കാളിങ് ബെൽ അടിച്ചു നോക്കിയിട്ടും വലിയ പ്രതികരണം ഒന്നും കാണുന്നില്ല….. ഇനി ഇവളിവിടെ ഇല്ലേ…..
അല്ല….. അവൾ ഇവിടെ തന്നെ ഉണ്ട്….. അവളുടെ കാറല്ലേ ദേ ഇവടെ കിടക്കുന്നെ…..
ഞാൻ പിന്നെയും ബെൽ അടിച്ചു നോക്കി….. പക്ഷെ no reaction……
ചിലപ്പോ പവർ പോയിക്കാണും…. മഴ അല്ലെ….. ഞാൻ വേഗം ആ പൂവ് വാതിലിനു മുന്നിൽ വച്ച ശേഷം വീടിന്റെ പിന്നിലേക്ക് ഓടി…..
അവിടെ ആണ് അവളുടെ മുറിയുടെ വിൻഡോ ഉള്ളത്…. ആ വിൻഡോയുടെ അടുത്തേക്ക് അടുക്കുംതോറും എന്തൊക്കെയോ ശബ്ദങ്ങൾ എന്റെ കാതിൽ വീഴാൻ തുടങ്ങി…..
മഴ ആയതിനാൽ അതിന് ഞാൻ വലിയ ചെവി കൊടുത്തില്ലേ…..
ആ വിൻഡോ ചെറിയ രീതിയിൽ തുറന്നിരുന്നു…. ഒപ്പം കർട്ടൻ വച്ച് മൂടിയിരിക്കുകയാണ്…..
ഞാൻ പതിയെ ആ വീണ്ടോ വലിച്ചു തുറന്നു….. ശേഷം ആ കാർട്ടൻ അല്പം മാറ്റി നോക്കി….
വളരെ പെട്ടെന്നാണ് എന്റെ ഭാവം മാറിയത്….. ഷോക്ക് അടിച്ചത് പോലെ ഞാൻ പുറകിലേക്ക് തെന്നി വീണു……
കാരണം അവിടെ കണ്ട കാഴ്ച എന്റെ ഹൃദയത്തെ അത്ര കുത്തി നോവിച്ചിരുന്നു….. അല്പ നേരം എനിക്കാ ഷോക്കിൽ നിന്ന് വെളിയിൽ വരുവാൻ സാധിച്ചില്ല…..
പക്ഷെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ….. നീ കണ്ടത് മായ ആണെന്ന്…….
ആ വിശ്വാസത്തിൽ ഒരിക്കൽ കൂടെ ഞാൻ ആ വിൻഡോയുടെ അടുത്തേക്ക് ചലിച്ചു….. വിറയാർന്ന കാലുകളാൽ…..
ഞാൻ പതിയെ ആ കർട്ടൻ മാറ്റി അകത്തേക്ക് നോക്കി……
ഇല്ല……
ഒന്നും മായ ആയിരുന്നില്ല…..
എന്റെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പുവാൻ തുടങ്ങി……. ചങ്ക് തകരും പോലെ തോന്നി….
മറ്റൊരുവന്റെ കൂടെ കിടക്ക പങ്കിടുന്ന എലിയെ അങ്ങനെ കണ്ട് നിൽക്കുവാൻ എനിക്ക് സാധിച്ചില്ല…..
ഒരു മരവിച്ച പാവയെ പോലെ ഞാൻ തിരിഞ്ഞു നടന്നു…… ആർത്തുലച്ചു പെയ്യുന്ന മഴയിൽ എന്റെ കണ്ണുനീരും അലിഞ്ഞു പോയി…..
ഞാൻ വേഗം എന്റെ കാറിൽ കേറി അവിടെ നിന്നും സ്ഥലം വിട്ടു….. ഈ നിമിഷമാണ് ഞാൻ അവളെ എത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞത്…..
bro baaki enn varum? im waiting, so thrilled
കൊള്ളാം. തുടരുക. ???
ഒന്നും പറയുന്നില്ല കെടു??
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി… പെരുത്തിഷ്ടായി….. എല്ലാം കൊണ്ടും ഉഷാറായിരുന്നു….എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
വല്ലാത്ത ഒരവസ്ഥയിലാക്കിയല്ലോ മച്ചാനെ
Soory …bro ..vayikkan othiri late ayi …ee partum valare eshtam ayii …. next partine Kattta wait ????
ഡാഡി കളിച്ചതാണെന്നു ആദ്യത്തെ പാർട്ടിൽ തന്നെ ഉറപ്പിച്ചു. പക്ഷെ സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന അവസ്ഥ ഹോ സെഡ് ആക്കി…
അതെ ബ്രോ ഇനി എലിനെ കളിക്കേണ്ട വേണേൽ നല്ല ഫ്രണ്ട്സ് ആയി ഇരുന്നോട്ടെ അല്ലെകിൽ റോയ് കളിച്ചിരുന്ന ദിവസങ്ങളിൽ അവളുടെ അപ്പന്റെ അണ്ടി എന്താ കുഴിച്ചിട്ടിരിക്കയിരുന്നോ, അതും ചെക്കൻ പ്രൊപ്പോസ് ചെയ്യാൻവേണ്ടി വന്ന അന്ന് തന്നെ അവൾക് ഹാഫ്ഡേ ലീവ് എടുത്ത് താന്നെ അപ്പന് കൊടുക്കണമായിരുന്നു? എന്റമ്മോ എന്ത് കഴപ്പിയാ അവള്.
ഏതായാലും മാലാഖ പെട്ടെന്ന് വരണ്ട, ഈ സങ്കടം മാറ്റാൻ അവൻ പ്രിയേനെ കാച്ചംപൂച്ചം കളിക്കട്ടെ അവൾ രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ, അടിച്ചു ഫിറ്റായി ഫോൺ എടുക്കാതിരുന്നാൽ മതി…
കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്
???? avan nannayi
നൈസ് പാർട്ട് ബ്രോ. കഴിഞ്ഞ പാർട്ടിനേ അപേക്ഷിച്ച് കോമഡിയും അവതരണത്തിലെ പുതുമയും ഒരല്പം പിറകോട്ടു പോയെങ്കിലും പറഞ്ഞ സീൻ ഇതായതുകൊണ്ട് കാര്യമാക്കുന്നില്ല. കാരണം കോമഡി നിറച്ചു കമ്പിയെഴുതാൻ നല്ല പാടാ. അതുകൊണ്ട് അടുത്ത പാർട്ടിന് വെയ്റ്റിങ്
ജോ കുട്ടാ… Tnx ഡാ….
അർജുൻ ദേവന്റെ ഒരു വരവ് കൂടെ ഉണ്ട് ?
❤️❤️❤️❤️❤️
???
സങ്കടം വന്നു ബട്ട് പ്രശ്നം ഇല്ല. അവനിക്ക്ന ഇതിലും നല്ല ഒരു മദാമ്മ കൊച്ചിനെ കൊടുകുമോ???. കഥ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു ?????
അവനു നല്ല മലയാളി പെണ്ണിനെ കൊടുത്തേക്കാം ???