എന്റെ മാവും പൂക്കുമ്പോൾ 9 [R K] 616

ഞാൻ : ആ നോക്കി, ചെറിയ സ്റ്റെപ്പ് ഉണ്ട്

ചെറിയൊരു റൗണ്ട് ഗോവണി മുകളിലേക്ക് പോവുന്നുണ്ട് അതിലേക്ക് പതിയെ മയൂനെ തള്ളി കയറ്റി

ഞാൻ : കേറിക്കോ

മയൂഷ : ഡാ എന്നെ താഴെയിടോ

ഞാൻ : പുറകിൽ ഞാനില്ലേ

മയൂഷ : അതാ എന്റെ പേടി

ഞാൻ : ഹമ് വാചകമടിക്കാതെ കേറ് അങ്ങോട്ട്

എന്ന് പറഞ്ഞ് മയൂന്റെ മുതുകിൽ രണ്ടു കൈയും വെച്ച് തള്ളി കൊണ്ട് പോയി, മുകളിൽ എത്തിയ

മയൂഷ : ഇതെന്താ കൊള്ളസാങ്കേതം വല്ലതും ആണോടാ

ഞാൻ : ആ ചെറുതായിട്ട്

രണ്ട് മൂന്നു പേർക്ക് കഷ്ടിച്ചിരിക്കാവുന്ന ഒരു ഫ്ലോർ സെറ്റിയും പല വർണ്ണത്തിൽ മിന്നുന്ന ലൈറ്റുകളും ജനൽ വാതിലിലൂടെ കാണാൻ കഴിയുന്ന സ്റ്റാൻഡിന്റെ ഉൾഭാഗവും എല്ലാം നോക്കി

മയൂഷ : ഇത് കൊള്ളാലോ സെറ്റപ്പ്

ഞാൻ : കൊള്ളാല്ലേ എന്നാ വാ ഇവിടെ വന്നിരി

സെറ്റിയിൽ ചാരിയിരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്

മയൂഷ : അല്ല എന്താ പരിപാടി

ഞാൻ : എന്ത് പരിപാടി, ഐസ്ക്രീം കഴിക്കണ്ടേ

മയൂഷ : അതിനു ഐസ്ക്രീം എവിടെ?

ഞാൻ : അതിപ്പോ വരും, മയൂ ഇവിടെ ഇരിക്ക്

മയൂഷ : ഹമ്..

പതിയെ സെറ്റിയിൽ ഇരുന്ന

മയൂഷ : ഈ സ്ഥലം എങ്ങനെ കണ്ട് പിടിച്ചു

ഞാൻ : ഞാൻ സ്കൂളിൽ പഠിക്കുമ്പോ ഫ്രണ്ട്‌സായിട്ട് ഇവിടെയല്ലേ വരാറ്

മയൂഷ : ഓ അങ്ങനെ

ഞാൻ : ആ എന്തേയ്?

മയൂഷ : ഞാൻ കരുതി…

ഞാൻ : എന്ത് കരുതി ?

മയൂഷ : ഏയ്‌ ഒന്നുല്ല

ഞാൻ : ആ പറ

മയൂഷ : ഒന്നുല്ലടാ

ഞാൻ : മം.. ഫ്രണ്ടിന്റെ വാപ്പയുടെ ഷോപ്പ് ആണ് ഇത്, വാപ്പ മരിച്ചതിൽ പിന്നെ അവനാ നോക്കി നടത്തുന്നത്

പറഞ്ഞു തീരും മുന്നേ അവൻ രണ്ട് റെയിൻബോ ഐസ്ക്രീമുമ്മായി കയറി വന്നു

ഞാൻ : മയൂ ഇതാ എന്റെ ഫ്രണ്ട് റാഫി, ഡാ ഇത് എന്റെ ഷോപ്പിലെ പുതിയ സ്റ്റാഫ് ആണ്

The Author

33 Comments

Add a Comment
  1. Jancy aayit oru kali koode venam. Avlde kalyanathinu pokumbo ayalm mati. First kitiha kali pettanu plye sheriyayilla

  2. Kali pakuthike mudagiyathalle veetil ammayille onne try cheythalo

    1. അരുണഭഹൻ

      അടിപൊളി ????

  3. താങ്ക്സ് ബ്രോ

  4. Polichu bro vere level

    1. താങ്ക്സ് ബ്രോ

  5. Aswathi missum ramya chechiyumayulla kalikal varum bagangalil pratheekshikkamo

    1. കാലഘട്ടം 2011 ആണ് ബ്രോ ബംഗാളികളൊക്കെ കുറവാണ് പിന്നെ എനിക്ക് ബംഗാളി അറിയില്ല ?, അശ്വതി മിസ്സ്‌ കൈയിൽ നിന്നും പോവുമായിരിക്കും

  6. Bro aswathy missne vittu kalayalle

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. കൈ വിട്ടു പോവും ബ്രോ

  7. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ

  8. പൊന്നു.?

    വൗ…… കിടു സ്റ്റോറി…….

    ????

    1. താങ്ക്സ് ബ്രോ

  9. അടിപൊളി ?. അടുത്ത ഭാഗം ഉടനെ വേണം

    1. ജിൻസിയെ ഒഴിവാക്കേണ്ട ആയിരുന്നു ?

      1. ജിൻസി അല്ല ജാൻസി, പുതിയ കഥാപാത്രങ്ങൾക്ക് അവസരം കൊടുക്കണ്ടേ ബ്രോ ഇല്ലെങ്കിൽ ബോറടിയാവും

  10. വീണ ആയിട്ട് ഒരു കളി എഴുതാൻ പാടില്ലേ കുറെ ആയി ആ കളിക്ക് വേണ്ടി കാത്തിരിക്കുന്നത്

  11. Rk…late aayittanellum ee partum pathivupole powlichu…..nxt part etrayum late aakkale…….angane aayal….ethille charactersine ellam marannu pokum…pne kadha vayikkan ulla flowyum……..??

    1. പെട്ടെന്ന് വരും ബ്രോ

  12. Vannalle…. ❤️ last part vayichittu varam story marannu

  13. Suuuuuper ??????????

    1. താങ്ക്സ് ബ്രോ

  14. Next part vegam venam lag aakalle bro

    1. ഓക്കേ ബ്രോ

  15. Soul mates എന്ന കഥ എഴുതിയ R.K ആണോ താങ്കൾ, എന്നാൽ ആ കഥയൊന്ന് പൂർത്തിയാക്കാമോ ബ്രോ ആ കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുവാണ് കുറെ നാൾ ആയി ?

    1. ഞാനല്ല ബ്രോ

  16. താങ്ക്യൂ ബ്രോ

  17. Welcome back!!!

Leave a Reply

Your email address will not be published. Required fields are marked *