എന്റെ മാവും പൂക്കുമ്പോൾ 26 [R K] 1026

ഷീല : എങ്ങനെ?

ഞാൻ : വല്ല ചായയോ കാപ്പിയോ കിട്ടോന്ന് നോക്കണം

ഷീല : ഈ പാതിരാത്രിക്ക് എവിടെന്ന് കിട്ടാനാ മോനെ?

ഞാൻ : വെറുതെ ഒന്ന് കറങ്ങി നോക്കാലോ

ഷീല : എന്നാ ഞാനും വരട്ടെ? എനിക്കുമൊന്ന് ചൂടാക്കണം

പുഞ്ചിരിച്ചു കൊണ്ട്

സൗമ്യ : അവിടെ റൂമിൽ വാറ്റ് ഉണ്ട് മമ്മിക്ക് അത് പോരെ

ഷീല : ഒന്ന് പോടീ

സൗമ്യ : ഓ പിന്നെ കുടിക്കാത്ത പോലെ, കേട്ടോ അർജുൻ ബെന്നിച്ചായൻ വരുമ്പോൾ കൊണ്ടുവരുന്ന കുപ്പി മുഴുവൻ തീർക്കുന്നത് മമ്മിയാണ് എന്നിട്ടിപ്പോ അർജുന്റെ മുൻപിൽ നല്ല പിള്ള ചമയന്നു

ഞാൻ : ആഹാ എന്നാപ്പിന്നെ അത് പോരേ?

ഷീല : അവക്ക് വട്ടാണ് മോനെ, വെറുതെ പറയുന്നതാ

സൗമ്യ : ആ പിന്നെ പിന്നെ വെറുതെ

മുറിയുടെ മുന്നിൽ എത്തിയതും

ഷീല : നീ പോയേ, ഞങ്ങള് പോയേച്ചും വരാം

സൗമ്യ : ഹമ് കറങ്ങി നടക്കാതെ വേഗം വന്നോണം

എന്ന് പറഞ്ഞു കൊണ്ട് സൗമ്യ വാതിൽ തുറന്ന് മുറിയിൽ കയറിയതും, എന്തോ മനസ്സിൽ ഉറപ്പിച്ച

ഷീല : വാതില് ഞാൻ പൂട്ടിക്കോളാം, നീ ഉറങ്ങിപ്പോയാലോ

സൗമ്യ : എന്തേലും ചെയ്യ്

എന്ന് പറഞ്ഞു കൊണ്ട് സൗമ്യ കട്ടിലിനടുത്തേക്ക് നടന്നതും പുറത്ത് നിന്നും വാതിൽ പൂട്ടി

ഷീല : പോവാം മോനെ

ഞാൻ : ആ..

എന്ന് പറഞ്ഞു കൊണ്ട് ഞാൻ സ്റ്റെപ്പ് ഇറങ്ങി, എന്റെ പുറകേ സ്റ്റെപ്പ് ഇറങ്ങി വന്ന് കൂടെ നടന്ന്

ഷീല : ഓഹ്… എന്തൊരു തണുപ്പാണ് മോനേ…

സംസാരിക്കുമ്പോൾ വായിൽ നിന്നും പുക വരുന്ന ഷീലയെ നോക്കി നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആന്റി ജാക്കറ്റ് എടുത്തില്ലേ?

ഷീല : കർത്താവേ അത് മറന്നു

ഒന്ന് നിന്ന്

ഞാൻ : എന്നാ പോയ്‌ എടുത്തേച്ചും വാ ഞാൻ ഇവിടെ നിൽക്കാം

The Author

40 Comments

Add a Comment
  1. മകനേ മടങ്ങി വരൂ….

  2. Next part ഇല്ലേ? കാത്തിരിപ്പിന് ഫലം ഉണ്ടാവുമോ

  3. ഫുൾ പാർട്ട്‌ വായിച്ചു കഴിഞ്ഞു അങ്ങനെ 😌ഒരു രക്ഷയും ഇല്ല കേട്ടോ അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും 🤗💞😘💃🏻

  4. അങ്ങനെ ഞാൻ ഈ ഭാഗം വരെ എത്തി 🤭🤭ഇത് വായിച്ചിട്ട് പറയാമെ ബാക്കി എല്ലാ പാർട്ടും കിടിലം 🤗💞😘💃🏻

Leave a Reply

Your email address will not be published. Required fields are marked *