എന്റെ മാളൂട്ടി [Shershaah] 157

 

ഞാൻ : കാത്ത് നിന്ന് മുഷിഞ്ഞോ

 

മാളു : കൊറച്ചു

 

ഞാൻ : ഹാ നീ കയറു

 

അങ്ങനെ അവൾ ബൈക്കിൽ

 

മാളു : അവര് വൈകിട്ടു പോകും

 

ഞാൻ : ആടി എന്നിക്കു അറിയാം

 

മാളു : ഹാ

 

പവിഴ മഴയെ നീ പെയ്യുമോ ഇന്നിവളെ നീ മുടുമോ

 

എന്റെ ഫോൺ ബെൽ അടിച്ചതാ?

 

ഞാൻ : ഡി മാളു ഈ ഫോൺ ഒന്ന് എടുത്തേ

 

അവൾ എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു പെട്ടന് കാൾ കട്ട്‌ ആയി

 

ഞാൻ : ആരാ അതു

 

മാളു : അതു കസ്റ്റമർ കെയർ ആണ്

 

ഞാൻ : ഹാ

 

ഞാൻ നോക്കിയപ്പോ വീണ്ടും ഫോൺ അടിക്കുന്നു

 

ഞാൻ : ആരാ

 

മാളു : ആര്യേച്ചി

 

ഞാൻ : എന്ന നീ എടുക്കണ്ട ഞാൻ പിന്നെ വിളിച്ചോളും

 

മാളു : ഹാ

 

ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു ആ ഹാ

 

അങ്ങനെ ഞങ്ങൾ അവളുടെ വീടിന്റെ മുൻപിൽ എത്തി

 

ഞാൻ : ഇറങ്ങു

 

അവൾ ഒന്നും പറയാതെ ഇറങ്ങി നടക്കാൻ തുടങ്ങി

 

ഞാൻ : ഡി

 

മാളു തിരിഞ്ഞു എന്നെ നോക്കി പക്ഷെ ഒന്നും മിണ്ടിയില്ല

 

ഞാൻ : വൈകിട്ട് വരൂലേ വീട്ടിലേക്കു

 

മാളു : ഹാ നോക്കാം ?

 

ഞാൻ : എന്താടി നിനക്ക് ഒരു ഗൗരവം

 

മാളു : എന്നിക്കു ഒരു ഗൗരവവും ഇല്ല ?

 

ഞാൻ : ഞാൻ കാത്തിരിക്കും നമ്മക്ക് കൊറച്ചു കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഇരിക്കലോ

 

ഞാൻ ഇതു പറഞ്ഞപ്പോ അവളുടെ മുഖത്തു പെട്ടന്ന് ഒരു ചിരി മിന്നി മാഞ്ഞു

 

മാളു : ഹാ ഞാൻ വേഗം വരാം

The Author

15 Comments

Add a Comment
  1. Ethinte bakki elleee

  2. ഇന്നാണ് ഇത് വായിച്ചത്..
    എഴുത്തുകാരാ.. ഇത് നല്ല ഒരു ലവ് സ്റ്റോറി ആയി എഴുതിയാൽ മതി…916 കാരറ്റ് പ്രണയം മാത്രം…
    ഇതിൽ കമ്പി കേറ്റിയാൽ ഇത് കുളമാകും…
    ദയവായി ബാക്കി എഴുതുക…

  3. ✖‿✖•രാവണൻ ༒

    Adi poli

  4. Adi poli

  5. പേജ് റിപ്പീറ്റാണല്ലോ

  6. Pls തുടരുക

  7. ?രാക്ഷസൻ ?

    അടിപൊളി?. കിടുതുടക്കം. അടുത്തഭാഗം പെട്ടന്ന്തന്നെ വന്നോട്ടെ ട്ടോ ?

  8. ?രാക്ഷസൻ ?

    അടിപൊളി?. കിടുതുടക്കം. അടുത്തഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.

  9. കൊള്ളാം. പക്ഷെ ആവർത്തന വിരസത

  10. ഒരുപാട് അക്ഷരത്തെറ്റുകൾ….

  11. എന്താ എന്ന് അറിയില്ല ബ്രോ അങ്ങനെ വരുന്നു

  12. pages repeat aayirunno ?

Leave a Reply

Your email address will not be published. Required fields are marked *