എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

 

ഞാൻ : അയ്യോടാ എന്നാ വാ പാല് കുടിപ്പിച്ചു പാട്ട് പാടിയുറക്കാം

 

അശ്വതി : പോടാ…

 

ഞാൻ : മിസ്സേ..

 

അശ്വതി : ആ.. പറ

 

ഞാൻ : ഈ ലൗവേർസ് ആവുമ്പോ കറങ്ങാനൊക്കെ പോവില്ലേ

 

അശ്വതി : ആ പോവും

 

ഞാൻ : മിസ്സ്‌ വരോ എന്റെ കൂടെ കറങ്ങാൻ ?

അശ്വതി : വരും

 

ഞാൻ : എന്നിട്ട് പോലീസ് അങ്കിളിന്റെ ഇടി മേടിച്ചു തരോ എനിക്ക്

 

അശ്വതി : എന്തിനു

 

ഞാൻ : അല്ല എവിടേലും വെച്ച് കണ്ടാലോ

 

അശ്വതി : കണ്ടാലെന്താ ഞാൻ പറയാതെ നിന്നെയാരും തൊടില്ലല്ലോ

 

ഞാൻ : ഭയങ്കരീ..എന്താ ധൈര്യം

 

അശ്വതി : ആ..പ്രേമിക്കുമ്പോ കുറച്ചൊക്കെ ധൈര്യം വേണം

 

ഞാൻ : മം മിസ്സ്‌ ഉള്ളതാ എന്റെ ധൈര്യം

 

അശ്വതി : ഹമ്…

 

ഞാൻ : സൺ‌ഡേ എന്താ പ്രോഗ്രാം അപ്പൊ?

 

അശ്വതി : പ്രതേകിച്ച് ഒന്നുമില്ല, എന്താ?

 

ഞാൻ : അല്ല കറങ്ങാൻ പോവണ്ടേ

 

അശ്വതി : നീ കാര്യമായി പറഞ്ഞതാ അതോ എന്നെ പറ്റിക്കാനോ

 

ഞാൻ : പറ്റിക്കാൻ, ഓ.. ഈ മിസ്സ്‌ നമ്മളിപ്പോ ലൗവേർസ് ആയില്ലേ

 

അശ്വതി : എപ്പോ?

 

ഞാൻ : ദേ ഇപ്പൊ മുതൽ

 

അശ്വതി : മം.. ശെരിക്കും

 

ഞാൻ : ആ.. പറയ് സൺ‌ഡേ എവിടെ പോണം

 

അശ്വതി : മറ്റന്നാൾ അല്ലെ സൺ‌ഡേ , നാളെ പറഞ്ഞാൽ പോരെ

 

ഞാൻ : മതി

 

അശ്വതി : മം എന്നാ നീ നാളെ ഫുഡ് എടുക്കണ്ട

 

ഞാൻ : ഏ.. ഉച്ചക്ക് കഴിക്കാനോ?

 

അശ്വതി : പുറത്ത് നിന്ന് കഴിക്കാം

 

ഞാൻ : മം..

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *