എൻ്റെ മൺവീണയിൽ 24 [Dasan] 291

ചെയ്തപ്പോൾ ഒരുപാട് മിസ് കോളുകൾ. പരിശോധിച്ചപ്പോൾ 98 ശതമാനവും സീതയുടേത്, പിന്നെ ഇവിടുത്തെ അച്ഛൻറെയും. അതുകൂടാതെ കുറച്ചു വേറെയും. പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സിറ്റൗട്ടിൽ അതാ ഉഗ്രരൂപിണിയായ സീത നിൽക്കുന്നു. ഞാൻ അങ്ങോട്ട് തന്നെ നോക്കി വണ്ടിയിൽ ചാരി നിന്നു, എൻറെ നിൽപ്പ് കണ്ട് ദേഷ്യം കയറി ആൾ അകത്തേക്കു പോയി. ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. വിരുന്ന് കഴിഞ്ഞ് രണ്ടുദിവസം എനിക്ക് ദർശനം തരാതിരുന്ന ആളാണ്, രണ്ടു ദിവസം എന്നെ കണ്ടില്ലെന്നു പറയുമ്പോൾ കലിതുള്ളി അകത്തേക്ക് പോയത്, വരട്ടെ. ഞാൻ കുറച്ചുകൂടി കാത്തുനിന്നു. കാണാതായപ്പോൾ പുറത്തുപോയി ചായകുടിക്കാമെന്ന് കരുതി നടന്നു. ഇന്നലെ ഞാനവിടെ ചെന്നതാണ്, ആരും എന്നെ കണ്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞാൻ അങ്ങോട്ട് കയറി സംസാരിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല. രണ്ടുമൂന്ന് ദിവസം എനിക്ക് അനുഭവപ്പെട്ട അവജ്ഞ ഞാൻ ആരോട് ചെന്ന് പറയും. കുറച്ചു ദൂരത്തുള്ള ചായക്കടയിൽ പോയി ചായ കുടിച്ചു തിരിച്ചുവന്നു. അപ്പോൾ ഞാൻ അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ താഴത്തു കിടക്കുന്നു. ആരോ മനപ്പൂർവം വലിച്ച് താഴെ ഇട്ടത് പോലെ. ഞാൻ അതെല്ലാം വീണ്ടും ബക്കറ്റിലാക്കി ബാത്റൂമിൽ കൊണ്ടുപോയി കഴുകി കൊണ്ടുവന്ന് വീണ്ടും വിരിച്ചു. വണ്ടി തുടക്കാൻ നിന്നു, വണ്ടിയിൽ നിറച്ച അഴുക്ക് ആയിരുന്നു. വെള്ളം എടുത്ത് കഴുകി തുടച്ചു. അപ്പോൾ അച്ഛൻ പുറത്തേക്കു പോകുന്നതു കണ്ടു, ഇങ്ങോട്ട് നോക്കുന്നതേയില്ല. ഞാൻ പുറകെ ചെന്നു.
ഞാൻ: അച്ഛൻ എങ്ങോട്ട് പോകുന്നു?
മറുപടിയൊന്നും പറയാതെ അച്ഛൻ മുന്നോട്ടു നടന്നു.
ഞാൻ: അച്ഛന് എന്നോട് ദേഷ്യമുണ്ടോ? ഉണ്ടെങ്കിൽ പറയണം.
അതിനും മറുപടിയില്ല.
ഞാൻ: അച്ഛനോട് ഞാൻ എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ? പിന്നെ എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നു.
ഞാൻ അച്ഛൻറെ ഒപ്പം നടന്നു.
ഞാൻ: എന്താണ് അച്ഛൻ എന്നോടുള്ള ദേഷ്യം അത് തുറന്നു പറയണം? ഞാൻ ഇന്നലെ അവിടെ വന്നിരുന്നു നിങ്ങളോട് സംസാരിക്കുകയും ചെയ്തതാണ്, എന്നിട്ട് രണ്ടുപേരും മിണ്ടിയില്ല. അച്ഛനെ എന്നോട് തുറന്നു പറയാം എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാൻ എൻറെ അച്ഛൻറെ സ്ഥാനത്ത് തന്നെയാണ് കാണുന്നത്. എന്നോട് വീണ്ടും ഈ അവഹേളനമാണ് തുടങ്ങുന്നതെങ്കിൽ……. എനിക്ക് സഹിക്കാൻ കഴിയില്ല. അവർ ഉണ്ടായിരുന്നപ്പോൾ ഉള്ള അവഹേളനവും അവജ്ഞയും കൊണ്ടാണ് ഞാൻ ലീവ് എടുത്തു പോയത്. പെട്ടെന്ന് ഒരു ഒറ്റപ്പെടൽ പോലെ തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇത് പറഞ്ഞിട്ട് പോയാൽ നിങ്ങൾ സമ്മതിക്കില്ല എന്നുള്ളതുകൊണ്ടാണ് ഞാൻ ഒരു നുണ പറഞ്ഞത്. അത് ഒരു അപരാധം ആണെങ്കിൽ ഞാൻ അച്ഛനെ കാലുപിടിച്ചു മാപ്പ് പറയാം. ഇനിയും നിങ്ങളുടെ ഭാഗത്തുനിന്ന് ഇതേ നിലപാട് ആണെങ്കിൽ ഞാൻ മറ്റൊരു സ്ഥലം കണ്ടെത്തി മാറിക്കോളാം. ഞാനിപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.
എത്രയും പറഞ്ഞു ഞാൻ നടത്തം നിർത്തി, തിരിച്ച് നടന്നു. റൂമിൽ എത്തിയപ്പോൾ തുണികളൊക്കെ പഴയ സ്ഥിതി തന്നെ, താഴെ കിടക്കുന്നു. ഞാൻ വീണ്ടും ബക്കറ്റിൽ ഇട്ടു, ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. കുറച്ചു

The Author

36 Comments

Add a Comment
  1. E kadha vayichitt enik Vella happy onnum illa chatha kuttik jadhagam ezthunnapole ind.

  2. അടുത്ത ഭാഗത്തോടെ തീർക്കാം എന്ന് കരുതി എഴുതി, പക്ഷെ ഒരു ഭാഗം കൂടി ആയാലെ ഇത് തീരുകയുള്ളു. നിങ്ങളുടെ എല്ലാവരുടേയും അനുവാദത്തോടെ ഒരു പാർട്ട് കൂടി എഴുതട്ടെ, അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ വരുന്ന പാർട്ട് എഴുതി തുടങ്ങിയപ്പോൾ കഥ വീണ്ടും കുറച്ചു Sad ആയി അതൊന്ന് നല്ല മൂഡിലേക്ക് ആക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ വേണ്ട എന്നു പറഞ്ഞാൽ ഈ പാർട്ടോടെ തീർക്കുന്ന രീതിയിലാക്കാം. നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
    ദാസൻ ???

    1. Thudaranam nalla happy ending ponnottee

    2. Muvattupuzhakkaaran

      Happy ending മുഖ്യം daasa അതിൽ compromise ഇല്ല

  3. Baaki eppo varum bro

  4. അജയൻ phone ഓണാക്കി വെചിരുന്നെല് തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു .
    good one thanks

  5. ദാസാ അടുത്ത പാർട്ടിൽ അവസാനിപ്പിക്കല്ലേ….
    അപേക്ഷയാണ്…..??

  6. ചാക്കോച്ചി

    മച്ചാ ദാസപ്പാ….. ഈ കമന്റ് ടൈപ്പുന്നത് കൊറേ കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം ആണ്…. ഞാൻ തുടക്കം മുതലേ ഈ കഥയുടെ വായനക്കാരനായിരുന്നു……..കാരണം അവിഹിതവും കമ്പിയും മാത്രമല്ല..പ്രണയകഥകളും എനിക്കിഷ്ടമാണ്….. പക്ഷെ ഈ കഥയുടെ ഈ കഴിഞ്ഞ 24 ഭാഗങ്ങളും വായിച്ചപ്പോ എനിക്ക് ഏതാണ്ട് മനസ്സിലായ ഒരു കാര്യമുണ്ട്…. ഇവിടുത്തെ കുഴപ്പക്കാരൻ കിളിയോ അതോ പാവം സീതയോ അല്ല..അത് അജയൻ ആണ്…. അവന്റെ നഷ്ടങ്ങളുടെ ഏക കാരണക്കാരൻ അവൻ മാത്രമാണ്…. ലോകത് ആർക്കും ഇല്ലാത്ത inferiority complex ആണ് അവന്…. ഞാൻ ചിലപ്പോൾ വായന നിർത്തി പോയിട്ടുണ്ട്…. കാരണം മൂഡ് പാടെ പോയിപ്പോവും… എന്നിട്ടും ഞാൻ വല്ലപ്പോഴും എടുത്തു നോക്കും സംഭവം എനിക്ക് ഇഷ്ടമാണ്… എങ്കിലും അജയന്റെ പലപ്പൊഴുമായുള്ള ഈ സ്വയം ചവിട്ടിത്താഴ്ത്തൽ കാരണം പാതിവഴിയിൽ ഇട്ടേച്ചും പോയിട്ടുണ്ട്…..
    അജയൻ മാത്രല്ല… കിളിയും ഏതാണ്ട് ഒരു കിളിപോയ പെണ്ണ് തന്നെ…. “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന” മാതിരി…. ചിലപ്പോ ഓന്തൊക്കെ ഇവരുടെ മുന്നീ സാഷ്ടാംഗം പ്രണമിക്കണം….. അജ്ജാതി ടീമോള് അല്ലെ രണ്ടും…… പിന്നെ രണ്ടാളും വളരെ സിമ്പിൾ ആയിട് emotionally manipulatable ആയിട്ട് തോന്നിയിട്ടുണ്ട്… ദേണ്ടെ.. ഈ ഭാഗത്തിൽ കണ്ടില്ലേ….. സീതയെയും കുടുംബത്തെയും വിട്ട് ഫോണും ഓഫാക്കി പോയത്….. ഇത് ആദ്യത്തേതും അല്ല എന്നതാണ് കോമഡി….. ആ കിളി പെണ്ണിനെ കല്യാണം കഴിഞ്ഞു തിരോന്തോരം നിർത്തിച്ചെങ്കി ഈ കണ്ടതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടാർന്നു…. അതേങ്ങാനാ… നാട്ടാർടെ മുന്നിൽ നല്ലവനായ ഉണ്ണി കളിക്കേണ്ടേ….നാട്ടർ എന്തു പറയും നോക്കി നടന്നാ ഇങ്ങനെ ഇരിക്കും…അജയന്റെ സ്ത്രീ പതിപ്പ് തന്നാണ് കിളിയും…..അല്ലാതെ ആക്സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോ ഭർത്താവിനെ വിട്ട് വീട്ടാരുടെ നിർബന്ധം കാരണം മറ്റൊരുത്തന്റെ മുന്നീ കുനിയാ എന്നൊക്കെ വച്ചാ…..അവസാനം ദുഃഖം എല്ലാം സഹിച്ചും പൊറുത്തും കരഞ്ഞു ജീവിക്കുന്ന ഒരു പ്രത്യേക തരം ജീവി…. ഒരു മാതിരി ഇന്ത്യൻ സീരിയലുകളിലെ അമ്മായമ്മമാരുടെ സ്ഥിരം വേട്ട മൃഗമായ മിണ്ടാപൂച്ചകളായ പെണ്പിള്ളേർടെ മറ്റൊരു പതിപ്പാണ് മ്മടെ കിളിയും…..
    എന്നിട്ടും എന്തിനാടാ ഇതൊക്കെ വായിക്കുന്നെ എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളോ…. എനിക്ക് ഇഷ്ടായിരുന്നെടാ അവളെ….ഇപ്പോഴും തീരാ നോവായി ഓള് എന്റുള്ളിൽ ഉണ്ട്…അതുകൊണ്ടാ ഇത്രയൊക്കെ ആയിട്ടും കമന്റുന്നത്…
    പാവം സീത… ഇനി പെണ്ണിന്റെ ഭാവി എന്താവുമോ എന്തോ….. നല്ല കിളിപോയവന്റെ അടുത്തല്ലേ പോയി പെട്ടത്….
    എന്തായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ….. ഇത് വായിക്കുന്നവർ “അജയൻ & കിളി” യെ പോലുള്ളവരോട് റിലേഷനുകളിൽ പോയി പെടുമ്പോൾ സൂക്ഷിക്കുക……”സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട….”
    ഇത് ഇങ്ങളെ വിമർശിക്കുന്നത് അല്ലാട്ടോ…..
    ജസ്റ്റ് കഥാപാത്ര നിരൂപണം മാത്രമാണ്….കാരണം എനിക്ക് ഈ കഥ ഇഷ്ടയായിരുന്നു.. ഇപ്പോഴും കിളി ഒരു വിങ്ങൽ ആയി ഉള്ളിൽ ഉണ്ട്….അതോണ്ടാ….ജ്ജ് ധൈര്യമായിട്ട് എഴുതിക്കോ പുള്ളെ…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….

  7. Ajayan ingane itterinju poovunna oru character ayi maruvano,kiliye pole…karyangal kurachoode kathirunnu karyangal paranju theerkkunnathanu nallathenn thonnunnu.illengil oru viswasamillatha aale pole thonunnu.
    Ee partum ishttam ayi.❤️

  8. Muvattupuzhakkaaran

    സ്നേഹം മാത്രേ ഒള്ളു daasa ❤️

  9. Hero introvert aano,

    1. Intensly introvert aanu

  10. Nyz aayittunnd bro??

  11. കൊള്ളാം super

  12. Dasappa peru matti pattichu allae. Innu e part kandappo doubt adichu. Athukond vayichu. Oru mattavumilla. Enthonnadae ith. Nerathae kili ippo seetha. Arokkae mariyalum ezhuthunnath thanayathu kond oru karyavumilla. Nayakanum kollilla. Swntham karyam nokkunna nayakan. Mosham. Appo adutha partil “-ve”vumayi varam. Pinnae ennum nokkumayirunnu. Ini njanokkae -ve adichondu niruthi poyennu karuthi. Nalla vishamam ayi. Peru matti varumennu karuthiyilla. Climax anu aduthth. Polikkanam❤❤❤

    1. Oru karyam koodi. Njan oru kochumayi ishttathilanu.jathakam nokkichappoenthokkaeyo preshnamennu. Iggadae nayakanae kondu avlae alochichal enik kittum. Alla ketturappikkunna penkuttikalaeyellam mattullavark dhanam cheyyan nadakkunna alallae athukond chodhichatha

  13. നൈസ് പാർട്ട് ആയിരുന്നു bro… സീതയെ ഒരുപാട് ഇഷ്ട്ടപെടുന്നു ഓരോ പാർട്ട് കഴിയുമ്പോഴും ❤❤

  14. നന്നായിട്ടുണ്ട്

  15. Kollam bro edakku edaku varunna ee preshnangal ini ozhivakiko ini full romantic moodil oru part varatte ennit avarude kalyanam kazhinju avar onnichu nalla oru ending athanu vayikkunna mikkavarudeyum aagraham

  16. കൊള്ളാം നന്നായിട്ടുണ്ട് ??? പിന്നെ ചിലയിടങ്ങളിൽ സ്പീഡ് വളരെയധികം കൂടി , ചില ഭാഗങ്ങൾ റിപ്പീറ്റ് വരുന്നത് പോലെയും, മികച്ചൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു ! ഗുഡ് ലക്ക് ?❤️

  17. കൊള്ളാം,super ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *