?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??] 398

എന്നെ കണ്ടതും അവളൊന്നു ചിരിച്ചു…. ഞാൻ തിരിച്ചും….. റിങ്ങിൽ മാത്രം ഒതുക്കണ്ട എന്ന് കരുതി ഞാൻ ഒരു സെറ്റ് റോസാപൂ കൂടെ വാങ്ങി….. നല്ല വാസന ആയിരുന്നു……

ശേഷം അതിൽ ഉള്ള ടാഗിൽ ആയി ആ കൊച്ച് ഞാൻ പറയുന്ന പോലെ എഴുതി തന്നു……

‘”” for my dear Eli…… ———————————— roy'””

‘”” Good luck uncle………'””

ആ പൂവ് എനിക്ക് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു……

‘””‘ thanks my sweety………'””

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവളിൽ കവിൾ തലോടികൊണ്ട് പറഞ്ഞു….. ശേഷം പോക്കറ്റിൽ നിന്ന് പണം എടുത്ത് അവൾക്ക് കൈ മാറി…….

ബാലൻസ് തരാൻ നിന്ന അവളെ ഞാൻ തടഞ്ഞു….. അത് കണ്ടപ്പോ അവൾക്കും വല്ലാത്ത സന്തോഷമായി……

ഞാൻ നേരെ കാർ എടുത്ത് ഓഫീസിലേക്ക് കുതിച്ചു……. വല്ലാത്തൊരു വീർപ്പുമുട്ടായിരുന്നു ആ സമയം….

ഹൃദയം ഒക്കെ പട പടാന്ന് മിടിക്കുകയായിരുന്നു…..

മനസ്സിൽ വല്ലാത്തൊരു ഭയം…… സന്തോഷം…. ടെൻഷൻ…..

കമ്പനി പാർക്കിൽ വാങ്ങി നിർത്തി ഡോർ തുറക്കുമ്പോൾ എന്റെ കൈ വിറക്കുകയായിരുന്നു…..

ഇതുവരെ ഞാൻ പോലും കാണാത്ത മറ്റൊരു റോയ് ആയി…… ഇത് ഞാൻ തന്നെ ആണോന്ന് എനിക്ക് സംശയം തോന്നി….

വാങ്ങി വച്ച വില കൂടിയ ഡയമൻഡ് റിങ് പോക്കറ്റിൽ വച്ച് ആ പൂവും കയ്യിൽ പിടിച്ച് ഓഫീസിലേക്ക് നടന്നു…..

കേറി ചെന്നപ്പോ തന്നെ റിസെപ്ഷനിൽ ഒരുത്തി ഇരിപ്പുണ്ടായിരുന്നു……

പ്രിയ……

അവളെ ഞാൻ രണ്ട് മൂന്ന് തവണ കളിച്ചിട്ടുണ്ട്….. പിന്നേ വിട്ടു….. പക്ഷെ അവൾ വിട്ടിട്ടില്ല…..

അത് പൂവുമായി വരുന്ന എന്നെ കണ്ടപ്പോൾ അവളുടെ വിടർന്ന മിഴികളിൽ നിന്ന് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു…….

‘””” ഹാ….. റോയ്….. താൻ ഇന്ന് ലീവ് ആണന്നല്ലേ പറഞ്ഞെ……””

അവൾ എന്നോട് ചോദിച്ചു……

‘”” ഹോ….. ലീവൊക്കെ തന്നെ….. സുഖവാന്നോ പെണ്ണെ നിനക്ക്……'””

ഞാൻ അവളോട് ചോദിച്ചു……

‘”” എന്ത് സുഖമാ എന്റെ റോയ്….. തന്നെ ഇപ്പൊ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ…….'””

അവൾ അല്പം വിഷമം മുഖത്ത് വാരി വിതറി തന്നെ ചോദിച്ചു…..

The Author

demon king

This deal with be the devil

76 Comments

Add a Comment
  1. bro baaki enn varum? im waiting, so thrilled

  2. കൊള്ളാം. തുടരുക. ???

  3. Devil With a Heart

    ഒന്നും പറയുന്നില്ല കെടു??

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി… പെരുത്തിഷ്ടായി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  5. ഇടുക്കിക്കാരൻ

    വല്ലാത്ത ഒരവസ്ഥയിലാക്കിയല്ലോ മച്ചാനെ

  6. Soory …bro ..vayikkan othiri late ayi …ee partum valare eshtam ayii …. next partine Kattta wait ????

  7. ഡാഡി കളിച്ചതാണെന്നു ആദ്യത്തെ പാർട്ടിൽ തന്നെ ഉറപ്പിച്ചു. പക്ഷെ സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന അവസ്‌ഥ ഹോ സെഡ് ആക്കി…
    അതെ ബ്രോ ഇനി എലിനെ കളിക്കേണ്ട വേണേൽ നല്ല ഫ്രണ്ട്സ് ആയി ഇരുന്നോട്ടെ അല്ലെകിൽ റോയ് കളിച്ചിരുന്ന ദിവസങ്ങളിൽ അവളുടെ അപ്പന്റെ അണ്ടി എന്താ കുഴിച്ചിട്ടിരിക്കയിരുന്നോ, അതും ചെക്കൻ പ്രൊപ്പോസ് ചെയ്യാൻവേണ്ടി വന്ന അന്ന് തന്നെ അവൾക് ഹാഫ്ഡേ ലീവ് എടുത്ത് താന്നെ അപ്പന് കൊടുക്കണമായിരുന്നു? എന്റമ്മോ എന്ത് കഴപ്പിയാ അവള്.
    ഏതായാലും മാലാഖ പെട്ടെന്ന് വരണ്ട, ഈ സങ്കടം മാറ്റാൻ അവൻ പ്രിയേനെ കാച്ചംപൂച്ചം കളിക്കട്ടെ അവൾ രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ, അടിച്ചു ഫിറ്റായി ഫോൺ എടുക്കാതിരുന്നാൽ മതി…
    കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്

    1. Demon king

      ???? avan nannayi

  8. നൈസ് പാർട്ട് ബ്രോ. കഴിഞ്ഞ പാർട്ടിനേ അപേക്ഷിച്ച് കോമഡിയും അവതരണത്തിലെ പുതുമയും ഒരല്പം പിറകോട്ടു പോയെങ്കിലും പറഞ്ഞ സീൻ ഇതായതുകൊണ്ട് കാര്യമാക്കുന്നില്ല. കാരണം കോമഡി നിറച്ചു കമ്പിയെഴുതാൻ നല്ല പാടാ. അതുകൊണ്ട് അടുത്ത പാർട്ടിന് വെയ്റ്റിങ്

    1. Demon king

      ജോ കുട്ടാ… Tnx ഡാ….
      അർജുൻ ദേവന്റെ ഒരു വരവ് കൂടെ ഉണ്ട് ?

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. Demon king

      ???

  10. സങ്കടം വന്നു ബട്ട്‌ പ്രശ്നം ഇല്ല. അവനിക്ക്ന ഇതിലും നല്ല ഒരു മദാമ്മ കൊച്ചിനെ കൊടുകുമോ???. കഥ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു ?????

    1. Demon king

      അവനു നല്ല മലയാളി പെണ്ണിനെ കൊടുത്തേക്കാം ???

Leave a Reply

Your email address will not be published. Required fields are marked *