എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

 

ഞാൻ : വേണ്ട നീ കഴിച്ചോ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം

 

ക്ലാസ്സിന്റെ മുന്നിലൂടെ അച്ചു മിസ്സ്‌ നടന്നു പോവുന്നത് കണ്ട് പുറകെ ഞാനും പോയി. കോളേജിന് പുറത്ത് കാത്ത് നിന്ന മിസ്സിന്റെ അടുത്ത് ചെന്ന്

 

ഞാൻ : എവിടെ പോവാനാ മിസ്സേ?

 

അശ്വതി : നമുക്കെ ബിരിയാണി കഴിച്ചാലോ?

 

ഞാൻ : മിസ്സിന്റെ ഇഷ്ടം

 

അശ്വതി : എന്നാ വാ

 

ഞാൻ : വണ്ടി എടുക്കണ്ടേ

 

അശ്വതി : എന്തിനു നമുക്ക് നടക്കാം

 

മിസ്സിന്റെ കൂടെ കുറച്ചു അകലെയുള്ള ഹോട്ടലിലേക്ക് നടന്നു

 

ഞാൻ : തീരുമാനിച്ചോ?

 

അശ്വതി : എന്ത്?

 

ഞാൻ : ഇന്നലെ പറഞ്ഞത്?

 

അശ്വതി : എന്താടാ?

 

ഞാൻ : ആ കൊള്ളാം നാളെ സൺ‌ഡേയല്ലേ

 

അശ്വതി : ആ അതോ ഒരു ചെറിയ പ്രശ്നം ഉണ്ട്

 

ഞാൻ : എന്താ?

 

അശ്വതി : നാളെ എന്റെ കൂട്ടുകാരിയുടെ കല്യാണമാണ് ആ കാര്യം ഞാൻ മറന്നു

 

ഞാൻ : ആ ബെസ്റ്റ് നല്ല ലൗവറ് ആദ്യ കറക്കം തന്നെ പൊളിഞ്ഞു

 

അശ്വതി : നീ പിണങ്ങേണ്ട നാളെ കല്യാണത്തിന് നീയും വാ

 

ഞാൻ : ഞാനോ വിളിക്കാത്ത സദ്യ ഉണ്ണാനോ

 

അശ്വതി : എന്നെ വിളിച്ചില്ലേ അപ്പൊ നിന്നെ വിളിച്ചമാതിരി തന്നെയാ നീ വന്നാൽ മതി

 

ഞാൻ : മം എവിടെയാ കല്യാണം?

 

അശ്വതി : നല്ല അടിപൊളി സ്പോട്ടാണ് കടലിനടുത്താ അവളുടെ വീട്

 

ഞാൻ : അത് കലക്കി ആദ്യ കറക്കം കടലിലേക്ക്

 

അശ്വതി : മം നീ രാവിലെ പത്തുമണിക്ക് എന്റെ വീട്ടിലേക്കു വാ

 

ഞാൻ : വീട്ടിലേക്കോ ഞാനൊന്നുമില്ല

 

അശ്വതി : നിന്നെയാരും പിടിച്ചു തിന്നതൊന്നുമില്ല ധൈര്യമായി വന്നോ

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *