?എന്റെ മാലാഖ 2 [Ɒ?ᙢ⚈Ƞ Ҡ???‐??] 398

‘”” അത് എനിക്കൊരു അബദ്ധം പറ്റിയതല്ലെ…… ഞാനെന്നാ മാഡത്തെ കണ്ടിട്ട് വരാം……'””

അവളെ നോക്കി അത്രയും പറഞ്ഞുകൊണ്ട് ഞാൻ ഓഫിസിലേക്ക് തിരിഞ്ഞു…..

‘”” മാഡം ഇന്ന് ലീവ് ആണ്……'””

പെട്ടെന്ന് പ്രിയ പറഞ്ഞു…..

‘” ലീവോ….. എന്നോട് പറഞ്ഞില്ലാലോ…..'””

‘”” ഇന്ന് രാവിലെ ആണ് പറഞ്ഞത്….. പക്ഷെ ഉച്ചക്ക് ശേഷം വരുമെന്നും വർക്ക്‌ എല്ലാം തീർത്ത് വയ്ക്കാനും പറഞ്ഞു……'””

‘”” ഹോ അങ്ങനെ ആണോ….. എന്നാ ശരി പ്രിയാ…. ഞാൻ പോട്ടെ……'””

‘”” ദേ…… ഇന്ന് രാത്രി ഞാൻ വിളിക്കുമെ…… ഫോൺ എടുക്കണം……'””

അവൾ പറഞ്ഞു……

‘”” ok ഡീ….. ബൈ…… ‘””

ഞാൻ അത്ര മാത്രം പറഞ്ഞുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടി….. ഒപ്പം തന്നെ പെട്ടെന്നൊരു മഴയും……

With ഇടി മിന്നൽ……

എനിക്കെന്തോ ആ മഴ വല്ലാതെ അങ്ങ് പിടിച്ചു…..

എന്റെ കാർ വേഗം എലിയുടെ വില്ലയിലേക് കുതിച്ചു……

പുറത്ത് മഴ തകർത്ത് പെയ്യുകയാണ്…..

ഞാൻ വേഗം റേഡിയോ on ആക്കി ഒരു പാട്ടങ്ങ് വച്ചു….. ആരൊക്കെയോ എന്തൊക്കെയോ ഏതൊക്കെയോ ഭാഷയിൽ പാടുന്നുണ്ട്……

ഞാൻ വേഗം അത് ഓഫ്‌ ചെയ്ത് എന്റെ ഫോൺ കണക്ട് ചെയ്ത് അതിലുള്ള ഒരു പാട്ടങ്ങ് വച്ചു…..

മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ

മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ…

ഇണയായ ശലഭം പോലെ നീയും ഞാനും മാറും

വിദൂരം മാഞ്ഞുവോ ഹൃദയം പാടിയോ അധരം എന്തിനോ മധുരം തേടിയോ

മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ് എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ നിന്നാലല്ലേ ഉള്ളിൽ എന്നും പൗർണ്ണമിയായ്‌ കണ്ണിൽ നിന്നും മായുംനേരം നീര്മണിയായ്

ഹാ……..

എന്നാ ഒരു ഫീലാണ് എന്റെ പിള്ളേച്ചാ…….

സ്വർഗ്ഗത്തിലൂടെ വണ്ടി ഓടിക്കുന്ന പോലെ….. ഒട്ടും വൈകാതെ കാർ അവളുടെ വില്ലയുടെ മുന്നിൽ വന്ന് നിന്നു…..

ഞാൻ വേഗം ആ പൂവും കയ്യിലെടുത്ത്

അവളുടെ വാതിലിനു മുന്നിലേക്ക് ഓടി….. ഇതിനിടയിൽ മഴ അല്പം നനഞ്ഞു…..

The Author

demon king

This deal with be the devil

76 Comments

Add a Comment
  1. bro baaki enn varum? im waiting, so thrilled

  2. കൊള്ളാം. തുടരുക. ???

  3. Devil With a Heart

    ഒന്നും പറയുന്നില്ല കെടു??

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി… പെരുത്തിഷ്ടായി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  5. ഇടുക്കിക്കാരൻ

    വല്ലാത്ത ഒരവസ്ഥയിലാക്കിയല്ലോ മച്ചാനെ

  6. Soory …bro ..vayikkan othiri late ayi …ee partum valare eshtam ayii …. next partine Kattta wait ????

  7. ഡാഡി കളിച്ചതാണെന്നു ആദ്യത്തെ പാർട്ടിൽ തന്നെ ഉറപ്പിച്ചു. പക്ഷെ സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന അവസ്‌ഥ ഹോ സെഡ് ആക്കി…
    അതെ ബ്രോ ഇനി എലിനെ കളിക്കേണ്ട വേണേൽ നല്ല ഫ്രണ്ട്സ് ആയി ഇരുന്നോട്ടെ അല്ലെകിൽ റോയ് കളിച്ചിരുന്ന ദിവസങ്ങളിൽ അവളുടെ അപ്പന്റെ അണ്ടി എന്താ കുഴിച്ചിട്ടിരിക്കയിരുന്നോ, അതും ചെക്കൻ പ്രൊപ്പോസ് ചെയ്യാൻവേണ്ടി വന്ന അന്ന് തന്നെ അവൾക് ഹാഫ്ഡേ ലീവ് എടുത്ത് താന്നെ അപ്പന് കൊടുക്കണമായിരുന്നു? എന്റമ്മോ എന്ത് കഴപ്പിയാ അവള്.
    ഏതായാലും മാലാഖ പെട്ടെന്ന് വരണ്ട, ഈ സങ്കടം മാറ്റാൻ അവൻ പ്രിയേനെ കാച്ചംപൂച്ചം കളിക്കട്ടെ അവൾ രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ, അടിച്ചു ഫിറ്റായി ഫോൺ എടുക്കാതിരുന്നാൽ മതി…
    കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്

    1. Demon king

      ???? avan nannayi

  8. നൈസ് പാർട്ട് ബ്രോ. കഴിഞ്ഞ പാർട്ടിനേ അപേക്ഷിച്ച് കോമഡിയും അവതരണത്തിലെ പുതുമയും ഒരല്പം പിറകോട്ടു പോയെങ്കിലും പറഞ്ഞ സീൻ ഇതായതുകൊണ്ട് കാര്യമാക്കുന്നില്ല. കാരണം കോമഡി നിറച്ചു കമ്പിയെഴുതാൻ നല്ല പാടാ. അതുകൊണ്ട് അടുത്ത പാർട്ടിന് വെയ്റ്റിങ്

    1. Demon king

      ജോ കുട്ടാ… Tnx ഡാ….
      അർജുൻ ദേവന്റെ ഒരു വരവ് കൂടെ ഉണ്ട് ?

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. Demon king

      ???

  10. സങ്കടം വന്നു ബട്ട്‌ പ്രശ്നം ഇല്ല. അവനിക്ക്ന ഇതിലും നല്ല ഒരു മദാമ്മ കൊച്ചിനെ കൊടുകുമോ???. കഥ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു ?????

    1. Demon king

      അവനു നല്ല മലയാളി പെണ്ണിനെ കൊടുത്തേക്കാം ???

Leave a Reply

Your email address will not be published. Required fields are marked *