എന്റെ മാവും പൂക്കുമ്പോൾ 8 [R K] 942

 

വീണ : പോടോ

 

ഞാൻ : അതെന്താ ലുക്കല്ലേ?

 

വീണ : അതല്ലേ ഒരുമാതിരി നോട്ടവും ദേഹത്തു മുട്ടലും എനിക്കങ്ങോട് ചൊറിഞ്ഞു വരും

 

‘ ഇതിപ്പോ അവൻ കള്ളം പറയുന്നതാണോ അതോ ഇവള് കള്ളം പറയുന്നതാണോ, ഇവള് ഇതുവരെ മോശമായൊന്നും എന്നോട് പെരുമാറിയട്ടില്ല അവനാവുമ്പോ കുറച്ചു തള്ള് കൂടുതലാ, പക്ഷെ അവൻ വാസന്തിയുടെ കാര്യം പറഞ്ഞത് ശെരിയായിരുന്നു ‘ എന്നൊക്കെ മനസ്സിൽ വന്നുകൊണ്ടിരിന്നു

 

വീണ : ഡോ.. താനെന്താ സ്വപ്നം കാണുവാണോ?

 

ഞാൻ : ഏയ്‌ ഇല്ല ഞാൻ അവനെക്കുറിച്ച് ഓർത്തതാ, അങ്ങനെ വരാൻ ഒരു വഴിയുമില്ല

 

വീണ : ആ.. എന്നാ ഞാൻ കള്ളം പറയുന്നതാ ഹമ്

 

കാലിയായ പ്ലെയ്റ്റ് വാങ്ങി കടയിലേക്ക് പോയി ഒരു കുപ്പി വെള്ളവും വാങ്ങി വന്ന് അവൾക്ക് കൊടുത്തു, കൈയും വായും കഴുകി തുടച്ച് കൊണ്ട്

 

വീണ : എത്രയായി?

 

ഞാൻ : എന്ത്?

 

വീണ : ക്യാഷ് കൊടുക്കണ്ടേ?

 

ഞാൻ : അതൊന്നും വേണ്ട താൻ വണ്ടിയെടുക്ക്

 

വീണ : ഏ.. അതെന്താ?

 

ഞാൻ : ഞാൻ കൊടുത്ത്

 

വീണ : എന്തിന് എന്റെ ചെലവല്ലേ താൻ എന്തിനാ കൊടുത്തത് മര്യാദക്ക് ക്യാഷ് മേടിച്ചോ

 

എന്റെ നേരെ പൈസയും നീട്ടി നിക്കുന്ന അവളോട്‌

 

ഞാൻ : ഇത് എന്റെ ചെലവാടോ താൻ പൈസ എടുത്ത് വെക്ക്

 

വീണ : എന്തിന്റെ ചെലവ്?

 

ഞാൻ : ഞാനൊരു ബൈക്ക് മേടിച്ചു അതിന്റെ

 

വീണ : ബൈക്കോ എവിടെ ഞാൻ കണ്ടില്ലല്ലോ

 

ഞാൻ : ഷോപ്പിൽ തന്റെ വണ്ടിയുടെ അടുത്ത് ഒരു ബൈക്ക് നിപ്പുണ്ടായില്ലേ

 

വീണ : ആ..

 

ഞാൻ : അത് തന്നെ

 

വീണ : ഹമ്.. താനപ്പൊ നുണ പറഞ്ഞതാലേ ദുഷ്ട്ടൻ

 

The Author

77 Comments

Add a Comment
  1. Bro oru date para
    Ennu varum

    1. അയച്ചു ബ്രോ

  2. ഇതിന്റെ ബാക്കി എന്നുവരും??

    1. ഉടനെ വരും

  3. Ithinte backi ezhuthu

    1. എഴുതി കൊണ്ടിരിക്കുന്നു

  4. ❤️❤️സോൾമേറ്റ് ❤️❤️

    Any updates bro

    1. Yes Bro Coming Soon

    1. ബാക്കി വരില്ലേ

  5. മലബാർ കൊച്ചുണ്ണി

    ബാക്കി ഇനി വരില്ലേ ? കാത്തിരിപ്പാണ്.

    1. അൽപ്പം കൂടി കാത്തിരിപ്പ്

  6. ❤️❤️സൊൾമേറ്റ്‌❤️❤️

    Any update bro

  7. Happy new year ?

    Ennu varum

  8. Waiting for next parts please

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Next part idu bro

  10. Any update on the next part?

Leave a Reply

Your email address will not be published. Required fields are marked *