ഞാൻ : അതാ ഞാനും നോക്കുന്നേ ആന്റി, ഇത്രയും നടന്നത് വെറുതേയാവോ?
ഷീല : ഓഹ്… ഇപ്പൊ ചൂടായിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ തണുത്ത് മരിക്കും
ഞാൻ : അയ്യോ… അവസാനം എന്റെ തലയിൽ ആവോ?
എന്നെ നോക്കി
ഷീല : എന്താ?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ആന്റി ഇവിടെ കിടന്നെങ്ങാനും തണുത്ത് മരിച്ചാൽ ഞാൻ വിളിച്ചു കൊണ്ടു പോയിട്ടാണെന്ന് എല്ലാവരും പറയില്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഷീല : ഒന്ന് പോടാ…ചെക്കാ…
ഞാൻ : മം… എനിക്കെന്തായാലും ഇപ്പൊ തണുപ്പിന് കുറച്ചു ആശ്വാസമുണ്ട്
ഷീല : ആഹാ മോൻ അപ്പൊ അങ്ങനെ സുഖിച്ചു നടക്കുവാണല്ലേ
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു കൈ പിടിച്ചു പൊക്കി തോളിലേക്കിട്ട് പിടിച്ച്, ചിരിച്ചു കൊണ്ട്
ഷീല : എനിക്കും കുറച്ചു ആശ്വാസം കിട്ടട്ടെ
ഞാൻ : ഓഹോ… എന്നാ കുറച്ചു കൂടി ചേർന്ന് നടന്നോ ആന്റി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഷീലയുടെ തോളിലിരുന്ന വലതു കൈ മടക്കി അമർത്തി ഷീലയെ ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി, എന്റെ ആ പ്രവർത്തി കണ്ട് ഒരു ചെറുപുഞ്ചിരിയോടെ കൂടെ നടന്ന
ഷീല : സൽമ മോന്റെ ബെസ്റ്റ് ഫ്രണ്ടാണോ?
ഞാൻ : അത്ര ബെസ്റ്റൊന്നുമല്ല, പ്ലസ് ടൂവിന് കൂടെ പഠിച്ചതല്ലേ
ഷീല : മം…
ഞാൻ : എന്താ ആന്റി ചോദിച്ചേ?
ഷീല : ഏയ് ഒന്നുല്ല ടൂറ് വിളിച്ചപ്പോ വന്നില്ലേ അതാ ചോദിച്ചത്
ഞാൻ : ഓ… അത് അവള് ഒരു കമ്പനി വേണമെന്ന് പറഞ്ഞപ്പോ ഞാൻ വന്നതല്ലേ
ഷീല : ഏ…കമ്പനിക്ക് ഞങ്ങളൊക്കെയില്ലേ പിന്നെ എന്തിനാ മോനെ വിളിച്ചത്
എന്ന് പറഞ്ഞു കൊണ്ട് എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ച്

മകനേ മടങ്ങി വരൂ….
Next part ഇല്ലേ? കാത്തിരിപ്പിന് ഫലം ഉണ്ടാവുമോ
ഫുൾ പാർട്ട് വായിച്ചു കഴിഞ്ഞു അങ്ങനെ 😌ഒരു രക്ഷയും ഇല്ല കേട്ടോ അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും 🤗💞😘💃🏻
അങ്ങനെ ഞാൻ ഈ ഭാഗം വരെ എത്തി 🤭🤭ഇത് വായിച്ചിട്ട് പറയാമെ ബാക്കി എല്ലാ പാർട്ടും കിടിലം 🤗💞😘💃🏻