ഷീല : ഇതാരാ? ഫ്രണ്ടാ..?
സൽമ : ആ ആന്റി എന്റെ കൂടെ പ്ലസ് ട്യൂവിന് പഠിച്ചതാ, അർജുൻ
ഷീല : മോൻ എന്ത് ചെയ്യുവാ?
ഞാൻ : ബി.കോം പഠിക്കുവാണ്
ഷീല : ആ…വാ എന്നാ വീട്ടിൽ കയറിയിട്ട് പോവാം
അത് കേട്ട് ഞാൻ സൽമയെ തറപ്പിച്ച് നോക്കിയതും
സൽമ : ഏയ് പിന്നെയാവാം ആന്റി, ഇവന് എവിടെയോ പോവാനുണ്ട് ഒരു കണക്കിനാ ഞാൻ വിളിച്ചു കൊണ്ട് വന്നത്
ഷീല : സൗമ്യയും കൊച്ചും വന്നിട്ടുണ്ട്
അത് കേട്ട പാതി വിടർന്ന എന്റെ മുഖം നോക്കി, പുഞ്ചിരിച്ചു കൊണ്ട്
സൽമ : ആഹാ എപ്പൊ എത്തി?
ഷീല : ഇന്ന് രാവിലെ
സൽമ : ബെന്നി ചേട്ടനുമുണ്ടോ?
ആവേശത്തോടെയുള്ള സൽമയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കിയതും
ഷീല : മോന് അവിടെ തോട്ടത്തിൽ തിരക്കല്ലേ, ക്രിസ്തുമസിന് രണ്ടു ദിവസം മുൻപേ വരാന്നാ പറഞ്ഞിരിക്കുന്നത്
സൽമ : അപ്പൊ ഇപ്രാവശ്യം ക്രിസ്തുമസ് ഇവിടെയാണോ?
ഷീല : എന്നൊക്കെ പറയുന്നുണ്ട്, അറിയില്ല
സൽമ : അതെന്താ?
ഷീല : എവിടെയൊക്കെയോ ടൂറ് പോവാൻ രണ്ടും കൂടി പ്ലാനിടുന്നുണ്ട്, അതല്ലേ ഇത് വേഗം വേണമെന്ന് പറഞ്ഞത്
സൽമ : മം…
കവറും പിടിച്ച് കൗണ്ടറിന് പുറത്തിറങ്ങി
ഷീല : മക്കള് വാ…
എന്ന് പറഞ്ഞു കൊണ്ട് ബേക്കറിയോട് ചേർന്നുള്ള വലിയ പറമ്പിൽ പഴയ പ്രൗഡി നിലർത്തിയുള്ള ഓടിട്ട വലിയ വീട്ടിലേക്ക് ഷീല നടന്നു, ഷീലയുടെ പുറകേ നടക്കും നേരം
സൽമ : അങ്കിള് എന്തേയ് ആന്റി?
ഷീല : പറമ്പിൽ ഉണ്ട്, പശുക്കൾക്കുള്ള പുല്ല് ചെത്തുവാണ്
സൽമ : മം..
വീട്ടിലേക്ക് കയറി ലിവിങ് റൂമിലെ ടി വിയിൽ റെസ്ലീങ് കാണുന്ന മനുവിനെ നോക്കി, ദേഷ്യത്തിൽ
Eni kath erikano
മയൂഷക്ക് അജു കുറച്ച് കാഷ് കൊടുത്തിരുന്നല്ലേ അതൊക്കെ തിരിച്ചു വാങ്ങിയോ ഇനി തറവാട്ടിൽ പോകണ്ടെ അവിടെയും ഉണ്ട് കുറെ എണ്ണം
പ്ലീസ് പ്ലീസ് പ്ലീസ് ……….. തരു… തരു… തരു….. ബാക്കി തരു… പ്ലീസ്…. പ്ലീസ്… പ്ലീസ്
(Copied)
🩵🩵🩵🩵🩵
Still waiting R K bro
എത്ര നാളായി കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി പ്ലീസ്ആർ കെ ❤️ ചക്കരെ നല്ല കഥകൾ ഒന്നിയും അവസാനം ഇല്ല ഇടയ്ക്കു നിർത്തി പോകുന്നു. എന്ത് കഷ്ടം ആണ്
Eppo varum next part??
Appuvineyum Aashayeyum koottukarikaleyum ulpeduthanam
Why Bro Why… Why are lagging too much
കുറച്ചു തിരക്കായിപ്പോയി അതാണ് കഥ വൈകുന്നത്,ചുമ്മാ വലിച്ചു വാരി എഴുതിയിട്ട് കാര്യമില്ലല്ലോ ബ്രോ,കുറച്ചു ദിവസത്തിനുള്ളിൽ എഴുതി തീരും അത് വരെ ഒന്ന് ക്ഷമിക്കു 🙏
July 30 അവസാനം കണ്ടത് കൊണ്ട് ഞാൻ കരുതി തങ്കൾ വയനാട് ദുരന്തത്തിൽ വല്ലം പെട്ടു എന്🥹🥹🥹🥹🥹
തിരിച്ചു വന്നലോ ഇപ്പോഴ സാമദാനം അയത്
അടുത്ത ഭാഗം റെഡി ആയോ മച്ചാനേ… Katta waiting ആണ്
പ്ലീസ് പ്ലീസ് പ്ലീസ് ……….. തരു… തരു… തരു….. ബാക്കി തരു… പ്ലീസ്…. പ്ലീസ്… പ്ലീസ്
അങ്ങനെ ഇതിൻ്റെ കാര്യത്തിലും തീരുമാനം ആയി.
Sadarna ithra gap varar ilalo bro..next part enthayi
ഈ സൈറ്റിലെ കറന്റ്ലി best story aanith
Ith complete akkanm പാതി വഴിയിൽ നിർത്തരുത്
@R K ani update bro
Bro next part eppo irangum
ബ്രോ, എന്ന് വരും അടുത്ത പാർട്ട്?
വെയ്റ്റിംഗ് ആണ് 🙏🙏
🩵🩵🩵🩵🩵
Broku vallo ptteyo😭😭😭😭😭
Enta bro reply tharatha
Baki umdo
Bro baki evide