏🙏

    🩵🩵🩵🩵🩵

  14. Broku vallo ptteyo😭😭😭😭😭

  15. Enta bro reply tharatha

Leave a Reply

Your email address will not be published. Required fields are marked *