എന്റെ മാവും പൂക്കുമ്പോൾ 5 [R K] 871

ഞാൻ : നാളെ കൊടുത്താൽ പോരെ

ജാൻസി : മം മതി എന്നാ ഞാൻ പോട്ടെ

ഞാൻ : ആ അല്ല ചേച്ചി എപ്പോ വരും

ജാൻസി : അടുത്ത സൺ‌ഡേ

ഞാൻ : അതെന്താ അത്രേം ദിവസം

ജാൻസി : വെറുതെ

ഞാൻ : വേഗം വരാൻ നോക്ക്

ജാൻസി : മം പോട ചെക്കാ ഹാപ്പി ക്രിസ്തുമസ്

ഞാൻ : മം ഹാപ്പി ക്രിസ്തുമസ്

 

ചേച്ചിയുടെ ബസ്സ് പോവുന്നതുവരെ അവിടെ നിന്നു. നേരം സന്ധ്യയായി ഞാൻ വീട്ടിൽ എത്തി വണ്ടി ഒരു ഷീറ്റ് കൊണ്ട് മൂടിയിട്ട് വീട്ടിലേക്ക് കയറി.

 

അടുത്ത ദിവസം ( ക്രിസ്തുമസ് )രാവിലെ ചായ കുടിയൊക്കെ കഴിഞ്ഞ് അമ്മയോട് രാത്രി വരോളു എന്ന് പറഞ്ഞ് വണ്ടിയും എടുത്ത് രതീഷിന്റെ വീട്ടിലേക്ക് ഇറങ്ങി. അവൻ വീടിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട്. വണ്ടി നിറുത്തിയപ്പോഴേക്കും അവൻ അടുത്തേക്ക് വന്നു

 

രതീഷ് : ജാൻസിചേച്ചിയുടെ വണ്ടിയല്ലേ?

ഞാൻ : ആ..

രതീഷ് : ചേച്ചി എവിടെ?

ഞാൻ : ചേച്ചി നാട്ടിൽ പോയി വണ്ടി സന്ധ്യചേച്ചിക്ക് കൊടുക്കാൻ പറഞ്ഞു

രതീഷ് : എന്നാ പോവാം

 

അവൻ വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് എടുത്തു.

 

രതീഷ് : നീ കഴിഞ്ഞ ഞായറാഴ്ച എവിടെ പോയി, ഞാൻ വൈകിട്ട് വീട്ടിൽ വന്നിരുന്നു ആരെയും കണ്ടില്ല

ഞാൻ : ഞങ്ങള് അമ്മയുടെ വീട്ടിൽ പോയിരുന്നടാ. തിങ്കളാഴ്ച രാവിലെയാ വന്നത്.

രതീഷ് : മം

ഞാൻ : നീ എന്തിനാ വന്നേ?

രതീഷ് : ഞാൻ ചുമ്മാ വന്നതാ

ഞാൻ : അല്ല നിനക്കപ്പൊ ആശാന്റെ വീട്ടിൽ പണിയുണ്ടായില്ലേ

രതീഷ് : ആ ഉണ്ടായിരുന്നു അത് പറയാനാ വന്നത്

 

ഞാൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു. വണ്ടി നിന്ന വേഗത്തിൽ രതീഷ് എന്റെ മേലേക്ക് വന്നിടിച്ചു

 

രതീഷ് : എന്താടാ കോപ്പേ ഇങ്ങനേണ നിർത്തുന്നത്

ഞാൻ : നീ എന്ത് പറയാന വന്നത്? വല്ലതും നടന്നോ?

The Author

29 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ❤

  2. Super story ❤️❤️❤️ armpit seenukal ulppeduthamo

    1. താങ്ക്സ് ബ്രോ

  3. ✖‿✖•രാവണൻ ༒

    Wating bro

    1. വരുന്നുണ്ട് ബ്രോ

  4. പൊളി സൂപ്പർ ??????.. ബാക്കി ഭാഗം എവിടെ vera ആയി… പിന്നെ കൂട്ടുകാരന്റെ സുധ auntya സെറ്റ് ആകുന്നില്ല, കാത്തിരിക്കുന്നു വേഗം തരണം ??????

    1. താങ്ക്സ് സെറ്റാവും ബ്രോ

  5. സാവത്രി, സന്ധ്യ, രമ്യ… ഇവരെയും വളച്ചെടുത്ത് കളിക്കണം… കേട്ടോ

    1. എല്ലാവരും വരും ബ്രോ ?

  6. സാവിത്രി കളി ഉണ്ടാകുമോ ഉണ്ടെങ്കിൽ ഇതിലും ഗംഭീരമാക്കി എഴുതിക്കോ

  7. സാവിത്രി കളി ഉണ്ടാകുമോ

  8. താങ്ക്സ്

  9. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടനെ ഉണ്ടാകുമോ വളരെ ഇഷ്ടപ്പെട്ടു i am. Waiting

    1. Yes.. താങ്ക്സ്

  10. adipoli
    supper..
    thudarane..
    savithri antiye priganikkane

    1. താങ്ക്സ്.. പരിഗണിക്കാം

  11. Vanna partil eatavum ishtappeta part

    Ratheesh & vasanthi ❣️❣️❣️❣️

    Poli part

    Waiting next part

  12. ലൈക്ക് (❤️) കൊടുക്കുന്നുണ്ട്. But, പിന്നീട് സൈറ്റിൽ കയറുമ്പോൾ കൊടുത്ത ലൈക് കാണുന്നില്ല. പിന്നെയും കൊടുക്കേണ്ടി വരുന്നു . ???

    1. അതെന്താവോ????

  13. പൊന്നു.?

    Kollam……. Kidu.

    ????

    1. താങ്ക്സ്

    1. താങ്ക്സ്

  14. പൊളിച്ചു ??

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *