എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

ഞാൻ : മം

 

മഞ്ജു : ഇല്ലെങ്കിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും കൊണ്ടുവരാനും ആരും കാണില്ല

 

ഞാൻ : ആ.. അതേതായാലും നന്നായി

 

മഞ്ജു : മം എന്നാ വെച്ചോ നീ, ഇവിടെ തിരക്കാണ്

 

ഞാൻ : ആ ഓക്കേ നാളെ കാണാം

 

മഞ്ജു : ആ..

 

ഫോൺ കട്ട്‌ ചെയ്ത് ഫേസ്ബുക്കിൽ കയറി മയൂഷക്ക് ഒരു ‘ ഹായ് ‘ മെസ്സേജ് അയച്ചു ഇരുന്നു , ആറ് മണിയോടെ ഓഫീസ്‌ റൂമിലേക്ക് വന്ന

 

റസിയ : ഒരാള് കാണാൻ വന്നട്ടുണ്ട്

 

ഞാൻ : എന്നെയോ?

 

റസിയ : ആ.. പുറത്ത് നിൽപ്പുണ്ട്

 

എന്ന് പറഞ്ഞ് റസിയ പോയി പുറകെ ഞാനും ഇറങ്ങി ‘ അതാരാവോ എന്നെ കാണാൻ ഇവിടെ വന്നിരിക്കുന്നത് ‘ ഷോപ്പിന് മുന്നിൽ ചെന്നതും ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാർ ഇട്ട് വീണ അവിടെ നിൽക്കുന്നു അടുത്തേക്ക് ചെന്ന്

 

ഞാൻ : താനെന്താ ഇവിടെ?

 

വീണ : വെറുതെ ഈ വഴി വന്നപ്പോ കേറിയതാ കണ്ടിട്ട് കുറച്ചു ദിവസമായില്ലേ

 

ഞാൻ : കുറച്ചു ദിവസോ ഹമ് ഒരു മാസം കഴിഞ്ഞു

 

വീണ : ആഹാ.. ഭയങ്കര ഓർമ്മയാണല്ലോ

 

ഞാൻ : ഹ ഹ ഹ തന്റെ കാര്യമായതു കൊണ്ടല്ലേ ഓർമ്മ

 

വീണ : ഓഹോ..

 

ഞാൻ : എന്തായി പിന്നെ ലൈസൻസൊക്കെ കിട്ടിയോ?

 

വീണ : കിട്ടിയല്ലോ

 

എന്ന് പറഞ്ഞ് അവൾ ഒരു കീ എടുത്ത് കാണിച്ചു

 

ഞാൻ : ഏ..വണ്ടിയെടുത്തോ?

 

വീണ : എടുത്തല്ലോ

 

ഞാൻ : എന്നിട്ടെവിടെ?

 

എന്റെ ബൈക്കിനടുത്തു നിക്കുന്ന ബ്ലൂ കളർ വണ്ടിയിൽ കൈ ചൂണ്ടി

 

വീണ : ദേ..

 

വണ്ടിയുടെ അടുത്തേക്ക് ചെന്ന്

 

ഞാൻ : ആക്റ്റീവയോ.. കൊള്ളാലോ.. അപ്പൊ ചെലവുണ്ട്

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *