എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

 

അശ്വതി : ഹമ്.. എന്നാ ഇങ്ങോട്ട് വാ ഇവിടെ എ സി ഉണ്ട്

 

ഞാൻ : പിന്നേ.. ചുമ്മാ കളിയാക്കല്ലേ മിസ്സേ ഞങ്ങൾ പാവങ്ങളാണേ

 

അശ്വതി : ഞാൻ കാര്യം പറഞ്ഞതാ നീ ഇങ്ങോട്ട് വാ

 

ഞാൻ : ഒന്ന് പോ മിസ്സേ

 

അശ്വതി : ഡാ പുതപ്പ് കുറച്ചു മാറ്റി ഒരു ഫോട്ടോ അയക്ക്

 

ഞാൻ : മം.. കളിയാക്കോ

 

അശ്വതി : ഇല്ലാ

 

വയറ് വരെ പുതപ്പ് മാറ്റി മലന്ന് കിടന്നുള്ള ഒരു ഫോട്ടോ അയച്ച് കൊടുത്തു

 

അശ്വതി : മം കൊള്ളാലോടാ.. അജു

 

ഞാൻ : പിന്നെ ഉണ്ടയാ

 

അശ്വതി : ആടാ…ഞെഞ്ചിൽ രോമമൊക്കെ കിളിർത്തല്ലോ നിന്റെ

 

ഞാൻ : അയ്യേ ഈ മിസ്സിന് ഒരു നാണവുമില്ല

 

അശ്വതി : ആഹാ നിനക്കെന്റെ മറുക് നോക്കാൻ നാണമൊന്നുമില്ല

 

ഞാൻ : ഹ ഹ ഹ ഹ ഈ മിസ്സ്‌ മനുഷ്യനെ വെറുതെ

 

അശ്വതി : ആ ബാക്കി പോരട്ടെ

 

ഞാൻ : ബാക്കിയെന്ത്?

 

അശ്വതി : അല്ല ‘മനുഷ്യനെ വെറുതെ’ ഇതിന്റെ ബാക്കി

 

ഞാൻ : ചീ…ബാക്കി ഒന്നുമില്ലാ…

 

അശ്വതി : ഹ ഹ ഹ ഹ കള്ളൻ

 

ഞാൻ : മിസ്സേ..

 

അശ്വതി : ആ..

 

ഞാൻ : പുതിയ ലൈൻ വല്ലതും സെറ്റായോ?

 

അശ്വതി : അയ്യോ ഇനി വേണ്ടേയ്യ് ജീവിച്ചു പൊക്കോട്ടെ

 

ഞാൻ : ഹ ഹ ഹ ഇത് എത്രാമത്തെ ആയിരുന്നു

 

അശ്വതി : ആവോ എണ്ണിയിട്ടില്ല

 

ഞാൻ : അയ്യോ അപ്പൊ ഒരു പാട് ഉണ്ടായിരുന്നോ

 

അശ്വതി : പിന്നേ…. അല്ല നിനക്ക് ഒന്നുമില്ലേ

 

ഞാൻ : എനിക്കൊക്കെ എവിടുന്ന് കിട്ടാൻ

 

അശ്വതി : അതെന്താടാ

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *