എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

 

വേദനയിൽ കൈ പുറകിലേക്ക് വലിച്ച്

 

ഞാൻ : നല്ല കടിയാ

 

അശ്വതി : ഹ ഹ ഹ

 

ചിരിച്ചു കൊണ്ടിരുന്ന മിസ്സിന്റെ നെറ്റിയിലും കണ്ണുകളിലും മൂക്കിലും ചുണ്ടിലും കഴുത്തിലും വിരലുകൾ കൊണ്ട് തഴുകി സാരിയുടെ ഉള്ളിലേക്ക് കേറാൻ നേരം കൈയിൽ പിടിച്ച്

 

അശ്വതി : വേണ്ട മോനേ കോളേജാണ്

 

വിരലുകൾ എടുത്ത് ചുണ്ടിൽ കൂട്ടി പിടിച്ച് ചുണ്ടിലുള്ള ചോക്ലേറ്റ് എടുത്ത് എന്റെ വായിൽ വെച്ച് ചപ്പി, തുടയിൽ പിടിച്ച് തഴുകി കൊണ്ടിരുന്ന

 

അശ്വതി : മധുരം ഉണ്ടോടാ?

 

ഞാൻ : മം.. ചോക്ലേറ്റിനെക്കാളും മധുരം കൂടുതലാ

 

അശ്വതി : മ്മ്..

 

ഞാൻ : മിസ്സേ..

 

അശ്വതി : ആ..

 

ഞാൻ : ഒരു കിസ്സടിച്ചാലോ?

 

അശ്വതി : ഇപ്പഴോ?

 

ഞാൻ : ആ..

 

അശ്വതി : ഏയ്‌ വേണ്ട

 

ഞാൻ : ഒരണ്ണം

 

അശ്വതി : ആരെങ്കിലും കാണും നാളെയാവട്ടെ

 

ഞാൻ : എന്നാലും ഒരണ്ണം

 

അശ്വതി : പോടാ എന്റെ കൈയീന്ന് പോവും

 

ഞാൻ : മ്മ്..

 

അശ്വതി : വാ ഇറങ്ങാൻ നോക്ക്

 

ഞാൻ : മം..

 

ഡെസ്കിൽ നിന്നും ഇറങ്ങും നേരം എന്റെ കവിളിൽ ഒരു ഉമ്മ തന്ന് മിസ്സ്‌ വേഗം ഇറങ്ങി പോയി, മിസ്സിന്റെ ആദ്യത്തെ ഉമ്മയുമായി കവിളിൽ തഴുകി ഞാൻ പുറത്തേക്കിറങ്ങി

 

മഞ്ജു : ഒന്ന് വേഗം വാടാ..

 

ഞാൻ : ആ വരുന്നടി

 

മഞ്ജുവിനേയും കൊണ്ട് ഷോപ്പിലേക്ക് പോവുന്നേരം

 

ഞാൻ : അമ്മായി വല്ലതും പറഞ്ഞോ?

 

മഞ്ജു : എന്ത്?

 

ചാറ്റ് ചെയ്ത കാര്യം അപ്പൊ അവളോട്‌ പറഞ്ഞട്ടില്ല

 

ഞാൻ : അല്ല ജോലിയുടെ കാര്യം

 

മഞ്ജു : പറയാന്ന് പറഞ്ഞട്ടുണ്ട്

 

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *