എന്റെ മാവും പൂക്കുമ്പോൾ 7 [R K] 954

അവള് മൈൻഡ് ചെയ്യാതെ ഇരുന്നു, അൽപ്പം കഴിഞ്ഞ്

ഞാൻ : എന്നാ ടെസ്റ്റ്‌? വീണ : അടുത്താഴ്ച ഞാൻ : ആ.. അത് അപ്പൊ പോയിക്കിട്ടി വീണ : ഏ അതെന്താ? ഞാൻ : അല്ല ഈ കാലും വെച്ച് പോവാൻ പറ്റില്ലല്ലോ വീണ : അതൊക്കെ മാറും ഞാൻ : ആ മാറിയാൽ കൊള്ളാം ഇല്ലേ ഡേറ്റ് മാറ്റി മേടിച്ചാൽ മതി വീണ : അങ്ങനെ പറ്റോ? ഞാൻ : പറ്റോലോ സജിയേട്ടനോട് പറഞ്ഞാൽ മതി വീണ : മം.. തനിക്കെന്നാ ടെസ്റ്റ്‌? ഞാൻ : എനിക്ക് ടെസ്റ്റൊന്നും ഇല്ല വീണ : ഏ.. ഞാൻ : എനിക്ക് ലൈസൻസ് ഉണ്ട് വീണ : പിന്നെ എന്തിനാ വെറുതെ സമയം കളയാൻ വരുന്നതാണോ ഞാൻ : ഏയ്‌ കാർ ഓടിച്ച് ഒന്ന് കൈ തെളിയിക്കാൻ വീണ : ഓ.. കാർ മേടിക്കാൻ പോവാ ഞാൻ : അല്ല അല്ല ഷോപ്പിലെ കാർ ഓടിക്കണം അതിനു വീണ : മം.. ജോലിയുണ്ടല്ലേ ഞാൻ : ആ.. പഠിത്തവും ഉണ്ട് വീണ : ഏതിനു ഞാൻ : ബി. കോം സെക്കൻഡ് ഇയർ ആവും വീണ : ആഹാ ഞാനും ഞാൻ : അത് ശരി മം.. വീണ : അല്ല അപ്പൊ രണ്ടും കൂടി എങ്ങനെയാ ഞാൻ : പ്രൈവറ്റ് കോളേജിലാ പാർട്ട്‌ ടൈം വീണ : ഓ അങ്ങനെ, അല്ല തന്റെ പേര് എന്താ? ഞാൻ : ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, അർജുൻ ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും താനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ വീണ : അയ്യടാ മോനേ…

ഞങ്ങൾ രണ്ട് പേരും ചിരിച്ചു.അവളുടെ വീടെത്തുന്നതുവരെ സംസാരിച്ച് ഒരു വിധം ചാക്കിലാക്കി.

വീണ : ദേ അതാ വീട്

വീടിന് മുന്നിൽ കാർ നിർത്തി ഞാൻ ഇറങ്ങി വന്ന് അവളുടെ ഡോർ തുറന്ന്

ഞാൻ : പിടിച്ചിറക്കണോ? വീണ : കളിയാക്കാതെ ഒന്ന് വന്ന് പിടിയടോ

The Author

53 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം അടിപൊളി. തുടരുക ❤

    1. താങ്ക്സ് ബ്രോ ?

  3. Super bro. Anyone pls continue santhwanam

    1. അതെന്റെ സ്റ്റോറിയല്ല ബ്രോ

  4. ADIPOLI kadha vallathoru feelum lifum ulla kadha

  5. ഇത്രയും നല്ല ഒരു കഥ അതും ഇത്രയും പേജ് അടിപൊളി ഇനിയും ഇതുപ്പോലെ തന്നെ പോരട്ടെ

    1. താങ്ക്സ് ബ്രോ

  6. Super story nannayi ezhapettu next part anju miss , mallika akka , ramya and sandeep amma avaru ella varum ayee kali venam katta waiting

    1. താങ്ക്സ് ബ്രോ

  7. ഐറ്റം പൊളി ?

    1. താങ്ക്സ് ബ്രോ

    2. ചതിക്കപ്പെട്ടവൻ

      അടിപൊളി ♥️♥️♥️♥️ തകർത്തു

  8. ആത്മാവ്

    എന്റെ പൊന്നോ.. പൊളിച്ചു.. സൂപ്പർ ????. അടിപൊളി അവതരണം.. ഒറ്റയടിക്ക് അങ്ങ് വായിച്ചു.. ഒരു പടം കണ്ടതുപോലെ ??. ഇത്രയും പേജുകൾ ഞങ്ങൾക്കായി തന്ന താങ്കളോട് ഒരായിരം നന്ദി അറിയിക്കുന്നു ??. അതുമല്ല ഇത്രയും പേജ് എഴുതുക എന്നത് ഒരു ചെറിയ കാര്യമല്ല.. അത് എഴുതുന്നവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ ??. തുടർന്നും കട്ട സപ്പോർട്ട് ??. ബാലൻസിനായി കാത്തിരിക്കുന്നു.. രമ്യയുമായി കാറിൽ നടന്ന കാര്യങ്ങൾ അവൾ അറിയണമായിരുന്നു ??പോട്ടെ സാരമില്ല അടുത്തതിൽ രമ്യയുമായി ഒരു അടിപൊളി കളി പ്രതീക്ഷിക്കുന്നു ??. ബാലൻസ് പെട്ടന്ന് തരണേ ?????. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. താങ്ക്സ് ബ്രോ

  9. Kaliyo.. Kali..? Kalimaala?

  10. 60 page thannathinu thanks

    Waiting next part

    1. താങ്ക്സ് ബ്രോ

      1. Sometimes feels reality. Is it really happened?

  11. എല്ലാവരും കളിച്ച് കഴിഞ്ഞവരെ ആണല്ലോ നായകന് കിട്ടുന്നത് അവരുടെ അവിഹിതം കണ്ടു പിടിച്ച് അവർ മറ്റാരെയും തെടി പോകാത്ത രീതിയിൽ കളിക്കുകയും ചെയ്താൽ വെറെ ലെവൽ ആകും രമ്യക്കും അങ്ങനെ ആയാൽ പൊളിക്കും അടുത്ത പാർട്ട് പെട്ടെന്ന് തരണം

  12. കിടിലൻ ??

    രമ്യയെ ഒന്ന് സെറ്റ് ആക്കു അജു ??

    1. ഉടനെ സെറ്റാക്കാം

  13. Super TMT Kambi

    1. താങ്ക്സ് ബ്രോ

  14. Suuuuuuuuuuuuuuuper TMT kambi. Kidukkan kambikkadha…

    1. താങ്ക്സ് ബ്രോ

  15. Is jansi chechi gone bro!

    Waiting for a come back of jansi chechi

    1. ഓരോരുത്തർക്കും അവസരം കൊടുക്കണ്ടേ ബ്രോ

  16. ഇത് കമ്പികഥ
    ഇതാണ് കമ്പികഥ
    ഇതാവണം കമ്പികഥ

    1. താങ്ക്സ് ബ്രോ

  17. കിടിലം കഥ

    1. താങ്ക്സ് ബ്രോ

  18. ഡയലോഗ്സ്‌ എല്ലാം കൂടി കുഴഞ്ഞു, ഞാൻ പറഞ്ഞട്ടുണ്ട്

    1. woowകിണ്ണം കാച്ചിയ കഥ

      1. താങ്ക്സ് ബ്രോ

  19. Abhimanyu

    അജു ആറാടുകയാണ്?????

    1. ഇനിയങ്ങോട്ട് അജുവിന്റെ ആറാട്ടാണ് മക്കളേ

  20. Super cherukkan angu thellinjallao…..

    1. പയറ്റി തെളിയുവാ

  21. പൊന്നു.?

    വൗ…… സൂപ്പർ…..
    നല്ല കമ്പി മഹോത്സവം.

    ????

    1. താങ്ക്സ് ബ്രോ

  22. Baaki late aavathe iduvo

    1. താങ്ക്സ് ബ്രോ, വേഗം ഇടാൻ നോക്കാം

    1. Is jansi chechi gone bro!

      Waiting for a come back of jansi chechi

  23. Soooper waiting

    1. താങ്ക്സ് ബ്രോ

  24. ഡയലോഗ് ഡെലിവറി ഒരേ ലെയറിൽ വരാതെ ഒന്ന് അപ്ഡേറ്റ് ചെയ്യാമോ അഡ്മിൻ പ്ലീസ്…R K

Leave a Reply

Your email address will not be published. Required fields are marked *