എന്റെ മാളു 2 [കമ്പിയോസ്ക്കി] 210

 

“അഭി മാലും പട്ഗയാ തുംക്കോ കേയ്സേ ടിക്കാടിക്ക് കരൂംഗാ മേം?? അവളുടെ ആ തക്കാളി കവിൾ ചുവന്ന്, വേദന കൊണ്ട് കണ്ണ് നിറച്ച് എന്നെ നോക്കി കൊഞ്ഞനം കുത്തി. എന്നിട്ട് “മേം ഷാധി ഷുധായി ലഡ്ക്കി ഹേം ഇസ് തരാഹ് മത്ത് ഖേലോ” എന്ന് എന്നോട് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. ഞാൻ വല്ലാതായി അവളോട് സോറി പറഞ്ഞു. ‘ഛോടോ ഷാനു മുജ് സേ ഭി ഗല്തി ഹോഗയി’ എന്ന് പറഞ്ഞവൾ ലഞ്ച് ബോക്ക്സും മേടിച്ച റൊട്ടിയുമായി കോൺഫ്രൻസ് റൂമിലേക്ക് പോയി. കാബിനിൽ പോയി ബാഗ് വെച്ച് ലഞ്ച് ബോക്ക്സ് എടുത്ത് ഞാനും കോൺഫ്രൻസ് റൂമിലേക്ക് പോയി. അവിടെ ആണ് എല്ലാവരും ഉച്ചക്ക് ഫുഡ് കഴിക്കാറ്. HRലെ ഷാഫിക്കയും അക്കൗണ്ട്സിലെ ഷിൻറ്റോ ചേട്ടനും ഉണ്ട് അവിടെ. മോണ ഇരിക്കുന്ന സൈഡിൽ ഒരു കസേര ഫ്രീയായിട്ട് ഉണ്ട്. പക്ഷെ ഞാൻ അതിൽ ഇരിക്കാതെ ഷിൻറ്റോ ചേട്ടൻ്റെ കസേരയുടെ പിറകിൽ കൂടി ഞെരിഞ്ഞ് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, “പാഗൽ ഇതർ ആക്കേ ബൈട്ട്നാ”

എന്ന് പറഞ്ഞ് മോണ തൊട്ടടുത്തെ കസേര ചെറുതായി നീക്കി. സമാധാനമായി, അവൾക്ക് ദേഷ്യമൊന്നുമില്ലാ. ഞാൻ പോയി കസേരയിൽ ഇരുന്ന് ലഞ്ച് ബോക്ക്സ് തുറന്ന് തക്കാളി ചോറ് സ്പൂണു കൊണ്ട് പതുക്കെ കോരി തിന്നാൻ തുടങ്ങി. പെട്ടെന്ന് എൻ്റെ പാത്രത്തിൻ്റെ മൂടിയിലേക്ക് അവൾ കുറച്ച് സോയാബീൻ റോസ്റ്റ് തട്ടി തന്നു. ബസ് ചാവൽ തൂ കൈസേ ഗാത്താ ഹേ യാർ എന്ന ചോദ്യവും.

 

ആകെ കൂടി ഉണ്ടാക്കാനറിയുക തക്കാളി ചോറും ഓംലറ്റുമാണ്. മുട്ട തീർന്നത് കൊണ്ട് ഇന്ന് ഓംലറ്റ് ഉണ്ടാക്കിയില്ലാ. ഞാൻ നന്ദിയോടെ അവളുടെ മുഖത്ത് നോക്കി താങ്ക്സ് എന്ന് പറഞ്ഞു. അവൾക്ക് നേരത്തെ നടന്ന സംഭവത്തിൽ നീരസമില്ലാന്ന് മാത്രമല്ലാ എന്നോട് ഒന്നു കൂടി അടുപ്പമായോ എന്ന് എനിക്ക് തോന്നി. അവൾ ചിരിച്ച് ഒരു കണ്ണിറുക്കി കാണിച്ച് പതിയെ റൊട്ടി പൊട്ടിച്ച് സോയാബീൻ കൂട്ടി വായിൽ വെച്ച് വിരൽ ചുണ്ട് കൂർപ്പിച്ച് ഉറുഞ്ചി പുറത്തേക്ക് എടുത്തു. ഇത് കണ്ട എനിക്കാകെ കുളിര് കോരി. ഷാഫിക്കയും ഷിൻറ്റോ ചേട്ടനും ഇല്ലായിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു.

23 Comments

Add a Comment
  1. കമ്പിയോസ്കി താങ്കൾ കമ്പി കഥകളിലെ ദസ്തയോവിസ്കിയാവട്ടെ
    കഥ നന്നായിട്ടുണ്ട് കാര്യങ്ങൾ ക്രിത്യമായി വിവരിച്ചു
    കമ്പി കഥകൾക്ക് ഒരു പ്രത്യേകഥയുണ്ട് എഴുത്തുകാരന്റെ കമ്പി മൂഡ് തീരും മുമ്പെ എഴുതി തീർക്കണം അത് നഷ്ടപെട്ടാൽ പിന്നെ എഴുത്തു വരില്ല അത് കാരണമാണ് പല നല്ല കഥകളും പാതി വഴി വെച്ച് നിന്ന് പോകുന്നത്
    നിങ്ങളുടെ മൂഡ് അനുസരിച്ച് എഴുതി വെക്കുക എന്നിട്ട് അദ്ധ്യായം തിരിച്ച് എഡിറ്റ് ചെയ്ത് പോസ്റ്റുക

    1. മായൻ Bro.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും ആശംസകൾക്കും ഒരുപാട് നന്ദി.. ഞാൻ സമയം കിട്ടുമ്പോഴെല്ലാം എഴുതി കൊണ്ടിരിക്കുകയാണ്.. താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.. ഈ ഒരു മൂഡ് പോവുന്നതിന് മുന്നേ എഴുതി തീർക്കണം. പിന്നെ എൻ്റെ ഫസ്റ്റ് കഥ ആയതു കൊണ്ടും നടന്ന സംഭവങ്ങളിൽ അൽപം മസാല ചേർത്ത് എഴുതുന്നത് കൊണ്ടും കഥ അവസാനിപ്പിക്കാൻ പറ്റുമെന്ന് കരുതുന്നു.. Love you ?❤️

  2. അടിപൊളി,എഴുത്ത് തുടരട്ടെ…???

    1. താങ്ക്സ് bro..?❤️ ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യാം ?

  3. ജാസ്മിൻ

    പൊളി മച്ചു
    ന്നാലും ജ്ജ്‌ ഓളെ ബിടരുത്
    ഓളായിട്ട് അടിപൊളി ഒരു കളി ബേം സെറ്റ് ആക്ക്

    1. താങ്ക്സ് ഖൽബേ…?❤️ മ്മക്ക് സെറ്റാക്കാന്ന് ??

    1. താങ്ക്സ് Bro ?

  4. നല്ല ഒരു flow ഉണ്ട് നിങ്ങളുടെ കഥക്ക്…….

    സപ്പോർട്ട് കിട്ടും
    ധൈര്യമായി അടുത്ത പാർട്ട് പോരട്ടേ
    കൂടുതൽ പേജ് ഉണ്ടാകുമല്ലോ അല്ലേ

    1. Thank you so much dear? പേജ് കൂട്ടി എഴുതാൻ ഞാൻ ഉറപ്പായും ശ്രമിക്കാം ?

  5. ജിന്ന്

    മനുഷ്യനിവിടെ മലയാളം മനസ്സിലാവുന്നില്ല അന്നേരം ആണ് ഹിന്ദി…
    അതെ മലയാളത്തിൽ എഴുതിയാൽ വായിക്കുന്നോർക്ക് വല്ലതും മനസ്സിലാവും ഇല്ലേൽ പൊട്ടൻ ആട്ടം കാണുന്ന അവസ്ഥ ആവും. എന്തായാലും നിങ്ങൾ എഴുതാൻ മെനക്കെട്ടു എങ്കിൽ അത് മനസ്സിലാവുന്ന ഭാഷയിൽ എഴുതിക്കൂടെ

    1. പൊന്ന് ജിന്നേ ലേലു അല്ലു..?? കഴിഞ്ഞ ലക്കത്തിൽ അൽപം ഹിന്ദി ഡയലോഗ്സ് വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ലാ.. എല്ലാവർക്കും അറിയുംന്ന് കരുതി. അടുത്ത പാർട്ട് മുതൽ ഹിന്ദി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് എഴുതാം.. ?

      1. ജിന്ന്

        പിന്നെ ഹിന്ദി മനസ്സിലാവാൻ ഞങ്ങൾ പഞ്ചാബികലാണല്ലോ….??

        മനസ്സിലാവാത്തകൊണ്ടാ ബ്രോ ഇങ്ങനൊക്കെ പറയുന്നേ വേറൊന്നും കരുതണ്ട എഴുത്ത് നന്നായിട്ടുണ്ട് പേജ് കൂട്ടി തകർത്തോ പഹയാ… എല്ലാ വിധ സപ്പോർട്ടുമായ് കൂടെ ഉണ്ടാവും ?

        1. Ahahaa set aakiyitundu bro ?? Thank you dear ??

  6. Ꮆяɘץ`?§₱гє?

    അണ്ണാ Hindi നഹി മാലും…

    1. Sorry മച്ചാനേ… Next Part സെറ്റാക്കാം ???

  7. ദേവി ഇനി hindi പഠിക്കേണ്ടി വരോ നീ കാരണം??? … super story

    1. Thank you bro ?❤️… Hindi ഇനി മലയാളത്തിലേക്കാക്കി എഴുതാം..

  8. Hindi nahi malum bhayi .. ?

    1. sorry bhai.. ഇനി ശരിയാക്കാം ?

  9. മച്ചാനെ ഹിന്ദി ടെ മലയാളം തർജമ ബ്രാക്കറ്റിൽ കൊടുത്താൽ വായിക്കുന്നോർക്ക് കൂടി ന്തേലും മനസിലാവും

    1. Sorry Bro.. ഇവിടെ ആദ്യമായി എഴുതുന്നത് കൊണ്ട് വന്ന പിഴവാണ്.. ഇനി ശരിയാക്കാം ???

      1. Sorry onnummenda broo kadha sett aahn ath mathrm mathy

Leave a Reply

Your email address will not be published. Required fields are marked *