?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??] 397

സംഭവം ബോസ്സും കറങ്ങുന്ന കസാരയും ഒക്കെ ഉണ്ട്…. പക്ഷെ നല്ല വർക്ക് പ്രഷറും ഉണ്ട്…..

ഉള്ളതു പറഞ്ഞാൽ മത്സരം ആണെന്ന് തന്നെ പറയാം…. മറ്റ് കമ്പനികൾ തങ്ങളെ മറികടക്കരുത് എന്ന വാശി….. ആ വാശി ഇല്ലെങ്കിൽ ഇവിടെ നിലനിൽപ്പില്ല…..

പലപ്പോഴും അവൾ എന്നോട് ഹാർഷ് ആയി പെരുമാറാരുണ്ട്…… പക്ഷെ ഞാൻ തിരിച്ചൊന്നും പറയില്ല…. എന്താണെന്ന് അറിയില്ല…. അവളുടെ മാനസിക നില എനിക്ക് നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്….

അതൊക്കെ പറഞ്ഞാലും രാത്രി ഒരു പൂച്ചക്കുട്ടിയായി എന്റെ എലി എനിക്കരികിൽ വരും……

പിന്നേ വിഷമവും സന്തോഷവും ഒക്കെ അങ്ങ് ആഘോഷിക്കും….ഏത്……..

എന്തിനേറെ പറയുന്നു….. ഞാൻ തന്നെ അങ്ങ് മാറീന്ന് പറയാം…… എലി എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ മറ്റ് പെണ്ണുങ്ങളുടെ ഒപ്പം പോകാറില്ല…

എന്താണെന്ന് അറിയില്ല….. ഇപ്പൊ അങ്ങനെ ഒക്കെ ചിന്തിക്കുമ്പോ പോലും ഒരു തരം വിഷമമാ…..

ആ വികാരം എന്തെന്ന് എനിക്ക് ആദ്യമൊന്നും പിടി കിട്ടിയില്ല…..

പോകെ പോകെ ആണ് അത് പ്രേമം ആണെന്ന് പിടി കിട്ടിയത്…..

ഒരു മദാമ്മയെ കെട്ടീന്ന് അറിഞ്ഞാ എന്റെ ത്രേസ്യാമ്മ തലയടിച്ചു പൊളിക്കും….. എന്നാലും ആ പ്രതിസന്ധികളെ എല്ലാം നേരിടാൻ മനസ്സിൽ എവിടെ നിന്നോ ശക്തികൾ വന്നിരുന്നു…..

ഒടുവിൽ ഞാനത് തീരുമാനിച്ചു……

എലിയെ പ്രൊപ്പോസ് ചെയ്യാൻ…..

അവൾക്ക് ഒരിക്കലും എന്നെ വേണ്ടെന്ന് പറയാൻ കഴിയില്ല…. കാരണം എന്നേക്കാൾ അവളെ മനസ്സിലാക്കാനും സഹിക്കുവാനും വേറെയാർക്കും കഴിയില്ല….. അതെനിക്ക് ഉറപ്പുണ്ട്….

എന്തെങ്കിലും തീരുമാനിച്ചാൽ അത് വൈകിപ്പിക്കരുത് എന്നാണ് പട്ടാളക്കാരൻ പിള്ളേച്ചൻ പറഞ്ഞിട്ടുള്ളത്…..

അന്നൊരു ശനിയാഴ്ച ആയിരുന്നു….. തലേ ദിവസം തന്നെ ഞാൻ എലിയോട് വിളിച്ച് ലീവ് ചോദിച്ചു….. റീസൺ ആയിട്ട് നുമ്മ മലയാളികൾ സ്ഥിരം പറയുന്ന പനി തന്നെ ആക്കി…..

അവൾ കൂട്ടിരിക്കാൻ വരാമെന്നു ഒരുപാട് പറഞ്ഞതാ…… പക്ഷെ ഞാനുണ്ടോ കേൾക്കുന്നെ….

ഞാൻ നഹീ………… ന്ന് തീർത്ത് പറഞ്ഞു……

അന്ന് അതി രാവിലെ തന്നെ കുളിച്ചൊരുങ്ങി കാറും എടുത്ത് സിറ്റിയിൽ പോയി ഒരു ഡയമൻഡ് റിങ് വാങ്ങി…..

വിലയൊന്നും നോക്കില്ല…..

അവിടുന്ന് ഇറങ്ങിയപ്പോ തന്നെ ദേ മുന്നിൽ ഒരു കൊച്ചു സുന്ദരി പൂക്കൾ വിൽക്കുന്നു…..

The Author

demon king

This deal with be the devil

76 Comments

Add a Comment
  1. bro baaki enn varum? im waiting, so thrilled

  2. കൊള്ളാം. തുടരുക. ???

  3. Devil With a Heart

    ഒന്നും പറയുന്നില്ല കെടു??

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി… പെരുത്തിഷ്ടായി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  5. ഇടുക്കിക്കാരൻ

    വല്ലാത്ത ഒരവസ്ഥയിലാക്കിയല്ലോ മച്ചാനെ

  6. Soory …bro ..vayikkan othiri late ayi …ee partum valare eshtam ayii …. next partine Kattta wait ????

  7. ഡാഡി കളിച്ചതാണെന്നു ആദ്യത്തെ പാർട്ടിൽ തന്നെ ഉറപ്പിച്ചു. പക്ഷെ സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന അവസ്‌ഥ ഹോ സെഡ് ആക്കി…
    അതെ ബ്രോ ഇനി എലിനെ കളിക്കേണ്ട വേണേൽ നല്ല ഫ്രണ്ട്സ് ആയി ഇരുന്നോട്ടെ അല്ലെകിൽ റോയ് കളിച്ചിരുന്ന ദിവസങ്ങളിൽ അവളുടെ അപ്പന്റെ അണ്ടി എന്താ കുഴിച്ചിട്ടിരിക്കയിരുന്നോ, അതും ചെക്കൻ പ്രൊപ്പോസ് ചെയ്യാൻവേണ്ടി വന്ന അന്ന് തന്നെ അവൾക് ഹാഫ്ഡേ ലീവ് എടുത്ത് താന്നെ അപ്പന് കൊടുക്കണമായിരുന്നു? എന്റമ്മോ എന്ത് കഴപ്പിയാ അവള്.
    ഏതായാലും മാലാഖ പെട്ടെന്ന് വരണ്ട, ഈ സങ്കടം മാറ്റാൻ അവൻ പ്രിയേനെ കാച്ചംപൂച്ചം കളിക്കട്ടെ അവൾ രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ, അടിച്ചു ഫിറ്റായി ഫോൺ എടുക്കാതിരുന്നാൽ മതി…
    കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്

    1. Demon king

      ???? avan nannayi

  8. നൈസ് പാർട്ട് ബ്രോ. കഴിഞ്ഞ പാർട്ടിനേ അപേക്ഷിച്ച് കോമഡിയും അവതരണത്തിലെ പുതുമയും ഒരല്പം പിറകോട്ടു പോയെങ്കിലും പറഞ്ഞ സീൻ ഇതായതുകൊണ്ട് കാര്യമാക്കുന്നില്ല. കാരണം കോമഡി നിറച്ചു കമ്പിയെഴുതാൻ നല്ല പാടാ. അതുകൊണ്ട് അടുത്ത പാർട്ടിന് വെയ്റ്റിങ്

    1. Demon king

      ജോ കുട്ടാ… Tnx ഡാ….
      അർജുൻ ദേവന്റെ ഒരു വരവ് കൂടെ ഉണ്ട് ?

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. Demon king

      ???

  10. സങ്കടം വന്നു ബട്ട്‌ പ്രശ്നം ഇല്ല. അവനിക്ക്ന ഇതിലും നല്ല ഒരു മദാമ്മ കൊച്ചിനെ കൊടുകുമോ???. കഥ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു ?????

    1. Demon king

      അവനു നല്ല മലയാളി പെണ്ണിനെ കൊടുത്തേക്കാം ???

Leave a Reply

Your email address will not be published. Required fields are marked *