“ഹാ, നിങ്ങളും സുഖിച്ചില്ലേ,നിങ്ങൾ കുറച്ചു ദിവസം ഇവിടെ നിന്നോ ”
മായ :”അയ്യെടാ, ഞങ്ങൾ നാളെ വൈകീട്ട് പോകും, ഇതുതന്നെ വീട്ടിൽ സമ്മതിപ്പിച്ചതിന്റെ പാട് എനിക്കെ അറിയൂ ”
ദിവ്യ :”അവൻ പറഞ്ഞത് പോലെ നിങ്ങൾ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതിയെടി, എനിക്കും ഒരു കൂട്ടാകുമല്ലോ ”
രേഷ്മ :”അതല്ലെടി, വീട്ടിൽ സീനാണ്, നാളെ പോകാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ്, പറ്റുവാണെങ്കിൽ പിന്നെ വരാം ”
തസ്‌നി :”ഞാൻ ഏതായാലും വീട്ടിൽ വിളിച്ച് നോക്കട്ടെ കുറച്ചു ദിവസം ഇവിടെ നിക്കാൻ പറ്റുമോന്ന്, അറിയാലോ എന്റെ വീട്ടുകാർക്ക് ഇതത്ര വിഷയമൊന്നുമല്ല, മിക്കവാറും സമ്മതിക്കുമായിരിക്കും, നിന്റെ അമ്മയുടെ അവസ്ഥ അതല്ലേ ”
മായ :”അല്ലാതെ ചെക്കന്റെ പാല് കറക്കാനല്ല ?”
തസ്‌നി :”അതും നടക്കും, ഇവൾക്കും സഹായം ആകുമല്ലോ ?”
“ഞാൻ എന്തായാലും താത്തയെ നിരാശപ്പെടുത്തില്ല, നമുക്ക് സുഖിക്കാം, പോകുന്നവർ പോട്ടെ ന്നെ ?”
രേഷ്മ :”ഓഹ്, ഇപ്പോൾ അങ്ങനെ ആയോ ?”
“വേണേൽ നിങ്ങളും നിന്നോ ”
“ആഗ്രഹമുണ്ട്, പക്ഷെ കഴിയില്ല ”
ദിവ്യ :”ഉറങ്ങണ്ടേ “..
തസ്‌നി :നമുക്കെന്തെങ്കിലും ഒക്കെ സംസാരിച്ചിരിക്കാമെടി ”
“സംസാരം ഒക്കെ നാളെയും ആക്കാലോ, ഇപ്പൊ കിടന്നുറങ്ങാം ”
മായ :”എല്ലാരും എങ്ങനെ ഇവിടെ കിടക്കാനാ, നമുക്ക് എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാന്നെ ”
രേഷ്മ :”എനിക്ക് ഉറക്കം വരുന്നുണ്ട്,.. ഞാൻ എന്തായാലും കിടക്കുവാ ”
“നിങ്ങൾ നാളെ പോകും, ആകെ ഈ രാത്രിയല്ലേ ഉള്ളു, നാളെ ഉറങ്ങിക്കൂടെ ”
ദിവ്യ :”പോടാ, നിനക്ക് ഉറങ്ങാം, നാളെ ഇവിടുത്തെ പണിയൊക്കെയോ “..
“എന്നാൽ നിങ്ങൾ ഉറങ്ങിക്കോ, ഞങ്ങൾ എന്റെ റൂമിൽ പൊക്കോളാം, നമുക്ക് അവിടെ എന്തെങ്കിലും സംസാരിച്ചിരിക്കാം “..
ദിവ്യ :എന്നാൽ അതാ നല്ലത്, ഞങ്ങൾക്ക് സമാധാനമായി ഉറങ്ങാലോ ”
രേഷ്മ :”അതെ ”
തസ്‌നി :എന്നാൽ അങ്ങനെ ആക്കാം, വാ ”
ഞാനും മായയും തസ്നിയും എന്റെ റൂമിൽ പോയി, അവർ വാതിൽ പൂട്ടി കിടന്നു.
തസ്‌നി :ഇനി സൗകര്യമായി സംസാരിച്ചിരിക്കാം “
♥️♥️♥️
വൗ….. നല്ല കമ്പി മഹോത്സവം……
????
?
Author -ANSIYA story -MAYA onnu reload cheythu athupolla onnu ezhuthummo super hot story anne onnu try cheyumo please
?
ആഹാ പൊളിച്ചു.. സൂപ്പർ ??.. കളി തുടങ്ങുന്നത് വരെ കഥ കറക്ട് സ്പീഡ് ആയിരുന്നു but അതിന് ശേഷം വളരെ സ്പീഡ് കൂടി പോയി.. അടുത്ത ഭാഗത്തിൽ അത് ശ്രദ്ധിക്കുക.. കൂടാതെ ബാക്കിയുള്ള കളികൾക്കായി കാത്തിരിക്കുന്നു.. പെട്ടന്ന് പോസ്റ്റ് ചെയ്തേക്കണേ.. ??. കട്ട സപ്പോർട്ട് ??. By സ്വന്തം.. ആത്മാവ് ??.
Tnx
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?
Thanks
Nizz daa mesg അയക്കുമോ
കുറച്ച് സ്പീഡ് എഴുതു ബ്രോ എല്ലാം വിശദീകരിച്ച് ഡീറ്റെയിൽ ആയിട്ട് എഴുതാൻ ശ്രമിക്കുക അവർ പെട്ടെന്ന് വരുന്നു കളിക്കുന്നു ഒരു റിയാലിറ്റി ഫീൽ ചെയ്യണ്ടെ ഒപ്പം അടുത്ത ഭാഗം പേജ് കൂട്ടണം ok
?